May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
തിരുവനന്തപുരം ദര്‍ശന പബ്ലിക്കേഷന്‍സ് പ്രസിദ്ധീകരിച്ച ശ്രീ വിദ്യാധിരാജ ഭജനാവലി രണ്ട് അനുബന്ധങ്ങള്‍ ഉള്‍പ്പെടെ മൂന്നു ഭാഗങ്ങള്‍ ഉണ്ട്. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി സ്വാമിതിരുവടികളുടെ അനന്യഭക്തനും പണ്ഡിതകവിയുമായ പ്രൊഫ. എ. വി. ശങ്കരന്‍ രചിച്ച ഗാനങ്ങളാണ് ഇവയില്‍...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ആയുര്‍വേദ പണ്ഡിതന്‍ ആറന്മുള എം. കെ. നാരായണപിള്ള രചിച്ച ശ്രീമദ് വിദ്യാധിരാജ പരമഭട്ടാരക ചട്ടമ്പിസ്വാമി തിരുവടികളുടെ 55-മത് വയസ്സുവരെയുള്ള ജീവിതചര്യകള്‍ വിവരിക്കുന്ന പ്രൌഢഗംഭീരമായ ഒരു സംസ്കൃത കാവ്യമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ . ഈ കാവ്യത്തെ കടവൂര്‍ ജി. വേലു...
May 8, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പഞ്ചാബില്‍ സിയല്‍ക്കോട്ടില്‍വെച്ചു ചെയ്ത പ്രസംഗം – തുടര്‍ച്ച പണം കിട്ടാന്‍ ഈശ്വരനെ ആരാധിക്കുന്ന ചിലരുണ്ട്: മറ്റു ചിലര്‍ പുത്രനുണ്ടാകാന്‍ അങ്ങനെ ചെയ്യുന്നു: അവര്‍ സ്വയം ഭാഗവത (ഭക്ത)ന്മാരെന്നു കരുതുകയും ചെയ്യുന്നു. ഇതു ഭക്തിയല്ല: അവര്‍...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ ശാന്തിനികേതനം മാധവന്‍ നായരുടെ ‘ശ്രീ വിദ്യാധിരാജ പരമഭട്ടാരക ചരിതം’ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ സാധാരണവും അസാധാരണവുമായ നിത്യജീവിതത്തിലെ ആദ്യന്തമഹിമാവിശേഷങ്ങളെ പ്രകീര്‍ത്തിക്കുന്ന ഒരു ഉത്തമ ലഘുഗ്രന്ഥമാണ്. സ്വാമികളുടെ ജീവിതത്തിലെ പ്രധാന സംഭവങ്ങള്‍...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
മഹാകവി മുതുകുളം ശ്രീധര്‍ എഴുതിയ ശ്രീവിദ്യാധിരാജചരിതാമൃതം എന്ന ഗ്രന്ഥത്തില്‍ ജനനവും ബാല്യവും, ആദ്ധ്യാത്മിക പാരമ്പര്യം, സത്സംഗവും സിദ്ധികളും, ശിഷ്യന്മാര്‍, ജീവകാരുണ്യം തുടങ്ങി പതിനെട്ട് അദ്ധ്യായങ്ങളിലായി ചട്ടമ്പിസ്വാമികളുടെ ജീവിതം അമൃത സമാനമായി അവതരിപ്പിക്കുന്നു....
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ കുറിശ്ശേരി ഗോപാലപിള്ള എഴുതിയ ശ്രീ ചട്ടമ്പിസ്വാമി തിരുവടികളുടെ ജീവചരിത്രസംഗ്രഹമാണ് ‘ശ്രീ വിദ്യാധിരാജന്‍’. ശ്രീ ശങ്കരാചാര്യര്‍ക്കുശേഷം കേരളത്തിലുണ്ടായ സിദ്ധയോഗി, ജീവന്മുക്തന്‍, സര്‍വ്വകലാവല്ലഭന്‍, കേരളീയസംസ്കാരസമുദ്ധാരകന്‍, ദ്രാവിഡഭാഷാശാസ്ത്രജ്ഞന്‍,...