Apr 18, 2014 | ഇ-ബുക്സ്, ശ്രീ ശങ്കരാചാര്യര്‍
വ്യാസവിരചിതമായ ബ്രഹ്മസൂത്രത്തിനു ശ്രീശങ്കരാചാര്യര്‍ രചിച്ച ഭാഷ്യത്തിന് സാഹിത്യകുശലന്‍ പണ്ഡിറ്റ് പി ഗോപാലന്‍നായര്‍ ചമച്ച മലയാള വിവര്‍ത്തനമാണ് ഈ ഗ്രന്ഥം. ബ്രഹ്മസൂത്രത്തിലെ നാലുപാദങ്ങള്‍ അഞ്ചു പുസ്തകങ്ങളായി പ്രസിദ്ധീകരിച്ചിരിക്കുന്നു. ബ്രഹ്മസൂത്രം ശങ്കരഭാഷ്യം ഭാഷാനുവാദം...
Apr 18, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭാരതത്തിലെ സിദ്ധന്മാരെക്കുറിച്ചു പറയുമ്പോള്‍, ചരിത്രരേഖകളില്ലാത്ത ഒരു കാലഘട്ടത്തിലേക്ക് – ഏതു കാലത്തിന്റെ ഇരുളില്‍നിന്നു രഹസ്യങ്ങള്‍ വെളിപ്പെടുത്താന്‍ ഐതിഹ്യം വ്യര്‍ത്ഥമായി ശ്രമിക്കുന്നുവോ ആ ഭൂതകാലത്തിലേക്ക് – എന്റെ മനസ്സു പോകുന്നു....
Apr 17, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ സുഹൃത്തുക്കളേ, അതിനാല്‍ നിങ്ങളോടു രക്തബന്ധമുള്ളവനെന്ന നിലയില്‍, നിങ്ങളോടൊത്തു ജീവിച്ചുമരിക്കുന്നവനെന്ന നിലയില്‍, ഞാന്‍ പറയുന്നു, നമുക്കാവശ്യം കരുത്ത്, കരുത്ത്, എക്കാലവും കരുത്തു തന്നെയാണ്. ഉപനിഷത്തുകളാണുതാനും കരുത്തിന്റെ വമ്പിച്ച ഖനി. അവയില്‍...
Apr 16, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ വംശത്തിന്റെയും മതത്തിന്റെയും പേരെന്ന നിലയില്‍ തുലോം പ്രചാരം സിദ്ധിച്ച ഒരു വാക്കുണ്ട് – ഹിന്ദു. ‘വേദാന്തമത’മെന്നതുകൊണ്ടു ഞാനര്‍ത്ഥമാക്കുന്നതിനോടുള്ള ചാര്‍ച്ച ഗണിച്ച് ഹിന്ദു എന്ന വാക്ക് സ്വല്പം വ്യാഖ്യാനിക്കേണ്ടതുണ്ട്. ഈ...
Apr 14, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പരിഷ്‌കര്‍ത്താക്കളുടെ കുറവു ഭാരതത്തിലെപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ? ഭാരതചരിത്രം വായിക്കുന്നുണ്ടോ നിങ്ങള്‍? രാമാനുജന്‍ ആരായിരുന്നു? ശങ്കരന്‍ ആരായിരുന്നു? നാനക് ആരായിരുന്നു? ചൈതന്യന്‍ ആരായിരുന്നു? കബീര്‍ ആരായിരുന്നു? ദാദു ആരായിരുന്നു? ഒരാള്‍ക്കു...
Apr 13, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭാരതത്തില്‍ നമ്മെ രാജാക്കന്മാരാണ് എപ്പോഴും ഭരിച്ചിട്ടുള്ളത്. രാജാക്കന്മാരാണ് നമ്മുടെ നിയമങ്ങളെല്ലാം ഉണ്ടാക്കിയതും. ഇന്ന് രാജാക്കന്മാര്‍ പൊയ്ക്കഴിഞ്ഞു. ഒരു മുന്‍നീക്കമാരംഭിക്കാന്‍ ഇന്ന് ആരും അവശേഷിച്ചിട്ടില്ല. ഭരണകൂടം അതിനു ധൈര്യപ്പെടില്ല....