May 5, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ഭട്ടാരകഭക്തകവിയും വാഗ്മിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗദ്യശൈലിയിലുള്ള തത്ത്വമസി വിദ്യാധിരാജഗദ്യം, ചട്ടമ്പിസ്വാമി തിരുവടികളുടെ ഉപാസകര്‍ക്ക് അവിടുത്തെ ദിവ്യനാമവും രൂപവും ഹൃദയത്തിലുള്‍ക്കൊള്ളുവാന്‍ പര്യാപ്തമാണ്. “ഉള്ളൂര്‍ക്കോട്ടു വീട്ടില്‍ നങ്കമ്മ എന്ന...
May 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അല്‍മോറയില്‍ ചെന്നുചേര്‍ന്നപ്പോള്‍ അവിടുത്തെ പൗരന്മാര്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ഒരു സ്വാഗതാശംസ സ്വാമിജിക്കു നല്കി. അതിന്റെ വിവര്‍ത്തനം. മഹാത്മന്‍, പടിഞ്ഞാറന്‍ ദേശങ്ങളില്‍ ആദ്ധ്യാത്മികവിജയം വരിച്ചിട്ട് അവിടുന്ന് ഇംഗ്ലണ്ടില്‍നിന്നും...
May 3, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ കെ. ജി. നീലകണ്ഠന്‍ നായര്‍ രചിച്ച ‘ശ്രീ ചട്ടമ്പി സ്വാമികളും നവോത്ഥാനവും’ എന്ന പുസ്തകത്തില്‍ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രവും ശിഷ്യന്മാരെ കുറിച്ചും സാമൂഹിക നവോത്ഥാനത്തിനു അവര്‍ വഹിച്ച പങ്കിനെക്കുറിച്ചും സംക്ഷിപ്തമായി എഴുതിയിരിക്കുന്നു. പരിവ്രാജകനായി...
May 3, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ത്യാഗം – അതാണ് കൊടി, ഭാരതപതാക. അതു ലോകത്തിനു മീതെ പാറുന്നു. ഭാരതത്തില്‍നിന്ന് വീണ്ടും വീണ്ടും അയയ്ക്കുന്ന അനശ്വരമായ ആശയമാണ്. ക്ഷയോന്മുഖമായ വംശങ്ങള്‍ക്കും നിപീഡനങ്ങള്‍ക്കും ലോകത്തിലുള്ള ദുഷ്ടതകള്‍ക്കും ഒക്കെക്കൂടിയുള്ള മുന്നറിയിപ്പാണത്. അതേ,...
May 3, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
വേദം പഠിക്കുവാനുള്ള അധികാരം ആര്‍ക്കാണെന്നുള്ളവിഷയമാണ് ശ്രീ ചട്ടമ്പിസ്വാമികള്‍ ഈ ഗ്രന്ഥത്തില്‍ നിരൂപണം ചെയ്തിരിക്കുന്നത്.വേദം പഠിക്കുവാനും പഠിപ്പിക്കുവാനും ഏതു സ്ത്രീയ്ക്കും പുരുഷനും അധികാരമുണ്ടെന്നും സ്ത്രീവര്‍ഗ്ഗത്തിലും ശൂദ്രവര്‍ഗ്ഗത്തിലുംപെട്ട അനേകമാളുകള്‍ വേദം...
May 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭാരത്തിലുള്ള എല്ലാ മതവിഭാഗക്കാരും വിശ്വസിക്കുന്ന അടുത്ത തത്ത്വം ഈശ്വരനാണ്: ഈശ്വരനെപ്പറ്റിയുള്ള അവരുടെ ആശയങ്ങള്‍ വിഭിന്നമാണ്. പ്രകൃത്യാ ദ്വൈതികള്‍ സഗുണേശ്വരനില്‍, സഗുണനില്‍ മാത്രം വിശ്വസിക്കുന്നു. സഗുണനെന്ന ഈ പദം കുറേക്കൂടി നിങ്ങള്‍...