Apr 12, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കഴിഞ്ഞ ദിവസം ജനക്കൂട്ടത്തിന്റെ ബഹളംകൊണ്ടു നമുക്കു തുടരാന്‍ കഴിഞ്ഞില്ല. അഭംഗുരമായി എനിക്കു കിട്ടിപ്പോന്ന സൗമനസ്യത്തിനു മദ്രാസ്സിലെ പൗരന്മാരോട് എന്റെ നന്ദി പറയാന്‍ ഞാന്‍ ഈ അവസരം ഉപയോഗിക്കട്ടെ. സ്വാഗതാശംസയില്‍ ചേര്‍ത്ത സുന്ദര പദങ്ങള്‍ക്ക് എന്റെ...
Apr 11, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മദ്രാസിലെ സ്വാഗത്തിനു മറുപടി ശ്രീ വിവേകാനന്ദസ്വാമികള്‍ മദ്രാസില്‍ എത്തിയപ്പോള്‍ മദ്രാസിലെ സ്വീകരണ സംഘം അദ്ദേഹത്തിനു നല്കിയ സ്വാഗതാശംസയാണ് ചുവടെ ചേര്‍ക്കുന്നത്. പൂജ്യനായ സ്വാമിന്‍, പാശ്ചാത്യരാജ്യങ്ങളില്‍ മതപ്രചരണം നടത്തി മടങ്ങിവന്ന ഈ അവസരത്തില്‍,...
Apr 3, 2014 | ഇ-ബുക്സ്, ശ്രീ നാരായണഗുരു
ശ്രീനാരായണ ഗുരുദേവന്‍ സമുദായത്തിന്റെ വൈദികമായ അഭിവൃദ്ധിയ്ക്കും പരിശുദ്ധമായ വിവാഹകര്‍മ്മത്തിന്റെ ഗൌരവത്തിന് അനുകൂലമാകുമാറ് വിവാഹവിധിയെ പരിഷ്കരിച്ചു. കൂടാതെ മരണാനന്തര ചടങ്ങുകള്‍, ശ്രാദ്ധം, പിതൃതര്‍പ്പണം എന്നിവ വൈദികമായി ആചരിക്കുന്നതിലേയ്ക്കുവേണ്ടി കൊഴുവല്ലൂര്‍...
Apr 3, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഇത്തരുണത്തില്‍ സ്വാഭാവികമായി ജാതിയുടെയും സാമൂഹ്യ പരിഷ്‌കാരത്തിന്റെയും ദുര്‍ഗ്ഗവും ക്ലിഷ്ടവുമായ പ്രശ്‌നം ഉദയം ചെയ്യുന്നു. ഇതാണു ശതകങ്ങളായി നമ്മുടെ ആളുകളുടെ മനസ്സില്‍ പൊന്തി നിന്നത്. ഞാന്‍ ജാതിധ്വംസകനോ വെറും സാമൂഹ്യപരിഷ്‌കര്‍ത്താവോ ഒന്നുമല്ലെന്നു...
Apr 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യുക്തിയെ മുറുകെപ്പിടിക്കുന്ന പാശ്ചാത്യലോകം സ്വന്തം ദര്‍ശനത്തിന്റെയും ആചാരശാസ്ര്തത്തിന്റെയും യുക്തിയുക്തതയെ, സത്താഹേതുവിനെ, കണ്ടുപിടിക്കാനുറച്ചിരിക്കയാണ്. ഒരു വ്യക്തിക്ക് എത്ര പെരുമയും ദിവ്യതയുമുണ്ടായാലും, അയാളുടെ പ്രഭാവമൊന്നിനുമാത്രം...
Mar 31, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സൂര്യനു കീഴിലുള്ള ഓരോ മതത്തിനും അനുകൂലമായി അദ്ഭുതകരങ്ങളായ പലതരം അവകാശവാദങ്ങള്‍ കേട്ട് ഞാന്‍ തഴമ്പിച്ചിരിക്കുന്നു. എന്റെ വിലപ്പെട്ടൊരു സുഹൃത്തായ ഡോ. ബാറോസ് സാര്‍വ്വലൗകികമായ ഒരൊറ്റ മതം ക്രിസ്തുമതമാണെന്നതിന്നനുകൂലമായി ഈ അടുത്തകാലത്തു പുറപ്പെടുവിച്ച...