May 9, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും. ലാഹോറിലെത്തിയപ്പോള്‍ ആര്യസമാജത്തിന്റെയും സനാതനധര്‍മ്മസഭയുടെയും, രണ്ടിന്റെയും, നേതാക്കന്മാര്‍ സ്വാമിജിക്കു ഗംഭീരമായ ഒരു സ്വീകരണം നല്കി. ലാഹോറില്‍ കഴിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വാമിജി മൂന്നു...
May 8, 2014 | ഇ-ബുക്സ്, ശ്രീ നാരായണഗുരു
ലളിതമായ മലയാളഭാഷയില്‍ ശ്രീനാരായണ സിദ്ധാന്തങ്ങളെ സാമാന്യേന ഈ ഗ്രന്ഥത്തില്‍ ശ്രീ കെ. ബാലരാമപണിക്കര്‍ സമാഹരിച്ചിരിക്കുന്നു. ജാതിനിര്‍ണ്ണയം, മതമീമാംസ, ആത്മോപദേശശതകം, ശ്രീനാരായണ ചരിത്രങ്ങള്‍, ശ്രീനാരായണധര്‍മ്മസംഹിത എന്നീ ഗ്രന്ഥങ്ങളെ അവലംബിച്ചാണ് ഈ സമാഹരണം...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ നീലകണ്ഠ തീര്‍ത്ഥപാദര്‍ ശ്രീ ചട്ടമ്പിസ്വാമികളുടെ ശിഷ്യരില്‍ പണ്ഡിതാഗ്രേസരനും കര്‍ക്കശമായ സംന്യാസചര്യയില്‍ അദ്വിതീയനുമായിരുന്നു. ഇരുപതാം ശതാബ്ദത്തിന്റെ ആദ്യദശകങ്ങളില്‍ അദ്ദേഹത്തിന്‍റെ കീര്‍ത്തി കേരളമെങ്ങും വ്യാപിച്ചിരുന്നു. ഭക്തയും പണ്ഡിതയുമായ പ്രൊഫ. കുമ്പളത്തു...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ബ്രിട്ടീഷുകാരില്‍ നിന്നുമുള്ള സ്വാതന്ത്ര്യലബ്ധിക്കു മുന്‍പ് തന്നെ ഭാരതത്തില്‍ ആധ്യാത്മികമായ ഒരു വിപ്ലവം നടന്നിരുന്നു. അനേകം മഹാത്മാക്കള്‍ ഉണ്ടായിരുന്നുവെങ്കിലും കേരളത്തിലെ ആദ്ധ്യാത്മിക നവോദ്ധാന നായകരില്‍ പ്രഥമ സ്ഥാനം സര്‍വ്വവിദ്യാധിരാജനായ പരമഭട്ടാരക ശ്രീ...
May 8, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍, ശ്രീ നാരായണഗുരു
ശ്രീ മലയിന്‍കീഴ് കെ. മഹേശ്വരന്‍ നായര്‍ എഴുതി തിരുവനന്തപുരം വിദ്യാധിരാജ അക്കാഡമി പ്രസിദ്ധീകരിച്ച ഈ ഗ്രന്ഥം ശ്രീ ചട്ടമ്പിസ്വാമികളും ശ്രീ നാരായണഗുരുവും ജീവിച്ചിരുന്ന കാലഘട്ടത്തെയും അവര്‍ തമ്മിലുണ്ടായിരുന്ന ബന്ധത്തെയും പിന്നീടുണ്ടായ മാറ്റങ്ങളെയും സവിസ്തരം...
May 8, 2014 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
ശ്രീ രമണമഹര്‍ഷി ചില ഭക്തന്മാരുടെ പ്രാര്‍ത്ഥനയാല്‍ തമിഴില്‍ എഴുതിയ 30 സൂത്രങ്ങളുള്ള ‘ഉപദേശവുന്തിയാര്‍’ തെലുങ്കില്‍ ‘ദ്വിപദി’യായും പ്രസിദ്ധീകരിച്ചിരുന്നു. പിന്നീട് ആ സൂത്രാര്‍ത്ഥത്തെ സംസ്കൃതത്തില്‍ ‘ഉപദേശസാരഃ’ എന്ന പേരിലും...