ഈശ്വരന്‍ എന്ന പദം (227)

സ്വാമി വിവേകാനന്ദന്‍ ഈശ്വരനെന്ന ആ പഴയ പദം ഉപയോഗിക്കുന്നതെന്തിന് എന്ന് എന്നോടു ചോദിക്കാറുണ്ട്. നമ്മുടെ കാര്യത്തിന് ഉത്തമമായ വാക്ക് അതാണ് മനുഷ്യലോകത്തിന്റെ ശുഭപ്രതീക്ഷകളും ആശകളും ആനന്ദവുമെല്ലാം ആ ഒരു വാക്കില്‍ കേന്ദ്രീകരിച്ചിരിക്കുന്നു; അതിനെക്കാള്‍ നല്ലൊരു പദമില്ല. ആവക...

ഉള്ളതെല്ലാം അനാദികാലംമുതലേ ഉള്ളതാണ് (226)

സ്വാമി വിവേകാനന്ദന്‍ ഇനി ഒരു ചോദ്യം, വിശേഷിച്ചും ഇക്കാലത്തേക്ക്, വളരെ മുഖ്യമാണ്. സൂക്ഷ്മരൂപങ്ങള്‍ പതുക്കെപ്പതുക്കെ വളര്‍ന്ന് അധികമധികം സ്ഥലമാകുന്നു എന്നു കണ്ടുവല്ലോ. കാരണംതന്നെയാണ് കാര്യമാകുന്നതെന്നും ഒന്നിന്റെ രൂപാന്തരമാണ് മറ്റേതെന്നും കണ്ടു. കാരണംകൂടാതെ യാതൊന്നും...

പ്രപഞ്ചത്തിലെ ആരോഹാവരോഹങ്ങള്‍ (225)

സ്വാമി വിവേകാനന്ദന്‍ നാം കാണുന്ന കുസുമങ്ങള്‍ മനോഹരങ്ങള്‍, ഉഷസ്സിലെ സൂര്യോദയം മനോഹരം, പ്രകൃതിയുടെ നാനാനിറപ്പകിട്ടുകള്‍ മനോഹരങ്ങള്‍. വിശ്വമാകെ മനോഹരംതന്നെ, മനുഷ്യന്‍ ഭൂമിയില്‍ ആവിര്‍ഭവിച്ചതു മുതല്‍ ഈ മനോഹരതയെ ആസ്വദിച്ചുപോരുന്നു. വന്‍മലകള്‍, അവയില്‍നിന്നുറന്നു...

ആദിഭാഷ PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ഗവേഷക വിദ്യാര്‍ത്ഥികള്‍ക്കും ഭാഷാശാസ്ത്രജ്ഞന്മാര്‍ക്കും വളരെ ഉപയോഗപ്രദമാണ് ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ഒടുവില്‍ കണ്ടുകിട്ടിയ ‘ആദിഭാഷ’ എന്ന പ്രബന്ധം. ഏതു പ്രമേയത്തേയും സമീചീനമായി സമീപിച്ചു സൂചിസൂക്ഷ്മമായ ദൃഷ്ടിയോടുകൂടി അപഗ്രഥനം ചെയ്ത് അതില്‍...

മൂഢവിശ്വാസം കൈവെടിയുക (224)

സ്വാമി വിവേകാനന്ദന്‍ നാം ഇപ്പോഴേ മുക്തന്‍മാരാണ്, ബദ്ധന്‍മാരല്ല: ഇതാണ് വേദാന്തസമാധാനം. അതു മാത്രമല്ല, നാം ബദ്ധന്‍മാരെന്നു പറയുകയോ വിചാരിക്കുകയോ ചെയ്യുന്നതു തെറ്റ്, ആപല്‍ക്കരം, ആത്മവ്യാമോഹം. ഞാന്‍ ബദ്ധന്‍, ഞാന്‍ ദുര്‍ബ്ബലന്‍, ഞാന്‍ അസഹായന്‍ എന്നു പറയുമ്പോള്‍ നിങ്ങള്‍...

നിങ്ങള്‍ക്കു ദിവ്യത്വം ഇപ്പൊഴേയുണ്ട് (223)

സ്വാമി വിവേകാനന്ദന്‍ സ്വാരാജ്യം നമുക്കുണ്ടായിരുന്നു. അതു നഷ്ടമായിരിക്കുന്നു. അതു വീണ്ടെടുക്കണം. ഇത്രയും സര്‍വ്വമതങ്ങളും സമ്മതിക്കുന്നു. വീണ്ടെടുക്കുന്നതെങ്ങനെ എന്നുപദേശിക്കുന്നതിലാണ് അവയ്ക്ക് തമ്മില്‍ത്തമ്മില്‍ വ്യത്യാസം. ഒന്നില്‍ നിങ്ങള്‍ ഇന്നിന്ന കര്‍മ്മം ചെയ്യണം,...
Page 50 of 218
1 48 49 50 51 52 218