പ്രചോദന കഥകള്‍
-
സഹവാസം കൊണ്ട് ഒരാളില്‍ മറ്റൊരാളുടെ സ്വഭാവം കടന്നു കൂടുമോ?
ദുര്‍ജനങ്ങളുമായിട്ടുള്ള സഹവാസം ഏതു ജ്ഞാനിയുടെയും ബുദ്ധി മലിനമാക്കും
Read More » -
മനസ്സെന്ന കുതിരയ്ക്ക് ഈശ്വരചിന്തയാകുന്ന ഭക്ഷണം നല്‍കൂ
ശരീരം വാഹനമാണ്. അതുവലിക്കുന്ന കുതിര മനസ്സും. നാം വാഹനത്തിന് യഥാസമയം വേണ്ടതെല്ലാം നല്കുന്നു. പക്ഷേ വണ്ടി വലിക്കേണ്ട കുതിരയ്ക്ക് (മനസ്സിന്) നല്ലതൊന്നും നല്കുന്നില്ല.
Read More » -
ജ്ഞാനം തലയ്ക്കുള്ളില്‍ നിറച്ചുവയ്ക്കാതെ മറ്റുള്ളവര്‍ക്കായി പകരുക
വെറുതെയുള്ള പുസ്തക പാണ്ഡിത്യം വെറും ചുമടു തന്നെ. അത് പ്രയോഗിക്കുമ്പോഴേ ചുമടല്ലാതാകുകയുള്ളു.
Read More » -
നാടിന്റെ പുരോഗതിക്ക് എന്തു വേണം?
ഒന്നിന്റെയും ഉത്തരവാദിത്തം ആരും ഏറ്റെടുക്കാന്‍ തയ്യാറല്ല, മറ്റൊരാളുടെ ചുമലില്‍ വെച്ച് തടി ഒഴിയുക. ഈ നിലപാട് നമ്മെ ഒരിക്കലും പുരോഗതിയിലേക്ക് നയിക്കില്ല.
Read More » -
ഏറ്റവും വൃത്തിയുള്ള ഹൃദയത്തില്‍ ഈശ്വരന്‍ വസിക്കുന്നു
ഉത്സവപ്പറമ്പില്‍ ചെന്നാല്‍ നിലത്തിരിക്കും മുമ്പേ എന്തേങ്കിലും നിലത്തിടും. അതിലേ നാം ഇരിക്കൂ. വസ്ത്രം അഴുക്കാകാ തിരിക്കാനാണിത്. നമുക്കിരിക്കാന്‍ ഇത്രയേറെ ശ്രദ്ധചെലുത്തുമ്പോള്‍ ഈശ്വരനിരിക്കാനുള്ള സ്ഥലം ഒരുക്കുന്നതില്‍ എത്ര ശ്രദ്ധവേണം?
Read More » -
ആളറിഞ്ഞ് അടുത്താല്‍ മതി
പലപ്പോഴും നാം കൂടെ നടക്കുന്നവരെ ശരിക്കും മനസ്സിലാക്കാറില്ല. മനസ്സിലാക്കി കഴിയുമ്പോഴാണ് നാം ഞെട്ടുന്നത്.
Read More » -
ഹൃദയ വാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?
ഈശ്വരനെ അവിടുത്തെ സര്‍വ്വ വലിപ്പത്തോടും മേന്മയോടുകൂടി ഉള്‍ക്കൊള്ളാന്‍ തക്കവണ്ണം നമ്മുടെ മനസ്സ് വിശാലമാക്കി നാം സ്ഥാനം കൊടുക്കുന്നില്ല. മറിച്ച് നമ്മുടെ സങ്കുചിതമായ, ഇടുങ്ങിയ മനസ്സില്‍ ഈശ്വരനെ ചെറുതാക്കി,…
Read More » -
നന്നായി ജീവിക്കാനുള്ള വഴി
പുരാണങ്ങളാകുന്ന കൈപ്പുസ്തകങ്ങള്‍ ലളിതമായി വിശദീകരിക്കാനായി കാലാകാലങ്ങളില്‍ വിദഗ്ദ്ധന്മാരെ ദൈവം അയയ്ക്കാറുണ്ട്. അവരാണ് പുണ്യാത്മാക്കള്‍
Read More » -
എവിടേയും എപ്പോഴും പരാജയം കാത്തിരിക്കുന്നു. എന്തു ചെയ്യും?
ജീവിതത്തില്‍ തടസ്സങ്ങള്‍ ധാരാളം ഉണ്ടാകാം. അത് സ്വാഭാവികം. ആ തടസ്സങ്ങളെ 'തട'യായി ഉപയോഗിക്കാന്‍ ശീലിക്കണം. അപ്പോള്‍ നാം മുന്നേറുകതന്നെ ചെയ്യും.
Read More » -
എതിര്‍പ്പുകളെ എങ്ങനെ നേരിടണം?
വാശിയും വൈരാഗ്യവും ദുരഭിമാവും ഉപേക്ഷിച്ച് സഹകരണത്തിനും സഹായത്തിനും നാം തയ്യാറായാല്‍, മുന്‍കൈ എടുത്താല്‍ 'കൊടിയ ശത്രുക്കള്‍' പോലും നമുക്ക് എളുപ്പം വഴിപ്പെടുന്നതു കാണാം.
Read More »