May 15, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടര്‍ച്ച) നമ്മുടെ മനു പ്രഖ്യാപിച്ചിട്ടുണ്ട്; ആദദീത പരാം വിദ്യാം പ്രയത്‌നാദവരാദപി അന്ത്യാദപി പരം ധര്‍മ്മം സ്ര്തീരത്‌നം ദുഷ്‌കുലാദപി. ”താണ കുലത്തില്‍ പിറന്നവളെങ്കിലും സ്ര്തീരത്‌നത്തെ ഭാര്യയായി...
May 14, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും മറ്റുള്ളവരുടെ കുറ്റങ്ങള്‍ ചെന്നു ചൂണ്ടിക്കാണിക്കുന്നതിനു മുമ്പ് കൂടുതല്‍ ആലോചിക്കണം. സ്വാന്തത്തില്‍ സത്യം നേരിട്ടു കാണാന്‍ ശ്രമിക്കുന്നിടത്തോളം അനുഭൂതിയിലേക്കുള്ള അവരവരുടെ മാര്‍ഗ്ഗം അവരവര്‍...
May 12, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെയ്ക്കാന്‍ പോകുന്ന മൂന്നാമത്തെ ആശയം ഇതാണ്. ലോകത്തിലുള്ള മറ്റെല്ലാ വംശ്യരില്‍നിന്നും വ്യത്യസ്തമായി, കുറേ സഹസ്രാബ്ദങ്ങള്‍ക്കു മുമ്പു മാത്രമാണ് ലോകം സൃഷ്ടിക്കപ്പെട്ടതെന്നും അത്...
May 10, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും നമ്മുടെ ആശയങ്ങളും ചിന്തകളും പണ്ടേപ്പോലെ ഭാരതസീമകള്‍ക്കുള്ളില്‍ കുടുങ്ങിക്കിടക്കയല്ല എന്ന്, ഇന്നു നാം കാണുന്നു: മറിച്ച്, നാം ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും അവ വെളിയിലേക്ക് അണിനിരന്നു ചെല്ലുന്നു:...
May 9, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഹിന്ദുമതത്തിന്റെ സാമാന്യഭൂമിക – തുടരും. ലാഹോറിലെത്തിയപ്പോള്‍ ആര്യസമാജത്തിന്റെയും സനാതനധര്‍മ്മസഭയുടെയും, രണ്ടിന്റെയും, നേതാക്കന്മാര്‍ സ്വാമിജിക്കു ഗംഭീരമായ ഒരു സ്വീകരണം നല്കി. ലാഹോറില്‍ കഴിച്ച ചുരുങ്ങിയ സമയത്തിനുള്ളില്‍ സ്വാമിജി മൂന്നു...
May 8, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ പഞ്ചാബില്‍ സിയല്‍ക്കോട്ടില്‍വെച്ചു ചെയ്ത പ്രസംഗം – തുടര്‍ച്ച പണം കിട്ടാന്‍ ഈശ്വരനെ ആരാധിക്കുന്ന ചിലരുണ്ട്: മറ്റു ചിലര്‍ പുത്രനുണ്ടാകാന്‍ അങ്ങനെ ചെയ്യുന്നു: അവര്‍ സ്വയം ഭാഗവത (ഭക്ത)ന്മാരെന്നു കരുതുകയും ചെയ്യുന്നു. ഇതു ഭക്തിയല്ല: അവര്‍...