Dec 5, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 18, 1935 55. ചോ: ‘രാമകൃഷ്ണാ’ദി നാമജപത്താല്‍ അദ്വൈതാനുഭൂതി സിദ്ധിക്കുമോ? ഉ: ആഹാ! ചോ: ജപിക്കുന്നത് മുന്‍ രീതിയില്‍ തന്നല്ലോ? ഉ: ജപം നല്ലത്, ജപിക്കുക എന്നു പറഞ്ഞാല്‍ അത് മേലെയോ താഴെയോ എന്നെല്ലാമന്വേഷിക്കുന്നതെന്തിന്. 56. 20 വയസ്സുള്ള...
Dec 4, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 16, 1935 ചോ: ഒരു ഗൃഹനാഥനെങ്ങനെ മോക്ഷം പ്രാപിക്കും? ഉ: നിങ്ങള്‍ ഗൃഹസ്ഥനാണെന്നെന്തിനു വിചാരിക്കുന്നു? സന്ന്യാസിയായാല്‍ ആ ചിന്തയും ഉണ്ടാകുന്നു. വീട്ടിലിരുന്നാലും കാട്ടിലിരുന്നാലും മനസ്സല്ലേ ഉപദ്രവിക്കുന്നത്. വിചാരത്തിനു ഹേതുവായ അഹങ്കാരനാണ്...
Dec 3, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 16, 1935 54. കാവ്യകണ്ഠയുടെ അദ്വൈതവാദത്തെപ്പറ്റി ഒരു സംശയം ആന്ധ്രക്കാരന്‍ ഒരു വൃദ്ധ പണ്ഡിതന്‍ ഭഗവാനോട് ചോദിച്ചു. ബ്രഹ്മത്തിനു സജാതീയ, വിജാതീയ, സ്വഗതഭേദമില്ലെന്നു അദ്ദേഹം ഗ്രന്ഥങ്ങളില്‍ നിന്നും മനസ്സിലാക്കിയിരുന്നു. ഇത് വിവര്‍ത്തവാദത്തിനു...
Dec 2, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 15, 1935 53. പോള്‍ ബ്രണ്ടന്‍ എഴുതിയ ‘രഹസ്യ ഭാരതം’ ‘രഹസ്യ മാര്‍ഗ്ഗം’ എന്നീ രണ്ട് പുസ്തകങ്ങളും വായിച്ചിരുന്ന മി. നൗള്‍സ് എന്ന യുവാവ് ദര്‍ശനത്തിനു വന്നു. അദ്ദേഹം ചോദിച്ചു: ബുദ്ധമതക്കാര്‍ ‘ഞാന്‍ ‘ എന്നത്...
Dec 1, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1935 ചോ: ധ്യാനം എന്നതെന്താണ്? ഉ: മനസ്സിനെ ഏതെങ്കിലും ഒന്നില്‍ സ്ഥാപിച്ചു നിറുത്തുന്നതാണ് ധ്യാനം. നിദിധ്യാസനമെന്നത് ആത്മവിചാരണയാണ്. ആത്മലാഭം ഉണ്ടാകുന്നതുവരെ ധ്യാനിക്കുന്നവന്, ധ്യാനം, ധേയം ഇവ വെവ്വേറയായിത്തോന്നും. സാധകാവസ്ഥയില്‍...
Nov 30, 2011 | രമണമഹര്‍ഷി സംസാരിക്കുന്നു
ശ്രീ രമണമഹര്‍ഷി ജൂണ്‍ 9, 1935 52. കോകനദയില്‍ നിന്നും ഒരാള്‍ ഭഗവാനോട്, ഭഗവാനെ, എന്റെ മനസ്സ് രണ്ടോ മൂന്നോ ദിവസം തെളിഞ്ഞിരിക്കും, അടുത്ത രണ്ടു മൂന്നു ദിവസം കലുഷമായിരിക്കും. ഇങ്ങനെ പതിവായിട്ട്. കാരണം അറിയാന്‍ പാടില്ല. ഉ: മനസ്സിന്റെ സ്വഭാവമേ അതാണ്....