May 11, 2014 | ഇ-ബുക്സ്, ശ്രീ നാരായണഗുരു
ശ്രീനാരായണ ഗുരുവിന്റെ തത്ത്വചിന്താസൂക്തങ്ങളുടെ വെളിച്ചത്തില്‍ കോട്ടൂക്കോയിക്കല്‍ വേലായുധന്‍ തയ്യാറാക്കി ഓച്ചിറ വിശ്വോദയം 1975ല്‍ പ്രസിദ്ധീകരിച്ച പുസ്തകമാണ് ‘ജീവിത വിമര്‍ശനം’. “ജീവിത വിമര്‍ശനം എന്ന ഈ ഗ്രന്ഥത്തില്‍ ഒരു പുതിയ മാര്‍ഗ്ഗം അവലംബിച്ചുകൊണ്ട്...
May 11, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍, ശ്രീ നാരായണഗുരു
ശ്രീ. ടി ആര്‍ ജി കുറുപ്പ് എഴുതിയ ‘കേരളത്തിലെ രണ്ടു യതിവര്യന്മാര്‍’ എന്ന ഈ പുസ്തകം കേരളത്തില്‍ ജ്വലിച്ചു നിന്നിരുന്ന രണ്ടദ്ധ്യാത്മ ജ്യോതിസ്സുകളായിരുന്ന ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളെയും ശ്രീനാരായണഗുരു സ്വാമികളെയും കുറിച്ചുള്ള ഒരു പഠനം ആണ്....
May 11, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ പി കെ പരമേശ്വരന്‍ നായര്‍ എഴുതിയ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജീവചരിത്രസംഗ്രഹഭാഗവും ചട്ടമ്പിസ്വാമികളുടെ ജീവിതത്തില്‍ നടന്നതായി പറയപ്പെടുന്ന ചില രസകരമായ സംഭവങ്ങളെക്കുറിച്ച് ശ്രീ എന്‍ ഗോപിനാഥന്‍ നായര്‍ എഴുതിയ ഭാഗവും തിരുവനന്തപുരം ദര്‍ശനം പബ്ലിക്കേഷന്‍സ്...
May 10, 2014 | ഇ-ബുക്സ്, ശ്രീ ശങ്കരാചാര്യര്‍
ശ്രീശങ്കരാചാര്യരുടെ ‘പ്രശ്നോത്തരി’ എന്ന ലഘുകൃതിയ്ക്ക് പ്രൊഫ. പി ആര്‍ നായരുടെ ഭാഷാനുവാദം സഹിതം തവനൂര്‍ ധര്‍മ്മകാഹളം പ്രസിദ്ധപ്പെടുത്തിയതാണ് ഈ ചെറുഗ്രന്ഥം. ഈ കൃതി സംന്യാസിമാരെ ഉദ്ദേശിച്ച് എഴുതിയതാണെന്ന് കരുതുന്നു. ഈ ഗ്രന്ഥം പഠിക്കുന്നവര്‍ക്ക് സംസാര...
May 10, 2014 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ പറവൂര്‍ കെ. ഗോപാലപിള്ള എഴുതി കൊല്ലവര്‍ഷം 1110 ല്‍ പ്രസിദ്ധീകരിച്ച ‘പരമഭട്ടാരശ്രീ ചട്ടമ്പിസ്വാമി തിരുവടികള്‍ ജീവചരിത്രം’ എന്ന ഈ ഗ്രന്ഥമാണ് ചട്ടമ്പിസ്വാമികളുടെ ഏറ്റവും ആധികാരികമായ ജീവചരിതം. ഈ ഗ്രന്ഥം മൂന്ന്‍ പങ്കായി പകുത്ത് പത്തദ്ധ്യായങ്ങളുള്ള...
May 10, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും നമ്മുടെ ആശയങ്ങളും ചിന്തകളും പണ്ടേപ്പോലെ ഭാരതസീമകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കയല്ല എന്ന്, ഇന്നു നാം കാണുന്നു: മറിച്ച്, നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവ വെളിയിലേക്ക് അണിനിരന്നു ചെല്ലുന്നു:...