Apr 28, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ കുറിച്ച് ശ്രീ സി പി നായര്‍ എഴുതി കെ പി ശാസ്ത്രി വ്യാഖ്യാനം ചെയ്തതാണ് വിദ്യാധിരാജദശകം എന്ന ഈ ഗ്രന്ഥം. വിദ്യാധിരാജദശകം PDFഡൌണ്‍ലോഡ്...
Apr 28, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കല്ക്കത്തയിലെത്തിയ വിവേകാനന്ദസ്വാമികളെ ജനങ്ങള്‍ ഉത്‌സാഹനിര്‍ഭരതയോടെ സ്വീകരിച്ചു. അലങ്കരിക്കപ്പെട്ട നഗരവീഥികളിലൂടെയുള്ള ഘോഷയാത്രയില്‍ അദ്ദേഹത്തെ ഒരു നോക്കുകാണാന്‍ വമ്പിച്ച ഒരു ജനതതി കാത്തുനിന്നു. ഔപചാരികമായി അദ്ദേഹത്തിനു സ്വീകരണം നല്കപ്പെട്ടത്...
Apr 27, 2014 | ഇ-ബുക്സ്, പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍
വേദാന്ത സാഹിത്യരംഗത്ത് അനിഷേധ്യമായ പ്രതിഭാപ്രസരം പരത്തിയ ഗുരുനാഥനാണ് പ്രൊഫ. ജി. ബാലകൃഷ്ണന്‍ നായര്‍. അദ്ദേഹത്തിന്‍റെ ശിഷ്യരും ആരാധകരും സ്മരണകള്‍ അക്ഷരങ്ങളിലേയ്ക്ക് അവാഹിച്ചതാണ് ഈ ഗുരുപൂജ എന്ന ഈ സ്മരണിക. സംസാരസാഗരത്തില്‍പ്പെട്ടലയുന്ന നിരവധി പേര്‍ക്ക്...
Apr 27, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മദ്രാസില്‍ നിറവേറ്റേണ്ട പദ്ധതികളെ ചുരുക്കത്തില്‍ നിങ്ങളുടെ മുമ്പില്‍ വെച്ചിട്ടുവേണം എന്റെ പ്രസംഗം സമാപിപ്പിക്കാന്‍. നമ്മുടെ ജനതയുടെ മതപരവും മതേതരവുമായ വിദ്യാഭ്യാസത്തിന്റെ മേല്‍ നമുക്കു പിടി വേണം. അതു നിങ്ങള്‍ക്കു ബോധപ്പെട്ടോ? അതിനെപ്പറ്റി സ്വപ്നം...
Apr 26, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ ആധുനികകാലത്തു ജാതികള്‍ തമ്മില്‍ വാഗ്വാദമുണ്ടായതില്‍ ഞാന്‍ ഖേദിക്കുന്നു. ഇതു നിലയ്ക്കണം. രണ്ടു പക്ഷക്കാര്‍ക്കും ഇതുകൊണ്ടു ഫലമില്ല: വിശേഷിച്ചുമേല്‍ജാതിക്കാരായ ബ്രാഹ്മണര്‍ക്ക്. കാരണം, വിശേഷാവകാശങ്ങളുടെയും കുത്തകയുടെയും കാലം പൊയ്‌പോയിരിക്കുന്നു. ഓരോ...
Apr 25, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമികളുടെ അന്‍പതാം വിദ്യാധിരാജ സമാധി വാര്‍ഷികത്തോടനുബന്ധിച്ച് തിരുവനന്തപുരം ശ്രീവിദ്യാധിരാജസഭ പ്രസിദ്ധപ്പെടുത്തിയതാണ് ‘ഗുരുപ്രണാമം’ എന്ന് പേരിട്ടിരിക്കുന്ന ഈ ‘ശ്രീ വിദ്യാധിരാജ തീര്‍ത്ഥപാദ ചട്ടമ്പിസ്വാമി...