Jan 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നന്മയും തിന്മയും രണ്ടും ആത്മാവിന്റെ ഉപാധികള്‍തന്നെ. എന്നാല്‍ തിന്മ ആത്മാവിനു ഏറ്റവും അകലെ പുറത്തുള്ള ആവരണവും നന്മ ഏറ്റവും അടുത്തുള്ള ആവരണവുമാണ്. തിന്മ എന്ന ബാഹ്യാവരണം മുറിച്ചുകടക്കാതെ നന്മയെന്ന ആന്തരാവരണത്തിലെത്തില്ല. ആ രണ്ടാവരണവും കടന്നുപോകാതെ...
Dec 31, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇത്രത്തോളം പറഞ്ഞതു ജ്ഞാനം, സിദ്ധാന്തം: അതു സാക്ഷാല്‍ക്കരിക്കുക സാദ്ധ്യമോ?’ അതേ: അതു സാക്ഷാല്‍ക്കരിച്ച് മായയില്‍നിന്നു നിത്യമുക്തരായവര്‍ – ഇവര്‍ ഇന്നും ജീവിച്ചിരിപ്പുണ്ട്. സാക്ഷാല്‍ക്കരിച്ചു ഉടനെ മരിച്ചുപോകുമോ? നാം വിചാരിക്കുന്നത്ര...
Dec 30, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇങ്ങനെ നോക്കുമ്പോള്‍ ആത്മാവ് ഏകന്‍മാത്രമുണ്ട്, നിത്യശുദ്ധന്‍, നിത്യപൂര്‍ണ്ണന്‍, അവികാര്യന്‍ ഒരിക്കലും വികാരപ്പെട്ടിട്ടില്ലാത്തവന്‍, അനേകമായിക്കാണുന്ന ഈ വികാരങ്ങളെല്ലാം ആ ഒരേ ആത്മാവില്‍ നമുക്കുണ്ടാകുന്ന തോന്നലുകള്‍ മാത്രം. ആ ആത്മാവില്‍ നാമരൂപങ്ങള്‍...
Dec 29, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സര്‍വ്വജഗത്തിന്റേയും കൂടി ഒന്നായുള്ള മനസ്സ് എന്നു പറയപ്പെടുന്ന മഹത്താണ് ആകാശമെന്നും പ്രാണനെന്നും രണ്ടായി വേര്‍പിരിയുന്നതെന്നും, മനസ്സിന്റേയും അപ്പുറം ആത്മാവുണ്ടെന്നും കണ്ടുവല്ലോ. ഈ ജഗത്തില്‍ ജഗന്മനസ്സിന്നപ്പുറം ജഗദാത്മാവുണ്ട്. അതിനെ ഈശ്വരന്‍ എന്നു...
Dec 28, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നാം ഇവിടെ നില്‍ക്കുന്നു. നമ്മുടെ കണ്ണുകള്‍ മുമ്പോട്ടു നോക്കുന്നു, ചിലപ്പോള്‍ അനേകനാഴിക ദൂരം ചെല്ലുന്നു. മനുഷ്യന്‍ ചിന്തിപ്പാന്‍ തുടങ്ങിയതുമുതല്‍ ഇങ്ങനെ ചെയ്തുപോന്നു. സദാ മുന്നോട്ട്, വളരെ ദൂരത്തേയ്ക്കു നോക്കുന്നു. ഈ ശരീരം നശിച്ചതിനുശേഷം താന്‍...
Dec 27, 2013 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സംസ്‌കാരങ്ങളനുസരിച്ച് ഉയര്‍ന്നോ താണോ ഉള്ള ജാതികളിലായി പല ജന്‍മങ്ങള്‍ കഴിഞ്ഞേ മനുഷ്യജന്‍മം കിട്ടു. ആ ഉല്‍കൃഷ്ട ജന്‍മത്തിലേ മോക്ഷപ്രാപ്തിയുമുള്ളൂ. ദേവജന്‍മത്തേക്കാളും മറ്റു സര്‍വജന്‍മത്തേക്കാളും ഉയര്‍ന്നതത്രേ മനുഷ്യജന്‍മം. സര്‍വ്വസൃഷ്ടികളിലുംവെച്ച്...