Dec 23, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 76. ശ്രീ കെ. എസ്. എന്‍. അയ്യര്‍: ചോ: ലോകവ്യവഹാരങ്ങളാല്‍ മനസ്സ് പല വാക്കിനു ചിതറിപ്പോവുന്നു. അതിനിടയില്‍ ധ്യാനം അസാധ്യമായിത്തോന്നുന്നു. ഉ: അസാധ്യമായൊന്നുമില്ല. നിങ്ങളുടെ സംശയത്തിനു യോഗവാസിഷ്ഠത്തില്‍ സമാധാനം പറഞ്ഞിട്ടുണ്ട്. (1)...
Dec 22, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി സെപ്തംബര്‍ 25, 1935 72. കെ. എസ്. നാരായണയ്യര്‍ ജപത്തെപറ്റി ഭഗവാനോട് ചോദിച്ചു. ഉ: ഒച്ചകൂടാതെ ജപിക്കുക. മനസ്സുകൊണ്ടോര്‍മ്മിക്കുക. ധ്യാനിക്കുക. ഇവ ജപത്തിന്റെ മുറകളാണ്. അനായേസേനയുള്ള നിരന്തര ജപം ഒടുവില്‍ സിദ്ധിക്കും. അവിടെ ജപിക്കുന്നവനും ജപവും...
Dec 21, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 ചോ: വൃത്തിയില്‍ക്കൂടിത്തന്നല്ലോ ജ്ഞാനത്തെ അറിയണം? ഉ: അതെ അതുതന്നെ. എന്നാല്‍ വൃത്തി വേറെ, ജ്ഞാനം വേറെ എന്ന് നല്ലപോലെ ഉണരണം. വൃത്തി മനസ്സിന്റേതാണ്. നമ്മുടെ നിജസ്വരൂപമായ ജ്ഞാനം മനോമയമല്ല. മനസ്സിനും അപ്പുറത്ത് പ്രകാശിക്കുന്നതാണ് ജ്ഞാനം....
Dec 20, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 പ്രൊഫസര്‍ തനിക്കല്പം അകലെയായിരുന്ന ഒരു സ്ത്രീയോട് ഭഗവാന്‍ പറഞ്ഞതിനെയെല്ലാം ഹിന്ദിയില്‍ പറഞ്ഞു കേള്‍പ്പിച്ചു. ആ സ്ത്രീ ഭഗവാനോട്: ധ്യാനത്തിനും വിക്ഷേപത്തിനും വ്യത്യാസമെന്താണ്? ഉ: ഭേദമൊന്നുമില്ല. വിചാരം ഉണ്ടാവുന്നതിനെ വിക്ഷേപം എന്നു...
Dec 19, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 21, 1935 67. സൗത്തിന്ത്യന്‍ റെയില്‍വെ ഉദ്യോഗസ്ഥന്‍ ശ്രീ കെ. എസ്. എന്‍. അയ്യര്‍ ഭഗവാനെ സന്ദര്‍ശിച്ചു. അദ്ദേഹം ഇങ്ങനെ ഉണര്‍ത്തിച്ചു: ഞാന്‍ സ്വയം ‘ഞാനാരാണ്’ എന്നു ചോദിക്കുമ്പോള്‍ എന്റെ യുക്തി ഇപ്രകാരം സമാധാനം പറയുന്നു. ‘ഞാന്‍...
Dec 18, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂലൈ 19, 1935 66. സ്മൃതി, നിദ്ര, മരണം എന്നിതുകളെക്കുറിച്ച് അറിയാനായി ഒരു വിദ്വാന്‍ ആശ്രമത്തിലേക്കു കത്തയച്ചിരുന്നു. അതു വായിച്ചപ്പോള്‍ മറുപടി അയയ്ക്കാന്‍ ബുദ്ധിമുട്ടാണെന്നു കരുതി മാറ്റി വച്ചിരുന്നു. പിന്നീട് അക്കാര്യം ഭഗവാന്റെ...