ഇന്ദ്രിയങ്ങളും വിഷയജ്ഞാനവും (233)

സ്വാമി വിവേകാനന്ദന്‍ ചിക്കാഗോനഗരത്തിലുള്ള ഫെറിസ് ചക്രം (ഊഞ്ഞാല്‍യന്ത്രം) നിങ്ങള്‍ കണ്ടിട്ടുണ്ടല്ലോ. ചക്രം തിരിയുന്നു: അതിനുള്ളില്‍ ചെറിയ ചെറിയ മുറികളുണ്ട്; ചക്രം ചുറ്റുമ്പോള്‍ ആ മുറികള്‍ ഓരോന്നോരോന്നായി പൊന്തി ഒരു വട്ടം ചുറ്റിക്കഴിഞ്ഞാല്‍ ഒരു കൂട്ടം ആളുകള്‍...

അമൃതത്വം – ആത്മാവിന്റെ നിത്യത്വം (232)

സ്വാമി വിവേകാനന്ദന്‍ അമൃതത്വം – ആത്മാവിന്റെ നിത്യത്വം; മനുഷ്യന് ഇതിനേക്കാള്‍ പ്രിയതരമായ വിഷയമേതുണ്ട്? ഇതിനേക്കാളേറെ മനുഷ്യബുദ്ധിയെ വ്യാപരിപ്പിച്ചിട്ടുള്ള വിഷയമേതുണ്ട്? ജഗദ്രഹസ്യമാരായുവാന്‍ മനുഷ്യനെ ഇത്രമേല്‍ പ്രേരിപ്പിച്ചിട്ടുള്ള ഭാവനയേതുണ്ട്? മനുഷ്യജീവിതത്തോട്...

നമ്മുടെ വിധിയുടെ വിധാതാക്കളാണ് നാം (231)

സ്വാമി വിവേകാനന്ദന്‍ ഓരോ പരിണാമത്തിനും മുമ്പ് അതിന്റെ ഗര്‍ഭീകരണമുണ്ടായിരിക്കും, ഗര്‍ഭിച്ചതു പരിണമിക്കുകയും ചെയ്യും എന്നൊരു നിയമം നാം ഇതിനു മുമ്പ് ‘ബ്രഹ്മാണ്ഡം’ എന്ന വിഷയത്തില്‍ വിവരിക്കയുണ്ടായി. ആ നിയമം ഇവിടെയും സംബന്ധിപ്പിച്ചാല്‍, സഹജസ്വഭാവമെന്നത്...

പുനര്‍ജ്ജന്മസിദ്ധാന്തവും പൂര്‍വ്വജന്മസ്മരണയും (230)

സ്വാമി വിവേകാനന്ദന്‍ ഇതാ ഞാന്‍ ഇവിടെ നില്‍ക്കുന്നു. ഈ നില്‍ക്കുന്ന ഞാന്‍ എന്നോടു ചേര്‍ന്ന അനന്തഭൂതകാലത്തിന്റെ ഫലവും പരിണാമവുമാണ്. ആ ഭൂതകാലം മുഴുവനും ഞാന്‍ ഓര്‍ക്കുകയോ? എന്തിന്? ഒരു പുരാതനമഹര്‍ഷി, ഒരു ജ്ഞാനി, ഒരു ദിവ്യന്‍, തത്ത്വം സാക്ഷാല്‍ക്കരിച്ചവന്‍ ഒരു തത്ത്വം...

ആത്മാവും സ്ഥൂലശരീരവും (229)

സ്വാമി വിവേകാനന്ദന്‍ ഈ ശരീരം സ്വയംപ്രകാശമല്ല. ആയിരുന്നുവെങ്കില്‍ ശവശരീരത്തിലും ജ്ഞാനപ്രകാശമുണ്ടാകണം. അതുപോലെ മനസ്സും (ക്രിസ്ത്യന്‍മാര്‍ പറയുന്ന) ആത്മശരീരവും സ്വയം പ്രകാശമല്ല. അവയില്‍ ജ്ഞാനശക്തിയില്ല. സ്വയം പ്രകാശമുള്ളതു ക്ഷയിക്കില്ല. പരപ്രകാശത്തില്‍ വിളങ്ങുന്നതിന്റെ...

ബാഹ്യേന്ദ്രിയങ്ങളും പ്രത്യക്ഷജ്ഞാനവും (228)

സ്വാമി വിവേകാനന്ദന്‍ ബഹിര്‍ഗമനമാണ് മനസ്സിന്റെ ശീലം. ഇന്ദ്രിയദ്വാരാ ശരീരത്തില്‍നിന്നു പുറത്തേക്ക് ഉറ്റുനോക്കുന്നതാണ് അതിന്റെ സ്വഭാവം. കണ്ണിനു കാണണം, കാതിനു കേള്‍ക്കണം, ഏതിന്ദ്രിയത്തിനും ബഹിര്‍ലോകഗ്രഹണം വേണം. അങ്ങനെ ബാഹ്യലോകത്തിന്റെ സൗന്ദര്യഗാംഭീര്യങ്ങള്‍ ആദ്യമായി...
Page 49 of 218
1 47 48 49 50 51 218