വേദാന്ത ധര്‍മ്മാചരണം (250)

സ്വാമി വിവേകാനന്ദന്‍ പ്രേമം കൂട്ടിയിണക്കുന്നു, ഏകത്വത്തിലേക്കെത്തിക്കുന്നു: അമ്മ കുഞ്ഞിനോടു ചേരുന്നു: കുടുംബങ്ങള്‍ നാടോടിണങ്ങുന്നു. മനുഷ്യലോകം തിര്യക്കുകളോടൊരുമിക്കുന്നു: ഇങ്ങനെ എല്ലാം ഒന്നാകുന്നു. പ്രേമമാണ് സത്ത, ഉണ്മ, ഈശ്വരന്‍, ആ ഏകപ്രേമത്തിന്റെ ഏറെക്കുറെയുള്ള...

വേദാന്തത്തിന്റെ പ്രായോഗികത (249)

സ്വാമി വിവേകാനന്ദന്‍ ഒന്നാമതായി ആത്മാവിനെപ്പറ്റി കേള്‍ക്കണം. നിങ്ങള്‍ ആത്മാവാണെന്ന് രാപ്പകല്‍ കേട്ടുകൊണ്ടിരിക്കണം: അത്, രാപ്പകല്‍ ഉരുവിട്ടുരുവിട്ട് നിങ്ങളുടെ സിരകളിലും കയറി, ഓരോ രക്തബിന്ദുവിലും സ്ഫുരിച്ച്, അസ്ഥിയിലും മജ്ജയിലും കലര്‍ന്നുചേരണം. ‘ഞാന്‍ അജന്‍,...

ദര്‍ശനമാല ദീധിതി വ്യാഖ്യാനം PDF

ശ്രീനാരായണഗുരുവിന്റെ ദര്‍ശനമാലയ്ക്ക്, അദ്ദേഹത്തിന്‍റെ ആശീര്‍വാദത്തോടുകൂടി ശിഷ്യനായ വിദ്യാനന്ദസ്വാമികള്‍ എഴുതിയ ദീധിതി എന്ന വ്യാഖ്യാനത്തോടുകൂടി ശ്രീനാരായണ ധര്‍മ്മസംഘം 1962ല്‍ പ്രസിദ്ധീകരിച്ചതാണ് ഈ പുസ്തകം. “ഈ വ്യാഖ്യാനം, ഗ്രന്ഥകാരനായ ആ മഹാത്മാവിന്റെ...

അണുജീവിയും ഞാനും ഒന്ന് (248)

സ്വാമി വിവേകാനന്ദന്‍ ഈ തത്ത്വം കാനന-ഗഹ്വരങ്ങളില്‍വെച്ചുമാത്രമല്ല, ജീവിതത്തിന്റെ സര്‍വ്വാവസ്ഥകളിലും സാക്ഷാല്‍ക്കരിക്കാം എന്നാണ് വേദാന്തമതം. ഈ തത്ത്വം കണ്ടവര്‍ ആരായിരുന്നു? കാട്ടിലും ഗുഹയിലും പാര്‍ത്തിരുന്നവര്‍മാത്രമോ? അല്ല. സാധാരണമട്ടില്‍ ജീവിതം നയിച്ചവരോ? അതുമല്ല:...

പാപം എന്നൊന്നുണ്ടെന്ന് വേദാന്തം സമ്മതിക്കുന്നില്ല (247)

സ്വാമി വിവേകാനന്ദന്‍ പരമലക്ഷ്യത്തെയാണല്ലോ വേദാന്തം ഉപദേശിക്കുന്നത്. ആ ലക്ഷ്യം യഥാര്‍ത്ഥത്തില്‍നിന്ന് – പ്രായോഗികത്തില്‍നിന്ന് എന്നാണ് നാം പറയാറ് – വളരെ ദൂരെപ്പെട്ടേ ഇരിക്കുമെന്നു നമുക്കറിയാം. മനുഷ്യസ്വഭാവത്തില്‍ രണ്ടുവിധം പ്രവണതയുണ്ട്. ഒന്ന്, ലക്ഷ്യത്തെ...

പ്രായോഗികവേദാന്തം (246)

സ്വാമി വിവേകാനന്ദന്‍ വേദാന്തം അനുഷ്ഠാനത്തില്‍ കൊണ്ടുവരുന്നതിനെപ്പറ്റി ചിലതു പറയേണമെന്ന് എന്നോടാവശ്യപ്പെട്ടിരിക്കുന്നു. ഒരു തത്ത്വം വളരെ വിശേഷപ്പെട്ടതാവാം. എന്നാല്‍ നാം അത് അനുഷ്ഠാനത്തില്‍ കൊണ്ടുവരേണ്ടതെങ്ങനെ എന്നുകൂടി ആലോചിക്കണം. ഒരുവിധത്തിലും അനുഷ്ഠാനയോഗ്യമല്ലാത്തത്...
Page 46 of 218
1 44 45 46 47 48 218