ഹൃദയ വാസിയായ ഈശ്വരന്‍ പ്രാര്‍ത്ഥന കേള്‍ക്കാത്തതെന്തേ?

ഒരിക്കല്‍ ഒരാള്‍ പ്രശസ്തമായൊരു ഗണപതി ക്ഷേത്രം സന്ദര്‍ശിച്ചു. ദര്‍ശനം കഴിഞ്ഞിറങ്ങിയപ്പോള്‍ അദ്ദേഹത്തിന് ഒരാഗ്രഹം. ഒരു ഗണപതി വിഗ്രഹം വാങ്ങണം. അദ്ദേഹം കടകള്‍ കയറി ഇറങ്ങി. മനസ്സിനിഷ്ടപ്പട്ട ഒരു വിഗ്രഹം തിരഞ്ഞെടുത്തു. മുറിയില്‍ ചെന്ന് വീട്ടിലേക്ക് തിരിച്ചു പോകാനായി പെട്ടി...

നന്നായി ജീവിക്കാനുള്ള വഴി

വിദേശത്തു നിന്നെത്തിയ അനുജന്‍ ഏട്ടന് സമ്മാനിച്ചത് വിലയേറിയ നല്ലൊരു മ്യൂസിക് സിസ്റ്റം. അദ്ദേഹം സന്തോഷപൂര്‍വ്വം അത് സ്വീകരിച്ചു. പ്രവര്‍ത്തിപ്പിക്കാനായി പ്ലഗ് കുത്തി. സ്വിച്ച് ഓണ്‍ ചെയ്തു. ഒരു പൊട്ടല്‍, മിന്നല്‍, ചെറിയൊരുപുക, തീര്‍ന്നു. ഗാരണ്ടിയുള്ളതു കൊണ്ട് കമ്പനിക്ക്...

എവിടേയും എപ്പോഴും പരാജയം കാത്തിരിക്കുന്നു. എന്തു ചെയ്യും?

ലോകപ്രശസ്തനായ ബാസ്ക്കറ്റ് ബോള്‍ താരം ശ്രീ മൈക്കിള്‍ ജോര്‍ദാന്‍ പാത്രക്കാരോട് സംസാരിക്കുകയായിരുന്നു. “പതിനായിരത്തോളം ഷോട്ട്സ് എനിക്ക് മിസായിട്ടുണ്ട്. മുന്നൂറ് കളികളോളം ഞാന്‍ നഷ്ടപ്പെടുത്തി. ജയം ഉറപപ്പായ 26 അവസരം ഞാന്‍ പാഴാക്കി. ഇങ്ങനെ എത്രയോ പ്രാവശ്യം ഞാന്‍...

എതിര്‍പ്പുകളെ എങ്ങനെ നേരിടണം?

മൂടല്‍ മഞ്ഞിലൂടെ ഓളങ്ങളെ കീറിമുറിച്ചു കൊണ്ടു നീങ്ങുന്ന ഒരു കപ്പല്‍. വളരെ ദൂരെ ഒരു വെളിച്ചം കപ്പിത്താന്‍ കണ്ടു ആ വെളിച്ചം തങ്ങളുടെ നേര്‍ക്കാണ് വരുന്നത്. അദ്ദേഹം ഉടന്‍ അവര്‍ക്ക് സന്ദേശമയച്ചു. “വേഗം നിങ്ങളുടെ കപ്പലിന്റെ ഗതി വഴി മാറുക. ഞങ്ങളുടെ കപ്പല്‍ നിങ്ങളുടെ...

സേവനത്തിന് മുടക്കുമുതല്‍ എന്തായിരിക്കണം?

മഹത്തായ സൈനികസേവനത്തിന് ജനറല്‍ ഗോര്‍ഡനെ ആദരിക്കാന്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ തീരുമാനിച്ചു. ചടങ്ങില്‍ വച്ച് സര്‍ക്കാര്‍ അദ്ദേഹത്തിന് തന്റെ നേട്ടങ്ങള്‍ രേഖപ്പെടുത്തിയ ഒരു വലിയ സ്വര്‍ണപതക്കവും പണക്കിഴിയും നല്കി. അദ്ദേഹം ധനം നിരസിച്ചു. അത് പാവങ്ങള്‍ക്ക് കൊടുക്കാന്‍...

സ്നേഹം ദുര്‍ബ്ബലതയോ?

ഒരു രംഗം. സ്നേഹിക്കുന്ന പെണ്‍കുട്ടി കൂട്ടുകാരനോടു പറഞ്ഞു, “എന്നോടിഷ്ടമുണ്ടെങ്കില്‍ ഇനി സിഗററ്റ് വലിക്കരുത്.” അവളുടെ സന്തോഷത്തിനായി അവന്‍ പുകവലി കഷ്ടപ്പെട്ട് ഉപേക്ഷിച്ചു. മറ്റൊരു രംഗം. ആഫീസ്. “എന്തേ ഇത്തരം ഒരു ഷര്‍ട്ട് ധരിച്ചത്?”...
Page 2 of 31
1 2 3 4 31