ശിവയോഗ രഹസ്യം PDF – ബ്രഹ്മാനന്ദ ശിവയോഗി

‘ആനന്ദമത’ സ്ഥാപകനായ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ശിവയോഗ രഹസ്യം. രാജയോഗം പ്രചരിപ്പിച്ച ബ്രഹ്മാനന്ദ ശിവയോഗിയെ നിരീശ്വരവാദിയായി ചിത്രീകരിക്കുന്നവര്‍ ശിവയോഗ രഹസ്യത്തിലെ ഈ ഭാഗം തീര്‍ച്ചയായും വായിച്ചിരിക്കണം! “മത്തന്മാരായി ദൈവമേയില്ലെന്നും...

ശ്രീഭട്ടാരശതകം PDF – മുഴങ്ങോട്ടുവിള കൃഷ്ണപിള്ള

ശ്രീ ചട്ടമ്പിസ്വാമികളുടെ മഹനീയ അപദാനങ്ങളെയും ജീവചരിത്രത്തെയും ആസ്പദമാക്കി ശ്രീ മുഴങ്ങോട്ടുവിള കൃഷ്ണപിള്ള രചിച്ച കൃതിയാണ് ശ്രീഭട്ടാരശതകം. വേറെയും ഭട്ടാരശതകങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ശ്രീ പന്നിശ്ശേരി നാണുപിള്ള അദ്ധ്യക്ഷനായുള്ള സമിതി പരിശോധിച്ച് ഈ ഗ്രന്ഥത്തിന്...

ദേവീമാനസപൂജാസ്തോത്രം PDF – ശ്രീ ചട്ടമ്പിസ്വാമികള്‍

ശ്രീ ശങ്കരാചാര്യരുടെ ദേവീമാനസപൂജാസ്തോത്രത്തിനു ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ മലയാളവ്യാഖ്യാനമാണ് ഈ ഗ്രന്ഥം. ദേവീമാനസപൂജാസ്തോത്രം വ്യാഖ്യാനം...

ശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ലഘുകാവ്യം PDF

ശ്രീ ചട്ടമ്പിസ്വാമികളെ കുറിച്ച് അഡ്വ. ആറ്റിങ്ങല്‍ പി. മാധവന്‍ എഴുതിയ ലഘുകാവ്യമാണ് ഈ പുസ്തകം. ലളിതവും മനോഹരവുമായ ഭാഷാരീതി 65 ശ്ലോകങ്ങളുള്ള ഈ കാവ്യത്തെ അത്യധികം ആകര്‍ഷകമാക്കുന്നു. വന്ദ്യനാം ഗുരുദേവാ, ഭവാന്റെയാ സന്നിധാനമദൃശ്യമായെങ്കിലും വന്നുകൂടാന്‍ കൊതിക്കുന്ന...

ശ്രീനാരായണധര്‍മ്മം അഥവാ ശ്രീനാരായണസ്മൃതി PDF

കൊല്ലവര്‍ഷം ആയിരത്തി ഒരുന്നൂറു ചിങ്ങത്തില്‍ വര്‍ക്കല ശിവഗിരി മഠത്തില്‍വച്ച് ശ്രീനാരായണഗുരുദേവന്‍ അരുളിച്ചെയ്തിട്ടുള്ള ഉപദേശങ്ങള്‍ പദ്യരൂപത്തില്‍ എഴുതുന്നതിനു സ്വാമി ആത്മാനന്ദയെ ഗുരുദേവന്‍ ചുമതലപ്പെടുത്തുകയും ഗുരുദേവന്‍ പരിശോധിച്ച് ആവശ്യമായ തിരുത്തുകളോടെ...

ശ്രീനാരായണഗുരു ലഘുജീവചരിതം PDF – വര്‍ക്കല ശിവന്‍പിള്ള

ആത്മജ്ഞാനിയും ആദ്ധ്യാത്മികാചാര്യനും സാമൂഹികപരിഷ്കര്‍ത്താവും പണ്ഡിതനായ കവിയും മനുഷ്യസ്നേഹിയുമായിരുന്ന ശ്രീ നാരായണഗുരുവിനെ കുറിച്ച് വര്‍ക്കല ശിവന്‍പിള്ള എഴുതിയ ലഘുജീവചരിതമാണ് ഈ പുസ്തകം. ഇങ്ങനെയുള്ള ജീവചരിത്രങ്ങളാണ് കേരളീയരായ കുട്ടികള്‍ വായിക്കേണ്ടത് എന്ന് അവതാരിക എഴുതിയ...
Page 27 of 218
1 25 26 27 28 29 218