സ്ത്രീത്വത്തിന്റെ കരുത്ത്

അമൃതാനന്ദമയി അമ്മ അക്ഷരമാല ശരിക്കു പഠിക്കണമെങ്കില്‍ ‘ഹരിഃശ്രീ’യില്‍ നിന്നു തന്നെ തുടങ്ങണം. വിദ്യാരംഭത്തിന് നാവില്‍ എഴുതി തുടങ്ങുന്നതും ‘ഹരിഃശ്രീ’ തന്നെയാണ്. അല്ലാതെ ശ,ഷ,സ,ഹ എന്നല്ല. അതുകൊണ്ട് ആദ്യം നന്നായാല്‍ മധ്യവും അന്ത്യവും നന്നാവും....

പ്രാര്‍ഥനകള്‍ മനുഷ്യനന്മയ്ക്കു വേണ്ടിയാകണം

അമൃതാനന്ദമയി അമ്മ എന്താണു പ്രാര്‍ഥിക്കേണ്ടതെന്ന് ഒരുമകള്‍ അമ്മയോട് ഈയിടെ സംശയം ചോദിച്ചു. മക്കള്‍ എന്തൊക്കെയാണ് പ്രാര്‍ഥിക്കുന്നത്? സന്തോഷത്തിന്, സുഖത്തിന്, കൂടുതല്‍ ജീവിതസൗകര്യങ്ങള്‍ക്ക്. ഇവയ്ക്കൊക്കെ വേണ്ടിയാണല്ലോ? ‘ഈശ്വരാ, അയല്‍ പക്കത്തുള്ളവന്റെ...

വീഴ്ചകളെ ഉയരങ്ങളാക്കണം

അമൃതാനന്ദമയി അമ്മ സ്വന്തം മനസ്സിനെ നിയന്ത്രിക്കാന്‍ സാധിക്കുന്നില്ല എന്ന് പല മക്കളും അമ്മയോടു പറയാറുണ്ട്. മനസ്സ് കുരങ്ങിനെപ്പോലെയാണ്. ഒരു മരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ചാടിക്കൊണ്ടിരിക്കും. മനസ്സിനെ കൂട്ടുപിടിക്കുന്നത് മണ്ടനെ കൂട്ടുപിടിക്കുന്നതുപോലെയാണ്. അത്...

ആദ്ധ്യാത്മിക ശക്തികൊണ്ട് മനോബലം ഉണ്ടാക്കണം

അമൃതാനന്ദമയി അമ്മ കേരളത്തിന്റെ നെല്ലറ പാലക്കാട് ആണന്ന് പ്രൈമറി സ്കുളില്‍ പഠിപ്പിച്ചിരുന്നത് അമ്മ ഓര്‍ക്കുന്നു. നമ്മുടെ നാട് കൃഷിയുടെ നാടായിരുന്നു. പക്ഷേ കൃഷിനാശംമൂലം ആരും ആത്മഹത്യ ചെയ്തിട്ടില്ല. പക്ഷേ ഇപ്പോള്‍ എന്താണ് നടക്കുന്നത്? കര്‍ഷകരുടെ ആത്മഹത്യകള്‍ പെരുകുകയാണ്...

വിദ്യാഭ്യാസത്തോടൊപ്പം ഉന്നത സംസ്കാരം പകര്‍ന്നു നല്കണം

അമൃതാനന്ദമയി അമ്മ പണ്ടൊക്കെ ആദ്ധ്യാത്മിക സംസ്കാരത്തിനായിരുന്നു മുന്‍തൂക്കം. ഇപ്പോള്‍ ഭൗതിക സംസ്കാരം എല്ലാം കീഴടക്കിയിരിക്കുന്നു. ​ഇനി ഒരു തിരിച്ചു പോക്ക് സാദ്ധ്യമല്ലാത്ത വണ്ണം ഇവിടെ ഉപഭോഗസംസ്കാരം വേരുറച്ചു കഴിഞ്ഞു. നമ്മുടെ പൂര്‍വസംസ്കാരത്തിന്റെ ഇരട്ടി ശക്തിയാണിതിന്....

സ്ത്രീയും പുരുഷനും പരസ്പര പൂരകങ്ങളാവണം

അമൃതാനന്ദമയി അമ്മ അമ്മയുടെ സ്വന്തം അനുഭവം തന്നെ ഇത്തവണ പറയാം: നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ ക്ഷേത്രത്തില്‍ പ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാറില്ലായിരുന്നു; പൂജ ചെയ്യാറില്ലായിരുന്നു. ക്ഷേത്രപ്രതിഷ്ഠാകര്‍മ്മങ്ങള്‍ ചെയ്യാനും ക്ഷേത്രത്തില്‍ പൂജ ചെയ്യാനും വേദമന്ത്രങ്ങള്‍...
Page 12 of 18
1 10 11 12 13 14 18