Apr 25, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ ഗ്രന്ഥങ്ങളില്‍ സംഭൃതമായ ആദ്ധ്യാത്മികാശയരത്‌നങ്ങള്‍ ആദ്യമായി വെളിയില്‍ കൊണ്ടുവരുവാനാണ് എന്റെ വിചാരം. ആ രത്‌നങ്ങള്‍ ഇപ്പോള്‍ ചുരുക്കം ചിലരുടെ ഉടമയില്‍പ്പെട്ടുകിടക്കുകയാണ്: സന്ന്യാസിമഠങ്ങളിലും വനങ്ങളിലും ഒളിച്ചുവെച്ചിരിക്കുകയാണോ എന്നു...
Apr 24, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മറ്റേതു നാട്ടിലേക്കും കടക്കുംമുമ്പു പ്രാജ്ഞത തനത് ഇരിപ്പിടമാക്കിയ പ്രാചീനഭൂവിഭാഗമത്രേ ഭാരതം. ഭാരതത്തിലേക്കു വഴിഞ്ഞൊഴുകിയ ആദ്ധ്യാത്മികതയുടെ ഭൗതികതലത്തിലുള്ള പ്രതീകങ്ങളെന്നു വേണമെങ്കില്‍ കരുതത്തക്കവയാണ് സിന്ധുതുല്യങ്ങളായ ഇവിടത്തെ വന്‍നദികള്‍....
Apr 23, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഓരോ മതവും, അതാണ് ഈ ലോകത്തില്‍ ഒരേ വിശ്വമതമെന്ന് അവകാശപ്പെടുന്നതു കേള്‍ക്കാം. ഒന്നാമതായി എനിക്കു പറയാനുള്ളത് അങ്ങനെ ഒരു വസ്തുവില്ലെന്നാണ്. എങ്കിലും അത്തരത്തിലൊന്നാണെന്ന് അവകാശപ്പെടാന്‍ കഴിവുള്ള ഒരു മതമുണ്ടെങ്കില്‍ അതു നമ്മുടെ മതമല്ലാതെ...
Apr 22, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കാണപ്പെടാതെയും കേള്‍ക്കപ്പെടാതെയും പൊഴിഞ്ഞ് ഏറ്റവും മനോജ്ഞമായ റോസാപ്പൂക്കളെ വിടര്‍ത്തുന്ന നനുത്ത മഞ്ഞുതുള്ളി പോലെയാണ് വിശ്വചിന്തയ്ക്കു ഭാരതം നല്കിയിട്ടുള്ള സംഭാവന. നീരവവും അദൃഷ്ടവും, എങ്കിലും ഫലത്തില്‍ സര്‍വശക്തവുമായ ഭാരതീയസംഭാവന വിശ്വചിന്തയെ...
Apr 21, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ കര്‍ത്തവ്യം (മദ്രാസില്‍ ട്രിപ്ലിക്കേന്‍ സാഹിത്യസമാജത്തില്‍വെച്ചു ചെയ്ത പ്രസംഗം) ലോകം പുരോഗമിക്കുന്നതിനോടൊപ്പം, അനുദിനം, ജീവിതപ്രശ്‌നങ്ങള്‍ക്കു കൂടുതല്‍ ആഴവും പരപ്പുമുണ്ടായിവരികയാണ്. വേദാന്ത തത്ത്വം, ജീവിതത്തിന്റെ ആകമാനമുള്ള ഏകയോഗക്ഷേമത,...
Apr 19, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ വേദങ്ങളില്‍ ഋഷിശബ്ദം കൂടെക്കൂടെ പ്രയോഗിച്ചുകാണുന്നു. ഇന്നിപ്പോള്‍ ഇതു പ്രചുരപ്രചാരമാര്‍ജ്ജിച്ചിട്ടുള്ള ഒരു വാക്കാണ്. ഋഷിയാണ് കനമുള്ള പ്രമാണം. ഈ ആശയം നാം മനസ്സിലാക്കേണ്ടതുണ്ട്. ഋഷിയുടെ നിര്‍വചനം മന്ത്രദ്രഷ്ടാവ്, ആശയത്തെ കാണുന്നവന്‍, എന്നാണ്....