ആത്മാര്‍ഥതയോടെ സ്വയം സമര്‍പ്പിക്കുക

അമൃതാനന്ദമയി അമ്മ മക്കളേ, ലോകത്തില്‍ രണ്ടുതരം മനുഷ്യരുണ്ട്. ഈ ജഗദ്സ്രഷ്ടാവായ സര്‍വചരാചരങ്ങളെയും സൃഷ്ടിച്ച ജഗദീശ്വരനെ വിശ്വസിക്കുന്നവരും ഒട്ടും ഈശ്വരവിശ്വാസമില്ലാത്തവരും. ഇവര്‍ തമ്മില്‍ എന്തുവ്യത്യാസമാണുള്ളതെന്ന് പല മക്കളും ചോദിക്കാറുണ്ട്. ജഗദീശ്വരനില്‍ ഉറച്ച്...

സംന്യാസം ഒളിച്ചോട്ടമല്ല, സ്വധര്‍മം അനുഷ്ഠിക്കുക

അമൃതാനന്ദമയി അമ്മ മക്കളേ, ഒരു ഗുരുവിന്റെ ശിഷ്യന് പട്ടാളത്തിലാണ് ജോലി. അങ്ങനെയിരിക്കേ ആ രാജ്യവും മറ്റൊരു രാജ്യവും തമ്മില്‍ യുദ്ധമായി. ശിഷ്യന്‍ പട്ടാളത്തില്‍ ചേര്‍ന്നതിനു ശേഷമുള്ള ആദ്യത്തെ യുദ്ധമാണ്. യുദ്ധത്തെക്കുറിച്ച് പേടിപ്പിക്കുന്ന കഥകള്‍ മാത്രമാണ് ശിഷ്യന്‍...

പ്രാര്‍ഥിക്കുന്നത് വസ്തുലാഭത്തിന് വേണ്ടിയാവരുത്

അമൃതാനന്ദമയി അമ്മ മക്കളേ, ”ഞാന്‍ എത്ര വര്‍ഷമായി ക്ഷേത്രത്തിലും പള്ളിയിലും ദേവാലയങ്ങളിലും പോകുന്നു, പൂജ ചെയ്യുന്നു എന്നിട്ടും ദുഃഖം ഒഴിഞ്ഞ സമയമില്ല” എന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അവര്‍ ഇത്രയുംകാലം ഈശ്വരനെ വിളിച്ചിട്ടില്ല എന്നാണ് അമ്മയ്ക്ക്...

നമ്മിലെ ‘ഞാന്‍’ പോകാതെ സാക്ഷാത്കാരം ഉണ്ടാവില്ല

അമൃതാനന്ദമയി അമ്മ മക്കളേ, പശുവിനെ വളര്‍ത്തി നിത്യവൃത്തി കഴിച്ചിരുന്ന ഒരു മോന്റെ അനുഭവം മക്കള്‍ക്കു പാഠമാകേണ്ടതാണ്. പുല്ലു തിന്നാന്‍ വിടുന്ന പശുവിനെ വൈകീട്ട് തൊഴുത്തില്‍ കെട്ടിയിടും. അതിനുശേഷം അദ്ദേഹം തൊഴുത്തിന്റെ വാതിലടച്ച് തൊട്ടടുത്തുള്ള തന്റെ വീട്ടിലേക്കു പോകും....

നന്ദിക്കും പ്രശംസയ്ക്കും വേണ്ടി ഉപകാരങ്ങള്‍ ചെയ്യാതിരിക്കുക

അമൃതാനന്ദമയി അമ്മ മക്കളേ, മറ്റുള്ളവര്‍ക്ക് ദിവസവും നിങ്ങള്‍ നിരവധി സഹായങ്ങള്‍ ചെയ്യാറുണ്ട്. കൂട്ടുകാര്‍ക്ക്, ബന്ധുക്കള്‍ക്ക്, സുഹൃത്തുക്കള്‍ക്ക്, സഹപ്രവര്‍ത്തകര്‍ക്ക് ഒക്കെ വേണ്ടി. തീരെ പരിചയമില്ലാത്ത ഒരാളെ റോഡ് മുറിച്ചുകടക്കാന്‍ സഹായിക്കുന്നവരെ വലിയ നഗരങ്ങളില്‍ പോലും...

അനന്തമായ ശക്തിസ്രോതസ്സ് അറിയാന്‍ ശ്രമിക്കുക

അമൃതാനന്ദമയി അമ്മ മക്കളേ, നിങ്ങളില്‍ ഓരോരുത്തരിലും അനന്തമായ ശക്തി ഉള്‍ക്കൊള്ളുന്നുണ്ട്. ആ ശക്തിയെ വികസിപ്പിച്ച് പൂര്‍ണത നേടാനുള്ള ശ്രമമാണ് ഓരോ മനുഷ്യന്റെയും ഭാഗത്തുനിന്ന് ഉണ്ടാകേണ്ടത്. ആധ്യാത്മിക ജീവിതത്തെക്കുറിച്ച് മാത്രമല്ല ഈ തത്ത്വം യോജിക്കുന്നത്. ചില...
Page 17 of 18
1 15 16 17 18