Dec 11, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 5, 1935 60.ഏകാന്തനായിരുന്നു മൗനം അവലംബിക്കുന്നത് സമ്മര്‍ദ്ദപരമാണ്. മിതഭാഷിത്വം മൗനത്തിനു തുല്യമാണ്. സംസാരത്തിനു നിയന്ത്രണം ഏര്‍പ്പെടുന്നു. വാക്കിനെ അടക്കുന്നത് മൂലം മൗനം ഏര്‍പ്പെടുന്നു. മറ്റൊരു വിചാരമുള്ളവന്‍ അധികം സംസാരിക്കുകയില്ല....
Dec 10, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 4, 1935 59. ഒരു മൗലവി ചോദിക്കുകയുണ്ടായി. ഉറക്കം ഉണര്‍ച്ചയെ തട്ടിക്കൊണ്ടുപോകുന്നതെങ്ങനെ? ഉ: ജാഗ്രത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നറിയുമെങ്കില്‍ ഉറക്കത്തില്‍ ഉണര്‍ന്നിരിക്കുന്നവന്‍ ആരെന്നും അറിയാനൊക്കും. ജാഗ്രത്തിലാണു ഈ ചോദ്യമുണ്ടാകുന്നത്....
Dec 9, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 4, 1935 58. രങ്കനാഥന്‍ (ഐ. സി. എസ്) സ്വധര്‍മ്മം നന്മക്ക് നിദാനമാണ്. പരധര്‍മ്മം തിന്മക്കും. ഈ ഗീതാവാക്യത്തിന്റെ താല്‍പര്യമെന്താണ്. ഉ: സാധാരണ സ്വധര്‍മ്മമെന്നത് അതാത് വര്‍ണ്ണാശ്രമങ്ങളുടെ കര്‍ത്തവ്യത്തെ കുറിക്കും. ഇവിടെ പലമാതിരി ദേശകാലാവസ്ഥകളെ...
Dec 8, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 24 1935 രമണഗീതയിലെ ഒരു സംശയത്തിന് സമാധാനം പറഞ്ഞു. അദ്ധ്യായം 14, ശ്ലോകം 10 (സാരം) മേലും പുരോഗമിക്കുമ്പോള്‍ തിരസ്കരണിവിദ്യ വശമാവും. ആത്മബോധത്തില്‍ മാത്രം നില്‍ക്കുന്ന ആ മഹാത്മാവ് സിദ്ധനായിത്തീരുന്നു. അദ്ധ്യായം 14 ഒടുവിലത്തെ ശ്ലോകം. സിദ്ധിയുടെ...
Dec 7, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 23, 1935 57. ശ്രീരമണഗീത ഒന്‍പതാമധ്യായത്തില്‍ – ‘ചൈതന്യം തു പൃഥങ്ങ് നാട്യാം’ എന്നു തുടങ്ങുന്ന ശ്ലോകത്തിന്റെ സാരം ഭഗവാന്‍ വിശദീകരിക്കുകയായിരുന്നു. ചൈതന്യം ഒരു പ്രത്യേക നാഡിയില്‍ വര്‍ത്തിക്കുന്നു. അതിനെ സുഷുമ്നയെന്നു പറയും....
Dec 6, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 22 1935 ചോ: ബ്രഹ്മത്തെ അറിയുന്നതെങ്ങനെ? ഉ: തന്നെത്തന്നെ അറിയാത്തവന്‍ ബ്രഹ്മത്തെ അറിയാന്‍ ശ്രമിക്കുന്നതെന്തിന്? ചോ: ബ്രഹ്മം എന്നിലും എല്ലാത്തിലും വ്യാപിച്ചിരിക്കുന്നുവെന്നു വേദശാസ്ത്രാദികള്‍ പറയുന്നുണ്ടല്ലോ? ഉ: എന്നെ എന്നു നീ പറയുന്ന ‘ഞാന്‍...