അറിവിന്റെ സത്യം തന്നെ നമ്മുടെ സത്യം (170)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1936 196. രമണഗീത, രണ്ടാമദ്ധ്യായത്തില്‍ പറയുന്ന മൂന്നു മാര്‍ഗ്ഗങ്ങളെപ്പറ്റി ഒരു ഭക്തന്‍ ചോദിച്ചതിനുത്തരം. ശ്വാസനിയന്ത്രണം മനോനിയന്ത്രണത്തിനു മാര്‍ഗ്ഗമാണ്‌. രേചക, പൂരക, കുംഭക പ്രാണായാമത്തെയോ കേവല കുംഭകത്തെയോ ഒരാള്‍ അഭ്യസിക്കാം. നേരിട്ടുള്ള...

മനസ്സ്‌ ചിന്തയുടെ സംഘാതമാണ്‌ (169)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 6, 1936 195. ബനാറീസ്‌ യൂനിവേര്‍സിറ്റിയില്‍ നിന്നും ജാര്‍ക്ക (എം.എ & എം.എസ്‌സി) തനിക്ക്‌ ഭാര്യപുത്രാദികളുടെ വേര്‍പാടാലുള്ള അസഹ്യമായ ദുഃഖത്തെപ്പറ്റി പറഞ്ഞപ്പോള്‍. ഭ: ജനനമരണങ്ങളും സുഖദുഃഖങ്ങളും ഈ ലോകം പോലും മനസ്സിലേ സ്ഥിതി ചെയ്യുന്നുള്ളൂ....

ജ്ഞാനാജ്ഞാനങ്ങള്‍ക്കുമപ്പുറത്തുള്ളതാണ് ആത്മാവ്‌ (168)

ശ്രീ രമണമഹര്‍ഷി ജൂണ്‍ 3, 1936. 192. ഒരു സംഭാഷണത്തിനിടയില്‍ ഭഗവാന്‍ ഇപ്രകാരം പ്രസ്താവിച്ചു. മോക്ഷത്തെ ആരാഗ്രഹിക്കുന്നു? ഇന്ദ്രിയ സുഖഭോഗങ്ങളെയാണ് ആരുമാഗ്രഹിക്കുന്നത്‌. വിഷയസുഖം സ്വതന്ത്രമല്ല. അതു താല്‍ക്കാലികവുമാണ്‌. അതുകൊണ്ട്‌ അറിയാതെയാണെങ്കിലും എല്ലാവരും മോക്ഷസുഖത്തെ...

വിഷയങ്ങളൊടുങ്ങിയ ശുദ്ധമനസ്സ്‌ ആത്മാകാരമായിത്തീരും (167)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. ചോ: മാര്‍ഗ്ഗങ്ങള്‍ പലതെന്തിന്‌? മുക്തിക്കു ഭക്തിയാണുത്തമമെന്നു ശ്രീരാമകൃഷ്ണന്‍ പറയുന്നു. ഉ: അത്‌ അധികാരിഭേദമനുസരിച്ചു പറഞ്ഞതാണ്‌. നിങ്ങള്‍ ഗീത പഠിച്ചിട്ടുണ്ടല്ലോ. അതില്‍ കൃഷ്ണന്‍ പറയുന്നു: “അര്‍ജ്ജുനാ! ഞാനോ നീയോ ഈ...

ഏറ്റവും നല്ല ഭാഷ മൗനമാണ്‌ (166)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. 189. എം. ഒളിവര്‍ ലാക്കൊംബ്‌ എന്ന ഫ്രഞ്ച്‌ സര്‍വ്വകലാശാലാ പ്രതിനിധി ഒരാള്‍ ഭഗവാനെ കാണാന്‍ വന്നു. അദ്ദേഹം ശ്രീ ശങ്കരാചാര്യരുടെയും ശ്രീ രാമാനുജന്റെയും ഭാഷ്യങ്ങളും ഭഗവദ്‌ഗീതയും സംസ്കൃതത്തില്‍ പഠിച്ചിരുന്നു. ചോ: ശങ്കരോപദേശവും മഹര്‍ഷിയുടെ...

മനസ്സിന്റെ സാരം പ്രജ്ഞമാത്രമാണ്‌ (165)

ശ്രീ രമണമഹര്‍ഷി മാര്‍ച്ച്‌ 1, 1936. ചോ: ആത്മവിചാരമെന്തിനാണ്‌? ഉ: ആത്മവിചാരമില്ലെങ്കില്‍ ലോകവിചാരം തള്ളിക്കയറും. ഏതില്ലയോ അതിനെ അന്വേഷിക്കും. പ്രത്യക്ഷത്തിലുള്ളതിനെ വിട്ടുകളയും. താനാരാണെന്ന അന്വേഷണം മുഖേന താന്‍ തന്നെ സ്പഷ്ടമായറിഞ്ഞാല്‍ അതോടുകൂടി വിചാരവും ഒടുങ്ങുന്നു....
Page 41 of 70
1 39 40 41 42 43 70