ആത്മാവിന്റെ ബന്ധമോക്ഷങ്ങള്‍ (239)

സ്വാമി വിവേകാനന്ദന്‍ അദ്വൈതമതപ്രകാരം ബ്രഹ്മമൊന്നേ സത്യമായുള്ളൂ. മറ്റെല്ലാം മിഥ്യ: മായാശക്തിനിമിത്തമാണ് ബ്രഹ്മം ജഗദ്‌രൂപത്തില്‍ ദൃശ്യമാകുന്നത്. വീണ്ടും ബ്രഹ്മപദം പ്രാപിക്കുന്നതത്രേ നമ്മുടെ ലക്ഷ്യം. ഇപ്പോള്‍ നാമോരോരുത്തനും ആ സത്തായ ബ്രഹ്മം മായകലര്‍ന്നിരിക്കുന്നതാണ്. ഈ...

അദ്വൈതവേദാന്തം (238)

സ്വാമി വിവേകാനന്ദന്‍ ഇനി നമുക്ക് അദ്വൈതവാദം നോക്കാം. ഏതു കാലത്തും ഏതു രാജ്യത്തുമുണ്ടായിട്ടുള്ള മതതത്ത്വവിചാരങ്ങളില്‍ പരമാന്ത്യവും ഞങ്ങളുടെ അഭിപ്രായത്തില്‍ പരമോത്തമവും, മനുഷ്യബുദ്ധിയുടെ പരമോച്ചപ്രകാശനവും, ദുര്‍വിഗാഹ്യമെന്നു തോന്നുന്ന ഗഹനതയേയും കവിഞ്ഞുപോയതുമത്രേ...

വിശിഷ്ടാദ്വൈതം (237)

സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥവേദാന്തമതം ഉദ്ഭവിക്കുന്നത് വിശിഷ്ടാദ്വൈതവാദം മുതല്‍ക്കാണ്. കാര്യം കാരണത്തില്‍നിന്നു ഭിന്നമല്ല, കാരണത്തിന്റെ രൂപാന്തരമാണ് എന്നാണ് അതിലെ സിദ്ധാന്തം. ജഗത്ത് കാര്യവും ഈശ്വരന്‍ അതിന്റെ കാരണവുമാണെങ്കില്‍ ജഗത്ത് ഈശ്വരന്‍തന്നെ, മറ്റൊന്നാവുക വയ്യ....

ദ്വൈതമതം (236)

സ്വാമി വിവേകാനന്ദന്‍ മുന്‍പറഞ്ഞ മൂന്നു ശാഖകളില്‍വെച്ച് ദ്വൈതശാഖയെപ്പറ്റി ആദ്യമായി പ്രസ്താവിക്കാം. ജഗത്തിന്റെ സ്രഷ്ടാവും നിയന്താവുമായ ഈശ്വരന്‍ പ്രകൃതിയില്‍നിന്നും മനുഷ്യജീവനില്‍നിന്നും എന്നെന്നും ഭിന്നനാണെന്ന് ദ്വൈതികള്‍ വിശ്വസിക്കുന്നു. ഈശ്വരന്‍ നിത്യന്‍. അതുപോലെ...

വൈദികവും അവൈദികവും (235)

സ്വാമി വിവേകാനന്ദന്‍ മാക്സ്‌മുള്ളരുടെ ‘വേദാന്തദര്‍ശനപ്രസംഗത്രയം’ എന്ന പ്രസിദ്ധഗ്രന്ഥം നിങ്ങള്‍ പലരും വായിച്ചിരിക്കും. അതേ ദര്‍ശനത്തെപ്പറ്റി പ്രൊഫസര്‍ ദേവസേനന്‍ ജര്‍മ്മന്‍ഭാഷയില്‍ എഴുതിയ ഗ്രന്ഥവും നിങ്ങള്‍ ചിലര്‍ വായിച്ചിരിക്കാം. ഇന്ത്യയിലെ...

എഴുന്നേല്‍ക്കുക, സ്വതന്ത്രരാവുക! (234)

സ്വാമി വിവേകാനന്ദന്‍ ആത്മാവ് ദേഹമോ മനസ്സോ അല്ലെന്നു കണ്ടു. അതു സംഘാതമാകാനും വയ്യ. എന്തുകൊണ്ട്? സംഘാതം കാഴ്ചയ്ക്കും ഭാവനയ്ക്കും വിഷയമാണ്. കാഴ്ചയ്ക്കും ഭാവനയ്ക്കും വിഷയമല്ലാത്തത്, നമുക്കു ബന്ധിപ്പാന്‍ കഴിയാത്തത്, ദ്രവ്യമല്ല ശക്തിയുമല്ല, കാരണമല്ല കാര്യവുമല്ല: അതു...
Page 48 of 218
1 46 47 48 49 50 218