Oct 20, 2010 | അമൃതാനന്ദമയി അമ്മ, ആത്മീയം
അമൃതാനന്ദമയി അമ്മ മക്കളേ, മനുഷ്യന്‍ ഇന്ന് ഭൗതികസംസ്‌കാരത്തിന്റെ നീരാളിപ്പിടുത്തത്തിലാണ്. അവന്റെ ആഗ്രഹങ്ങള്‍ നിയന്ത്രണമില്ലാതെ വളരുകയാണ്. സ്ത്രീക്കും പുരുഷനും ധര്‍മ്മബോധം നഷ്ടപ്പെടുന്നു. അതുകാരണം ക്ഷമയുടെയും മാതൃത്വത്തിന്റെയും ശക്തിയുപയോഗിച്ച് പുരുഷനെ സ്വാധീനിക്കാന്‍...
Sep 29, 2010 | അമൃതാനന്ദമയി അമ്മ, ആത്മീയം
അമൃതാനന്ദമയി അമ്മ മക്കളേ, വക്കീലിനോടും ഡോക്ടറോടും കള്ളം പറയരുത് എന്നൊരു ചൊല്ല് നമ്മുടെ നാട്ടിലുണ്ട്. വക്കീലിനോടു കേസിന്റെ മുഴുവന്‍ കാര്യങ്ങളും വിശദീകരിച്ചു പറയണം. എങ്കിലേ അദ്ദേഹത്തിനു വാദിച്ചുജയിക്കാന്‍ കഴിയൂ. അതുപോലെ ഡോക്ടറോട് രോഗവിവരവും പൂര്‍ണമായി പറയണം. എങ്കില്‍...
Sep 27, 2010 | അമൃതാനന്ദമയി അമ്മ, ആത്മീയം
അമൃതാനന്ദമയി അമ്മ മക്കളേ, മാതാപിതാക്കളുടെ കൂടെയാണ് ആ മോള്‍ അമ്മയുടെ ദര്‍ശനത്തിനെത്തിയത്. ആകെ കരഞ്ഞ്, വിഷമിച്ചാണ് അവര്‍ സംസാരിച്ചത്. ഡിഗ്രിപഠനം കഴിഞ്ഞ മകള്‍ ഇന്റര്‍നെറ്റ് ഉപയോഗം തുടങ്ങി. ഇന്റര്‍നെറ്റിലൂടെ ഒരു ചെറുപ്പക്കാരനെ പരിചയപ്പെട്ടു. വീട്ടുകാര്‍ ഇതൊന്നും...
Sep 12, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, പല മക്കളും പറയാറുണ്ട് ”ഈശ്വരന്‍ നമ്മളെ സൃഷ്ടിച്ചിരിക്കുന്നത് സ്വാതന്ത്ര്യത്തോടെ അവനവന്റെ ഇഷ്ടത്തിനനുസരിച്ച് ജീവിക്കാനാണ്. ഈ ശരീരം തന്നിരിക്കുന്നത് സുഖിക്കാനാണ്” എന്നൊക്കെ. ശരിയാണ്. ശരീരം തന്നിരിക്കുന്നത് സുഖസൗകര്യങ്ങള്‍...
Sep 8, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, അമ്മ പലപ്പോഴും ശ്രദ്ധിച്ചിട്ടുള്ള ഒരു കാര്യമുണ്ട്. മക്കള്‍ ഒരുമിച്ച് ഇരിക്കുമ്പോള്‍ കൂടെ ഇല്ലാത്ത ആളുകളുടെ ബലഹീനതകളെയും പരാജയങ്ങളെയും കുറിച്ച് ചര്‍ച്ച ചെയ്യും. മറ്റുള്ളവരുടെ കുറ്റംപറയാന്‍ പലര്‍ക്കും ഉത്സാഹക്കൂടുതലാണ്. അന്യരെ...
Sep 7, 2010 | അമൃതാനന്ദമയി അമ്മ
അമൃതാനന്ദമയി അമ്മ മക്കളേ, കുറച്ചുനാള്‍ മുമ്പ് അമ്മയുടെ അടുത്ത് ഒരു ചെറുപ്പക്കാരന്‍ വന്നു. ”എനിക്ക് എങ്ങനെയെങ്കിലും പ്രസിദ്ധി നേടണം”-ആ മോന്‍ പറഞ്ഞു. ”പത്രത്തിലും ടി.വി.യിലുമൊക്കെ പേരും ചിത്രവും വരാന്‍ ഞാനെന്തു ചെയ്യാനും തയ്യാറാണെന്ന് ആ മോന്‍ പറഞ്ഞു....