Dec 17, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 13 1935 65. ഒരു സന്ദര്‍ശകന്‍: സാക്ഷാല്‍ക്കാരത്തിനു ശേഷവും ഈ ജഗത്തിനെ കാണാനൊക്കുമോ? ഉ: ഈ ചോദ്യം ആരില്‍നിന്നുമാണ്. ഒരു ജ്ഞാനിയില്‍നിന്നുമാണോ? ഒരജ്ഞാനിയില്‍നിന്നുമാണോ? ചോ: ഒരജ്ഞാനിയില്‍ നിന്നുമാണ്. ഉ: അറിയാത്തവന്‍ ആരെന്നു നോക്കൂ....
Dec 16, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 64. ഒരാളിന്റെ മരണത്തെപ്പറ്റി ഒരാള്‍ ഭഗവാനോട് പറഞ്ഞപ്പോള്‍ നന്നായി എന്നായിരുന്നു ഭഗവാന്റെ ഉത്തരം. മരണം മരിച്ചയാളിന് ആനന്ദപ്രദമാണ്. ദേഹഭാരത്തെ അയാള്‍ ഒഴിച്ചുവച്ചു. മരിച്ചയാള്‍ ദുഃഖിക്കുകയില്ല. ജീവിച്ചിരുന്നവര്‍ ദുഃഖിക്കുന്നു. ഉറങ്ങാന്‍...
Dec 15, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 അത് കേട്ടിട്ട് അതില്‍ സാധനയുടെ ഫലമായ അദ്വൈതത്തെപ്പറ്റി എടുത്തു ചോദിച്ചു. ഉ: സാധന ആരംഭിക്കുമ്പോള്‍ ദ്വൈതാനുഭവമെന്നും അവസാനം അദ്വൈതമെന്നും ചിലര്‍ കരുതുന്നത് ശരിയല്ല എന്നാണ് ആ പാട്ടിന്റെ സാരം. ജീവന്‍ ഈശ്വരനെ പൂജിച്ച് ഒടുവില്‍ അവനോട്...
Dec 14, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 24 1935 ശ്രീരമണഗീത അദ്ധ്യായം 17-ല്‍ അഭ്യാസ കാലത്ത് ശ്രേയസ്സുകള്‍ ഉണ്ടാവുമെന്നും മറഞ്ഞുപോവുമെന്നും പറഞ്ഞിരിക്കുന്നു. ആ നിലയെ ജ്ഞാനമെന്നു പറയാമോ എന്ന ചോദ്യത്തിനു ഭഗവാന്‍ സമാധാനം പറഞ്ഞിട്ടുണ്ട്: ജ്ഞാനത്തില്‍ പല നിലകളുണ്ടെന്ന് ചിലര്‍ കരുതുന്നു....
Dec 13, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 ഒരാള്‍ രമണ മഹര്‍ഷിയോട് ചോദിച്ചു : ഞാന്‍ സഗുണാരാധകനാണ്. അത് ജ്ഞാനത്തിനു വഴിതെളിക്കുമോ? ഉത്തരം : തീര്‍ച്ചയായും. ഉപാസന മനസ്സിന്റെ ഏകാഗ്രതയ്ക്കുതകും. അത് വിഷയാദികളില്‍ വിരമിച്ചു ധ്യാനനിരതമാവും. മനസ്സ് അതായിത്തന്നെ തീരും. അങ്ങനെ ശുദ്ധമാവും....
Dec 12, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 6, 1935 61. ശ്രീ. ഏകനാഥറാവു: ധ്യാനമഭ്യസിക്കുന്നതെങ്ങനെ? കണ്ണടച്ചിട്ടോ? തുറന്നിട്ടോ? ഉ: രണ്ടു വിധത്തിലുമാകാം. മനസ്സ് അന്തര്‍മുഖമായി അന്വേഷണത്തിലേര്‍പ്പെടുക എന്നതാണ് ഉദ്ദേശം. കണ്ണുകള്‍ പൂട്ടിയിരുന്നാല്‍ ചിലപ്പോള്‍ അന്തര്‍ലീനമായ വാസനകള്‍ ശക്തമായി...