പ്രധാനം ആധ്യാത്മിക അടിത്തറ

അമൃതാനന്ദമയി അമ്മ യന്ത്രങ്ങള്‍ വഴി ആശയവിനിമയം നടത്തുന്നതാണല്ലോ ഇപ്പോള്‍ സര്‍വ്വസാധാരാണം. അപ്പോള്‍ വളരെ ദൂരെ ഇരിക്കുന്നവര്‍ പോലും വളരെ അടുത്തിരുന്ന് സംസാരിക്കുന്നതുപോലെ തോന്നും. എന്നാല്‍, ഹൃദയങ്ങള്‍ തമ്മില്‍ ആശയവിനിമയം ഇല്ലാത്തതുകാരണം ഒരുമിച്ചു താമസിക്കുന്നവര്‍പോലും...

കാരുണ്യമുള്ള മനസ്സുകള്‍ സാമൂഹിക മാറ്റം ഉണ്ടാക്കും

അമൃതാനന്ദമയി അമ്മ പ്രപഞ്ചത്തെ മുഴുവന്‍ ഈശ്വരചൈതന്യമായിക്കണ്ട് സ്നേഹിക്കുകയും ആരാധിക്കുകയും ചെയ്തവരാണ് നമ്മുടെ യഥാര്‍ത്ഥ മതാചാര്യന്മാര്‍. നാനാത്വത്തില്‍ ഏകത്വം ദര്‍ശിച്ചവരാണവര്‍. എന്നാല്‍ ഇന്ന് പലരും അവരുടെ അനുഭവങ്ങള്‍ക്ക് ഇല്ലാത്ത അര്‍ത്ഥവും വ്യാഖ്യാനവും നല്‍കി...

കാരണം കണ്ടെത്തി പ്രശ്നങ്ങള്‍ പരിഹരിക്കണം

അമൃതാനന്ദമയി അമ്മ ജീവിതത്തില്‍ വിഷമഘട്ടങ്ങള്‍ നേരിടേണ്ടിവരുമ്പോള്‍ നമ്മള്‍ പലപ്പോഴും കാര്യത്തെയാണ് മാറ്റാന്‍ ശ്രമിക്കുന്നത്, കാരണത്തെയല്ല. അതുകൊണ്ട് ദുഃഖം ഇരട്ടിയാകും. ഒരു കുട്ടി വിശന്നു കരയുമ്പോള്‍ സമാധാനിപ്പിക്കാന്‍ കളിപ്പാട്ടം കൊടുത്താല്‍ തല്‍ക്കാലം...

പ്രേമമാണ് ജീവിതം

അമൃതാനന്ദമയി അമ്മ ദേഷ്യം രണ്ടുവശവും മൂര്‍ച്ചയുള്ള കത്തിപോലെയാണ്: ലക്ഷ്യമാക്കുന്നവനും പിടിക്കുന്നവനും അപകടം ഉണ്ടാകും. അതിനാല്‍ നമ്മള്‍ ക്ഷമ വളര്‍ത്തിയെടുക്കണം. വിദ്വേഷം പുലര്‍ത്തുകയെന്നാല്‍ നമ്മള്‍ സ്വയം വിഷം കഴിച്ച് മറ്റുള്ളവര്‍ മരിക്കണമെന്ന‍് ആഗ്രഹിക്കുന്നതുപോലെയാണ്....

വേണ്ടത് നിഷ്കാമ സേവനം

അമൃതാനന്ദമയി അമ്മ ആകാശത്തു മഴവില്ലു തെളിയുന്നതു മക്കള്‍ കണ്ടിട്ടില്ലേ? എത്ര മനോഹരമായ കാഴ്ചയാണത്! കുട്ടികള്‍ മഴവില്ലു കണ്ട് തുള്ളിച്ചാടുന്നതു കണ്ടിട്ടില്ലേ? കണ്ണിന് കുളിര്‍മ്മ നല്കുന്ന കാഴ്ചയാണ് മഴവില്ലിന്റേത്. ഇതിനുപരിയായി മറ്റൊരര്‍ത്ഥം കൂടി മഴവില്ലുകാണുമ്പോള്‍...

ഈശ്വര കൃപ നിറയാന്‍ നന്മ ദര്‍ശിക്കുക

അമൃതാനന്ദമയി അമ്മ എവിടെയും നന്‍മ ദര്‍ശിക്കുവാനുള്ള ഒരു മനസ്സ് നമ്മള്‍ വളര്‍ത്തിയെടുക്കണം. നന്‍മ ദര്‍ശിക്കുവാനുള്ള മനസ്സ് വളര്‍ന്ന് കഴിയുന്നതോടെ ഈശ്വരകൃപ നമ്മില്‍ വന്നുനിറയും. ആ കൃപയാണ് ഏതൊരാളുടേയും ജീവിതവിജയത്തിന്റെ‍ അടിസ്ഥാന ശില. ഒരുവന്റെ‍ ചീത്തപ്രവൃത്തിയെ മാത്രം...
Page 14 of 18
1 12 13 14 15 16 18