Jan 5, 2015 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ദീര്‍ഘകാലം ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയോട് വളരെ അടുത്തിടപഴകിയിട്ടുള്ള ശിഷ്യനായ ശ്രീ എ. കെ. നായര്‍ രചിച്ച ഈ ഗ്രന്ഥത്തില്‍ സ്വാമിയുടെ സിദ്ധാന്തങ്ങളെയും ജീവചരിത്രത്തെയും വേണ്ടുംവണ്ണം പ്രതിപാദിച്ചിരിക്കുന്നു. ശ്രീ ബ്രഹ്മാനന്ദ ശിവയോഗി ജീവചരിത്രം PDF ഡൌണ്‍ലോഡ്...
Jan 5, 2015 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
“സത്യത്തില്‍ സ്വാതന്ത്ര്യമെല്ലാവര്‍ക്കും ചിത്തത്തിലുള്ളതറിയാതെ പൃഥ്വീപതിവശമാണതെന്നോര്‍ക്കുന്നോര്‍ എത്തുമോ സ്വാതന്ത്ര്യേ ജ്ഞാനപ്പെണ്ണേ.” – ശ്രീ ബ്രഹ്മാനന്ദ ശിവയോഗി ആനന്ദക്കുമ്മി PDF ഡൌണ്‍ലോഡ്...
Jan 5, 2015 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
“ദുഃഖം നീങ്ങി ആനന്ദം ലഭിക്കണമെങ്കില്‍ ദൈവത്തെ പ്രാര്‍ത്ഥനാദികള്‍കൊണ്ടും പായസാദികള്‍കൊണ്ടും പ്രസാദിപ്പിക്കാനല്ല ശ്രമിക്കേണ്ടത്.മനസ്സിനെ ചികിത്സിച്ച് നന്നാക്കുകയാണ് വേണ്ടത്. ഇതാണ് യഥാര്‍ത്ഥ ദൈവഭജനം. പ്രാര്‍ത്ഥനാദികളാല്‍ പ്രസാദിക്കുന്ന ഒരു ദൈവം ഇല്ല. ”...
May 9, 2014 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
‘ആനന്ദമത’ സ്ഥാപകനായ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി രചിച്ച കൃതിയാണ് ശിവയോഗ രഹസ്യം. രാജയോഗം പ്രചരിപ്പിച്ച ബ്രഹ്മാനന്ദ ശിവയോഗിയെ നിരീശ്വരവാദിയായി ചിത്രീകരിക്കുന്നവര്‍ ശിവയോഗ രഹസ്യത്തിലെ ഈ ഭാഗം തീര്‍ച്ചയായും വായിച്ചിരിക്കണം! “മത്തന്മാരായി ദൈവമേയില്ലെന്നും...
Apr 30, 2013 | ഇ-ബുക്സ്, ബ്രഹ്മാനന്ദ ശിവയോഗി
ശ്രീ ബ്രഹ്മാനന്ദ ശിവയോഗിയുടെ ആദര്‍ശങ്ങള്‍ സ്വാധീനിച്ച പ്രശസ്തരുടെ ലേഖനസമാഹാരമാണ് ഈ ഗ്രന്ഥം. ശ്രീ ഏ കെ നായര്‍, തകഴി, സി. അച്യുതമേനോന്, ശൂരനാട് കുഞ്ഞന്‍പിള്ള, ലളിതാംബികാ അന്തര്‍ജ്ജനം, നിത്യചൈതന്യയതി, ഏ പി ഉദയഭാനു, പവനന്, പണ്ഡിറ്റ് പി ഗോപാലന് നായര്‍ തുടങ്ങി ധാരാളം...
Apr 29, 2013 | ബ്രഹ്മാനന്ദ ശിവയോഗി
പാലക്കാട് ആലത്തൂര്‍ സിദ്ധാശ്രമത്തിലെ ശ്രീ ബ്രഹ്മാനന്ദ ശിവയോഗി (1852-1929) വിഗ്രഹാരാധനയെ വിട്ട് രാജയോഗം പരിശീലിക്കാന്‍ ആഹ്വാനം ചെയ്തു. വിഗ്രഹാരാധനയെ അദ്ദേഹം എതിര്‍ത്തു എന്നുമാത്രം മനസ്സിലാക്കി ചിലര്‍ അദ്ദേഹത്തെ യുക്തിവാദി / നിരീശ്വരവാദി എന്ന് ചിത്രീകരിക്കാറുണ്ട്...