‘ഓം ലോകാ സമസ്താ സുഖിനോ ഭവന്തുഃ’

അമൃതാനന്ദമയി അമ്മ നമ്മുടെ പൂര്‍വികരായ ഋഷികളും സന്ന്യാസികളും ഏറെ സമയവും മൗനമായിരുന്നു. സനാതന ധര്‍മ്മത്തിന്റെ സാരഥികളായ അവര്‍ സ്വയം ഒന്നും അവകാശപ്പെട്ടിട്ടില്ല. ആത്മനിഷ്ഠരായിരുന്ന അവര്‍ക്ക് പരമമായ സത്യം പ്രത്യക്ഷമായിരുന്ന അനുഭവമായിരുന്നു. വാക്കുകളിലൂടെ അത് വിവരിക്കുക...

സ്വര്‍ഗ നരകങ്ങള്‍ മനസ്സിന്റെ സൃഷ്ടി

അമൃതാനന്ദമയി അമ്മ നിങ്ങള്‍ ആരാണ് എന്ന് മക്കളോടു ചോദിച്ചാല്‍ പല മറുപടികളാവും ലഭിക്കുന്നത്. ‘ഞാന്‍ ഹിന്ദു’, ‘ഞാന്‍ ക്രിസ്ത്യാനി’, ‘ഞാന്‍ മുസ്ലിം’,’ഞാന്‍ എന്‍ജിനിയര്‍ ‘, ‘ഞാന്‍ ഡോക്ടര്‍’ എന്നിങ്ങനെയാണ്...

പഞ്ചയജ്ഞങ്ങള്‍ – ഋഷിയജ്ഞം, ദേവയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം

അമൃതാനന്ദമയി അമ്മ ഋഷിയജ്ഞം, ദേവയജ്ഞം, നൃയജ്ഞം, പിതൃയജ്ഞം, ഭൂതയജ്ഞം എന്നിവയാണ് പഞ്ചയജ്ഞങ്ങള്‍. ആധ്യാത്മിക ശാസ്ത്ര പഠനമാണ് ഋഷിയജ്ഞം. പൂജ, ഹോമം തുടങ്ങിയ ആരാധനാകര്‍മ്മങ്ങളെ ദേവയജ്ഞത്തില്‍ പെടുത്തിയിരിക്കുന്നു.അതിഥിസല്‍ക്കാരം ഒരുയജ്ഞം തന്നെയാണ്. നൃയജ്ഞമാണ് അത്....

ശരിയായ ഭൗതിക ശ്രേയസ്സ് ആധ്യാത്മികതയിലൂടെ മാത്രമേ കൈവരൂ

അമൃതാനന്ദമയി അമ്മ ഭാരതം ദരിദ്രരാഷ്ട്രമാണെന്ന് പറയുന്ന പലരെയും അമ്മ കണ്ടിട്ടുണ്ട്. അമ്മയ്ക്ക് ഈ അഭിപ്രായത്തോട് യോജിപ്പില്ല. ഭൗതികസമ്പത്തില്‍ ഭാരതം ദരിദ്രയാണെന്നു തോന്നാം. എന്നാല്‍ മനഃശാന്തിയില്‍ ഇന്നു ഭാരതം സമ്പന്നം തന്നെയാണ്. സുഖലോലുപതയില്‍ കഴിയുന്ന പല...

ഈശ്വരനോടുള്ള ഭയഭക്തി ശാന്തി വളര്‍ത്തും

അമൃതാനന്ദമയി അമ്മ മതത്തില്‍ പറയുന്ന ഭയഭക്തി നമ്മെ ഭയപ്പെടുത്തുവാന്‍ ഉള്ളതല്ലേ എന്ന് ഒരു മോന്‍ ചോദിച്ചു. മതത്തിലെ ഓരോ തത്ത്വവും പ്രകൃതിയുടെയും മനുഷ്യ സമൂഹത്തിന്റെയും നന്മകള്‍ മാത്രം ലക്ഷൃമാക്കിയുള്ളതാണ്. ‘കള്ളം പറഞ്ഞാല്‍ കണ്ണുപൊട്ടു’മെന്ന് നമ്മള്‍...

അറിവ് ബുദ്ധിയില്‍ ഒതുങ്ങിയാല്‍ മാത്രം പോരാ, ഹൃദയത്തില്‍ നിറയണം

അമൃതാനന്ദമയി അമ്മ പ്രകൃതിയുടെ സന്തുലിതാവസ്ഥ നശിപ്പിക്കുന്ന ഒന്നും നമ്മുടെ പ്രവൃ‍ത്തികളില്‍ ഉണ്ടാവരുതെന്ന് അമ്മ പലതവണ പറഞ്ഞിട്ടുണ്ട്. ശാസ്താവും ഇതുതന്നെയാണ് പറയുന്നത്. എന്നിട്ട് പ്രക‍ൃതിസംരക്ഷണത്തിന് ആരെങ്കിലും തുനിയുന്നുണ്ടോ? ഇല്ല എന്നുതന്നെ പയേണ്ടിവരും....
Page 11 of 18
1 9 10 11 12 13 18