Jul 21, 2011 | പ്രചോദന കഥകള്‍
ധനമുണ്ട്, പക്ഷേ നാട്ടിലല്ല ഞാന്‍ താമസം. മാതാപിതാക്കള്‍ ഒറ്റയ്ക്കാണ്. ഇവിടം വിട്ടുപോകാനും സാധ്യമല്ല. അമ്മ മരിച്ചു. മക്കള്‍ ശേഷക്രിയകളൊക്കെ കഴിഞ്ഞ് മുറിയിലെത്തി. ഓര്‍മ്മകള്‍ വല്ലാതെ അലട്ടുന്നു. ഭര്‍ത്താവിനൊപ്പം വിദേശത്താണ് അവള്‍ക്ക് ജോലി. അമ്മയെ വേണ്ടത്ര ശ്രദ്ധിക്കാന്‍...
Jul 20, 2011 | പ്രചോദന കഥകള്‍
ജോലി ചെയ്ത് തളര്‍ന്ന് വീട്ടിലെത്തുമ്പോള്‍ കുഞ്ഞുങ്ങളെ പോലും ശ്രദ്ധിക്കാന്‍ തോന്നുന്നില്ല. ഓഫീസ് ജോലികഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ഉദ്യാഗസ്ഥയായ വീട്ടമ്മ തളര്‍ന്നിരുന്നു. ഒന്നു കിടന്നാല്‍ മതിയെന്നായിരുന്നു ബസ്സിലിരിക്കുമ്പോള്‍ അവരുടെ ചിന്ത. ഒരുവിധം വീട്ടിലെത്തി....
Jul 19, 2011 | പ്രചോദന കഥകള്‍
കൊല്‍ക്കത്തയിലെ ഒരു ചേരിപ്രദേശം. അതിനകത്ത് ഒരു സ്കൂള്‍. അവിടെ പഠിക്കുന്നത് വളരെ ദരിദ്രരായ കുട്ടികളും. ഒരിക്കല്‍ അവിടെ പഠനം നടത്തിയവര്‍ അത്ഭുതപ്പെട്ടുപോയി. അവിടെ പഠിച്ച വിദ്യാര്‍ത്ഥികളെല്ലാം വളരെ ഉന്നത നിലയില്‍ എത്തിയിരിക്കുന്നു. ഗവേഷകര്‍ അവരോട് അതിന്റെ കാരണം തിരക്കി....
Jul 18, 2011 | പ്രചോദന കഥകള്‍
കൃഷിക്കാരനായ അച്ഛന് പ്രായമേറെയായി. അതിനാല്‍ ആ പ്രാവശ്യം കൃഷിയിറക്കാന്‍ തന്റെ അഞ്ചു മക്കളെ അദ്ദേഹം ചുമതലപ്പെടുത്തി. ഒരാള്‍ വന്ന് കുഴികുത്തി, മറ്റോരാള്‍ മണ്ണിട്ടുമൂടി. ഇനിയുമൊരാള്‍ മുടങ്ങാതെ വെള്ളമൊഴിച്ചു. ദിവസങ്ങള്‍ കഴിഞ്ഞിട്ടും വിത്ത് മുളച്ചില്ല. ഒടുവില്‍ അഞ്ചു...
Jul 10, 2011 | പ്രചോദന കഥകള്‍
രമണമഹര്‍ഷിയെ കാണാന്‍ ധനികരും വരാറുണ്ട്. ഇക്കാര്യം മനസ്സിലാക്കിയ ചില കള്ളന്മാര് ഒരു രാത്രിയില്‍ ആശ്രമത്തില്‍ കയറികൂടി. അവര്‍ അവിടെയെക്കെ പണം തിരഞ്ഞു. വിലയുള്ളതെന്നും കണ്ട് കിട്ടിയില്ല. അവര്‍ നിരാശയോടെ തിരച്ചില്‍ തുടരുന്നു. ഒടുവില്‍ കള്ളന്മാര് ഉള്ളിലെ മുറിയിലെത്തി....
Jul 9, 2011 | പ്രചോദന കഥകള്‍
ഒരു സംഭവകഥ. ആഡംബരകപ്പല്‍ ലണ്ടനില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് യാത്രയായി. പുറംകടലിലെത്തിയപ്പോള്‍ ദൗര്‍ഭാഗ്യം കൊടുങ്കാറ്റിന്റെ രൂപത്തിലെത്തി. കപ്പല്‍ അപകടത്തില്‍പ്പെട്ടു എല്ലാവര്ക്കും രക്ഷപ്പെടാനുള്ള ലൈഫ് ബോട്ട് ഇല്ലെന്ന വിവരം അപ്പോഴാണറിഞ്ഞത്. ജനം തിക്കും തിരക്കുമായി....