ഗ്രന്ഥങ്ങള്‍

 • ലോകമെന്ന വിക്ഷേപം (549)

  എണ്ണമറ്റ ലോകങ്ങള്‍ ഓരോരോ ലോകങ്ങള്‍ക്കുള്ളിലും നിലകൊള്ളുന്നു. അവിടെയെല്ലാം വസ്തുക്കളും അവയ്ക്കുള്ളില്‍ ഘടകവസ്തുക്കളും ഈ പാറയ്ക്കുള്ളിലെന്ന പോലെ നിലകൊള്ളുന്നു. ലോകമെന്ന വിക്ഷേപം വെറും കാഴ്ചയാണ്. ഉണ്മയോ, ബോധം മാത്രമാണ്.…

  Read More »
 • ബോധസമുദ്രത്തിലെ തിരമാലകള്‍ (548)

  ഇവിടെ അങ്ങായും ഞാനായും കാണപ്പെടുന്നതും നാം തമ്മില്‍ സംവദിക്കുന്നതും എല്ലാം സമുദ്രോപരി തിരമാലകള്‍ ഉയര്‍ന്നു താഴ്‌ന്നു പരസ്പരം കൂട്ടിമുട്ടി ശബ്ദങ്ങള്‍ ഉണ്ടാവുന്നതുപോലെ മാത്രമേയുള്ളു. നാം കടലിലെ തിരകള്‍പോലെയാണ്.…

  Read More »
 • സത്യവും മിഥ്യയും (547)

  അനാദിയായ സത്യത്തെ നേരിട്ടറിയാന്‍ ആത്മജ്ഞാനമാര്‍ഗ്ഗത്തിലേയ്ക്ക് മനസ്സ് തിരിക്കുക. അത്തരം അനുഭവങ്ങളെ അവഗണിച്ച് മായാജാലത്തിനു പിറകെ പായുന്നവന്‍ മൂഢന്‍ തന്നെ. സൂക്ഷ്മവും പദാര്‍ത്ഥരഹിതവുമായ ദേഹം മാത്രമാണ് സത്യം. എന്നാല്‍…

  Read More »
 • നിത്യസത്യം (546)

  എങ്കിലും ഏറ്റവും ദുരിതപൂരിതമായ ദുസ്വപ്നങ്ങള്‍ കാണുന്നവന്‍ പോലും എപ്പോഴെങ്കിലും ഉണരുമല്ലോ. അതുപോലെ ഏറ്റവും ഭ്രമാത്മകമായ ദൃശ്യങ്ങളില്‍ ഉഴറി ജീവിക്കുന്നവര്‍ പോലും പ്രബുദ്ധതയെ പ്രാപിക്കുന്നു. കാരണം ശാശ്വതബ്രഹ്മം എന്ന…

  Read More »
 • അഭ്യാസം (545)

  തുടര്‍ച്ചയായ പരിശ്രമങ്ങളിലൂടെ അസംഭാവ്യമായത് പോലും നടപ്പിലാവുന്നു. ഇത്തരം തുടര്‍ച്ചയായ ശ്രമമാണ് വ്യര്‍ത്ഥമായ ബന്ധുതകളെ ഉണ്ടാക്കുന്നത്. ഇത്തരം ബന്ധങ്ങളെ ഇല്ലാതാക്കാനും ഒരുവന്‍ തന്റെ ജീവിതാവസാനം വരെ തുടര്‍ച്ചയായ ശ്രമം…

  Read More »
 • അനാസക്തയായ അപ്സരസ് (544)

  എന്റെ ഭര്‍ത്താവിന് എന്നില്‍ യാതൊരഭിനിവേശവും ഇല്ലാത്തതിനാല്‍ ഞാനും അനാസക്തയായി. യോഗാഭ്യാസംകൊണ്ട് എന്നിലെ മനോപാധികള്‍ ക്ഷീണിതമായതിനാല്‍ എനിക്ക് ആകാശഗമനാദിസിദ്ധികള്‍ സ്വായത്തമാണ്. അത് കൂടാതെ പ്രബുദ്ധരായ മഹാത്മാക്കളെ കണ്ടെത്താന്‍ പാകത്തിന്…

  Read More »
 • രൂപരഹിതയായ അപ്സരസിന്‍റെ കഥ (543)

  ജന്മനാ ബ്രാഹ്മണനായ എന്റെ ഭര്‍ത്താവ് അങ്ങനെയൊരു ബന്ധനത്തിലാണ്. പ്രാചീനനാണദ്ദേഹം. എണ്ണമറ്റ നൂറ്റാണ്ടുകളായി അവിടെയിരിക്കുന്ന അദ്ദേഹം അവിടെനിന്നും മാറുകയില്ല. ബ്രഹ്മചാരിയും, വിദ്യാസമ്പന്നനും ആണെങ്കിലും മടിയനുമാണദ്ദേഹം. അദ്ദേഹം സുഖാന്വേഷണകുതുകിയല്ലാത്തതിനാല്‍ ഏകാന്തതയില്‍…

  Read More »
 • അവസ്ഥകളുടെയെല്ലാം ഉണ്മ ബ്രഹ്മം മാത്രമാകുന്നു (542)

  ജാഗ്രദ് അവസ്ഥയിലുള്ള അനുഭവം സ്വപ്നാനുഭവത്തില്‍ നിന്നും തികച്ചും വിഭിന്നമൊന്നുമല്ല. അതെല്ലാം ബോധത്തിന്റെ ലീലകളാണ്. ബോധത്തില്‍ ഉരുത്തിരിഞ്ഞു വരുന്ന സങ്കല്‍പ്പധാരണകള്‍ ഉറച്ചതും ദൃഢീകരിച്ചതുമായ ഉണ്മയുടെ വേഷഭൂഷകള്‍ അണിഞ്ഞു പ്രത്യക്ഷപ്പെടുകയാണ്.

  Read More »
 • വിശ്വവും സ്വപ്നവും (541)

  ഈ വിശ്വവും നീ സ്വപ്നത്തില്‍ കാണുന്നതും എല്ലാമെല്ലാം ബ്രഹ്മം മാത്രം. ഇക്കാണുന്ന പ്രപഞ്ചസൃഷ്ടിയും സ്വപ്നങ്ങളും തമ്മില്‍ അന്തരമില്ല. ഉണരുന്നതിനു മുന്പ് അനുഭവിക്കുന്നതിന് സ്വപ്നം എന്ന് പറയുന്നു. സൃഷ്ടിയുടെ…

  Read More »
 • അര്‍ത്ഥരഹിതങ്ങളാകുന്ന വാക്കുകള്‍ (540)

  പരമസത്യത്തെ, അല്ലെങ്കില്‍ ബോധത്തെ നശിപ്പിക്കാന്‍ ആയുധങ്ങള്‍ക്കാകില്ല. വായുവിനോ അഗ്നിക്കോ ജലത്തിനോ ആകില്ല. അതിനെ അറിയാത്തവന് അതൊരവബോധമായി ഉണ്ടാവുകയില്ല. ഈ സത്യത്തിന്റെ ഹൃദയമായ വിശ്വവും ഇതുപോലെയാണ്. അത് ജനിച്ചിട്ടില്ല,…

  Read More »
Back to top button