Jan 25, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇപ്പോള്‍ ആദ്യമായി രാജയോഗവിഷയം എടുക്കട്ടെ. ഈ രാജയോഗം, ചിത്തവൃത്തിനിരോധം എന്നതു എന്താണ്? ഈ രാജ്യത്ത് യോഗം എന്ന ഭാവനയോടുകൂടി നിങ്ങള്‍ പലവിധം, അലൗകിക ഭൂതങ്ങളെയും അതില്‍ ഉള്‍പ്പെടുത്തി വിചാരിക്കാറുണ്ട്. അതുകൊണ്ട് ആരംഭത്തില്‍ത്തന്നെ നിങ്ങളോടു ഇതില്‍ ആവക...
Jan 24, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ബാഹ്യഗുരുവിന് എന്തു ചെയ്യുവാന്‍ കഴിയും? വിഘ്‌നങ്ങളെ കുറച്ചു പരിഹരിക്കാം. അത്രയേ കൃത്യമുള്ളൂ. അതുകൊണ്ട് കഴിവുള്ളതുപോലെ സഹായിക്കുക, പക്ഷേ നശിപ്പിക്കരുത്. മനുഷ്യരെ ആത്മവാന്‍മാരാക്കുവാന്‍ നിങ്ങള്‍ക്കു കഴിയും എന്നുള്ള ഭാവനകളെല്ലാം പരിത്യജിക്കുക. അതു...
Jan 23, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇതുവരെ നോക്കിയേടത്തോളം മതങ്ങളെ സംബന്ധിച്ച് സര്‍വ്വസമാനസംഗതികള്‍ വല്ലതും കാണ്മാന്‍ പ്രയാസമാണെന്ന് നാം കണ്ടുവല്ലോ: എന്നാല്‍ അങ്ങനെ ചിലത് ഉണ്ടെന്ന് നമുക്കറിവുണ്ടുതാനും. നാമെല്ലാവരും മനുഷ്യരാണ്, എന്നാല്‍ നാമെല്ലാവരും സമന്‍മാരോ? അല്ല, നിശ്ചയം....
Jan 21, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇന്ദ്രിയങ്ങള്‍ എവിടെ ചെന്നെത്തുന്നുവോ അവിടെയും, മനസ്സ് എന്തു സങ്കല്പിക്കുന്നുവോ അതിലും, രണ്ടു ശക്തികളുടെ ആഘാതപ്രത്യാഘാതങ്ങള്‍ കാണാം. അവ അന്യോന്യം നിരോധിച്ചുകൊണ്ട് നമുക്കു ചുറ്റും കാണുന്ന മിശ്രപ്രപഞ്ചത്തിന്റെയും ചിത്തവൃത്തികളുടെയും ചാഞ്ചാട്ടത്തിനു...
Jan 20, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നിങ്ങളുടെ പ്രകൃതി ദുഷ്ടമാണ്, നിങ്ങള്‍ പിഴച്ചു കാല്‍വെച്ചിട്ടുണ്ട്, അതുകൊണ്ടു ദുഃഖചിഹ്‌നങ്ങള്‍ ധരിച്ചു ജീവിതകാലം മുഴുവന്‍ വ്യസനിച്ചിരിക്കുകയാണ് നിങ്ങള്‍ വേണ്ടത് എന്നു ഞാന്‍ ഉപദേശിച്ചാല്‍, അതു നിങ്ങള്‍ക്ക് സഹായമാവില്ല, മറിച്ച്, അതു നിങ്ങളെ അധികം...
Jan 19, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇനി ദ്വൈതസംബന്ധികളല്ലാതുള്ള വിഷയങ്ങളിലേക്കു പ്രവേശിക്കാം. ഇനിയും ഏറെ നേരം ദ്വൈതികളോടു ചേര്‍ന്നിരിക്ക വയ്യ. ധര്‍മ്മാചരണം, സ്വാര്‍ത്ഥരാഹിത്യം എന്നിവയുടെ പരമോച്ഛഭാവം പരതത്ത്വജ്ഞാനത്തോടാണ് ഇണങ്ങി കൈകോര്‍ത്തുപോകുന്നത്, ധാര്‍മികത്വവും സദാചാരവും...