Mar 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭാരതത്തിലിന്നു നമ്മുടെ മാര്‍ഗ്ഗത്തില്‍ വമ്പിച്ച രണ്ടു പ്രതിബന്ധങ്ങളാണുള്ളത് – പഴയ മാമൂലുകളിലുള്ള വിശ്വാസമെന്ന പാറക്കെട്ടും, ആധുനികയൂറോപ്യന്‍പരിഷ്‌കാരമെന്ന നീര്‍ച്ചുഴിയും. ഇവ രണ്ടില്‍ മാമൂല്‍പ്രിയതയ്ക്കാണ് എന്റെ സമ്മതി: യൂറോപ്യന്‍...
Mar 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ രാമനാട്ടില്‍വെച്ച് അവിടത്തെ രാജാവ് ശ്രീവിവേകാനന്ദസ്വാമികള്‍ക്കു താഴെ ചേര്‍ക്കുന്ന സ്വാഗതപത്രം സമര്‍പ്പിച്ചു. ശ്രീപരമഹംസ-യതിരാജ-ദ്വിഗ്വിജയകോലാഹല-സര്‍വമതസമ്പ്രതിപന്ന- പരമയോഗീശ്വര-ശ്രീമദ്ഭഗവത് ശ്രീരാമകൃഷ്ണപരമഹംസകരകമല-സംജാത-...
Mar 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ശ്രീ വിവേകാനന്ദസ്വാമികള്‍ പാംബനിലെത്തിയപ്പോള്‍ രാമനാട്ടിലെ രാജാവ് അദ്ദേഹത്തെ എതിരേറ്റു ഹാര്‍ദ്ദമായ ഒരു സ്വാഗതം നല്‍കി. ഔപചാരികമായ ഒരു സ്വീകരണം നല്‍കാനുള്ള സംഭാരങ്ങളെല്ലാം കരയ്ക്കിറങ്ങുന്നിടത്തുതന്നെ ഒരുക്കിയിരുന്നു. അവിടം കലാസുഭഗമാംവണ്ണം...
Feb 28, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ ചട്ടമ്പിസ്വാമികളുടെ ജനനം, ബാല്യകാലം, ജീവിതം, വിദ്യാഭ്യാസം, ജീവിതചര്യകള്‍, മഹാന്മാരുമായുള്ള ഇടപെടല്‍, ശാസ്ത്രവേദാന്തങ്ങളിലുള്ള അറിവുനേടല്‍ തുടങ്ങി വളരെ ലളിതമായ ഭാഷയില്‍ ചിത്രീകരിച്ചിരിക്കുന്നു. അനാചാരങ്ങള്‍ ഇല്ലാതാക്കാന്‍ മനുഷ്യരെ പ്രാപ്തരക്കാന്‍ സ്വാമികള്‍...
Feb 28, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അങ്ങനെ നമ്മുടെ മതത്തിലെ പ്രധാനഘടകങ്ങള്‍, തത്ത്വങ്ങള്‍, നിങ്ങളുടെ മുമ്പില്‍ വെയ്ക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഇനി അനുഷ്ഠാനത്തെ, പ്രയോഗത്തെ, കുറിച്ച് ചില വാക്കുകള്‍കൂടി പറയാനുണ്ട്, അത്രയേയുള്ളൂ. നാം കണ്ടതിന്‍വണ്ണം, ഭാരതത്തില്‍ നിലനിന്ന...
Feb 27, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യഥാര്‍ത്ഥമായ ആരാധനയെക്കുറിച്ചു രാമേശ്വരക്ഷേത്രത്തില്‍വെച്ചു വിവേകാനന്ദസ്വാമികള്‍ ചെയ്ത പ്രഭാഷണം. ചടങ്ങുകളിലല്ല മതം ഇരിക്കുന്നത്, സ്നേഹത്തിലാണ്; ശുദ്ധവും നിഷ്‌കളങ്കവുമായ ഹാര്‍ദ്ദസ്നേഹത്തില്‍. മനുഷ്യന്റെ ശരീരവും മനസ്സും ശുദ്ധമല്ലെങ്കില്‍...