May 4, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അല്‍മോറയില്‍ ചെന്നുചേര്‍ന്നപ്പോള്‍ അവിടുത്തെ പൗരന്മാര്‍ ഹിന്ദിയില്‍ തയ്യാറാക്കിയ ഒരു സ്വാഗതാശംസ സ്വാമിജിക്കു നല്കി. അതിന്റെ വിവര്‍ത്തനം. മഹാത്മന്‍, പടിഞ്ഞാറന്‍ ദേശങ്ങളില്‍ ആദ്ധ്യാത്മികവിജയം വരിച്ചിട്ട് അവിടുന്ന് ഇംഗ്ലണ്ടില്‍നിന്നും...
May 3, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ത്യാഗം – അതാണ് കൊടി, ഭാരതപതാക. അതു ലോകത്തിനു മീതെ പാറുന്നു. ഭാരതത്തില്‍നിന്ന് വീണ്ടും വീണ്ടും അയയ്ക്കുന്ന അനശ്വരമായ ആശയമാണ്. ക്ഷയോന്മുഖമായ വംശങ്ങള്‍ക്കും നിപീഡനങ്ങള്‍ക്കും ലോകത്തിലുള്ള ദുഷ്ടതകള്‍ക്കും ഒക്കെക്കൂടിയുള്ള മുന്നറിയിപ്പാണത്. അതേ,...
May 2, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഭാരത്തിലുള്ള എല്ലാ മതവിഭാഗക്കാരും വിശ്വസിക്കുന്ന അടുത്ത തത്ത്വം ഈശ്വരനാണ്: ഈശ്വരനെപ്പറ്റിയുള്ള അവരുടെ ആശയങ്ങള്‍ വിഭിന്നമാണ്. പ്രകൃത്യാ ദ്വൈതികള്‍ സഗുണേശ്വരനില്‍, സഗുണനില്‍ മാത്രം വിശ്വസിക്കുന്നു. സഗുണനെന്ന ഈ പദം കുറേക്കൂടി നിങ്ങള്‍...
May 1, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഉപനിഷത്തുകളെപ്പറ്റി ഒന്നുരണ്ട് ആശയങ്ങള്‍കൂടി നിങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്താന്‍ ഞാനാഗ്രഹിക്കുന്നു. അവയെക്കുറിച്ചു പറയാന്‍ എന്നെപ്പോലെ കെല്പില്ലാത്തവര്‍ക്കുപോലും പല കൊല്ലങ്ങള്‍തനെ വേണം. ഒരു പ്രസംഗം പോരതന്നെ, അതിനാല്‍ ഉപനിഷത്തിനെപ്പറ്റി ഒന്നുരണ്ടു...
Apr 30, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ രേഖപ്പെട്ട ചരിത്രമോ, കേട്ടുകേഴ്‌വിയുടെ നേര്‍ത്ത വെട്ടംപോലുമോ കടന്നുചെന്നിട്ടില്ലാത്ത പഴമയുടെ ആ വിദൂരതയില്‍, പതറാത്ത ഒരു വെളിച്ചം തിളങ്ങിനില്ക്കുന്നു. ചുറ്റുപാടുകളുടെ സവിശേഷതകള്‍ കൊണ്ടു ചിലപ്പോള്‍ അതു മങ്ങി, ചിലപ്പോള്‍ തെളിഞ്ഞു, എന്നാല്‍ പൊലിയാതെ,...
Apr 29, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഏതു ജനതയ്ക്കുമുണ്ട് തന്‍േറതുമാത്രമായ ഒരു പ്രവര്‍ത്തനപദ്ധതി. ചിലര്‍ രാഷ്ട്രീയത്തിലൂടെ പ്രവര്‍ത്തിക്കും: ചിലര്‍ മറ്റു സരണികളിലൂടെയും. ചിലര്‍ സാമൂഹ്യപരിഷ്‌കാരങ്ങളിലൂടെ: ചിലര്‍ മറ്റു സരണികളിലൂടെയും. നമുക്കാണെങ്കില്‍ മതത്തിന്റെ തറയിലേ ചരിക്കാന്‍ കഴിയൂ....