ഗ്രന്ഥങ്ങള്‍

 • പരീക്ഷിത്തിന്റെ സംശയനിവാരണം – ഭാഗവതം (28)

  പഞ്ചഭൂതങ്ങളുമായി ബന്ധമില്ലാത്ത ഈ വസ്തുക്കള്‍ എങ്ങിനെ പരസ്പരം ബന്ധപ്പെടുന്നു? ഇതിനൊരു കാരണമുണ്ടോ?. അതോ ഇതെല്ലാം ആകസ്മികം മാത്രമോ? എന്താണ്‌ ബന്ധം? എന്താണ്‌ മോചനം? എങ്ങിനെയാണ്‌ ഒരുവന്‍ തന്റെ…

  Read More »
 • ബാലിവധം – കിഷ്കിന്ദാകാണ്ഡം (63)

  വൃത്രാരിപുത്രനെ യുദ്ധത്തിനായ്ക്കൊണ്ടു മിത്രാത്മജന്‍ വിളിച്ചീടിനാന്‍ പിന്നെയും. ക്രൂദ്ധനായ്‌ നിന്നു കിഷ്കിന്ധാപുരദ്വാരി കൃത്വാ മഹാസിംഹനാദം രവിസുതന്‍ ബദ്ധരോഷം വിളിക്കുന്ന നാദം തദാ ശ്രുത്വാതിവിസ്മിതനായോരു ബാലിയും ബദ്ധ്വാ പരികരം യുദ്ധായ…

  Read More »
 • ഭഗവാന്റെ അവതാര വര്‍ണ്ണന – ഭാഗവതം (27)

  കപിലമുനിയായിവന്നു്‌ ജ്ഞാനമാര്‍ഗ്ഗത്തെ കാണിച്ചുതന്നു. ദത്താത്രേയനായി വന്നു്‌ പല രാജാക്കന്‍മാര്‍ക്കും ഈശ്വരസാക്ഷാത്ക്കാരത്തിനു വേണ്ട ഉപദേശങ്ങള്‍ നല്‍കി. ഞാന്‍ തപസ്സിലായിരുന്നുപ്പോള്‍ ലോകം മറഞ്ഞു പോയ സത്യതത്വങ്ങളെ സനത്കുമാരന്മ‍ാരുടെ രൂപത്തില്‍ വന്നു…

  Read More »
 • ബാലിസുഗ്രീവയുദ്ധം – കിഷ്കിന്ദാകാണ്ഡം (62)

  സത്യസ്വരൂപന്‍ ചിരിച്ചരുളിച്ചെയ്തു: "സത്യമത്രേ നീ പറഞ്ഞതെടോ സഖേ! ബാലിയെച്ചെന്നു വിളിക്ക യുദ്ധത്തിനു കാലം കളയരുതേതുമിനിയെടോ! ബാലിയെക്കൊന്നു രാജ്യാഭിഷേകംചെയ്‌തു പാലനംചെയ്തുകൊള്‍വന്‍ നിന്നെ നിര്‍ണ്ണയം."

  Read More »
 • വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവതം (26)

  വേദേതിഹാസങ്ങള്‍ മനുഷ്യര്‍ക്കു സ്വീകരിക്കാവുന്ന രണ്ടുമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുന്നു. കര്‍മ്മമാര്‍ഗ്ഗവും ധ്യാനമാര്‍ഗ്ഗവും. കര്‍മ്മമാര്‍ഗ്ഗത്തിന്റേത്‌ അവിദ്യയും അജ്ഞാനവും ആയതുകൊണ്ട്‌ അത്‌ ഇന്ദ്രീയാനുഭവങ്ങളുടെ ലോകത്തിലേക്ക്‌ നമ്മെ നയിക്കുന്നു. എന്നാല്‍ ധ്യാനമാര്‍ഗ്ഗം ജ്ഞാനത്തിന്റേയും വിദ്യയുടേയുമായതുകൊണ്ട്‌…

  Read More »
 • ബാലി സുഗ്രീവ വിരോധകാരണം – കിഷ്കിന്ദാകാണ്ഡം (61)

  പണ്ടു മായാവിയെന്നൊരസുരേശ്വര- നുണ്ടായിതു മയന്‍തന്നുടെ പുത്രനായ്‌. യുദ്ധത്തിനാരുമില്ലാഞ്ഞു മദിച്ചവ- നുദ്ധതനായ്‌ നടന്നീടും ദശാന്തരേ കിഷ്കിന്ധയാം പുരിപുക്കു വിളിച്ചിതു മര്‍ക്കടാധീശ്വരനാകിയ ബാലിയെ. യുദ്ധത്തിനായ്‌ വിളിക്കുന്നതു കേട്ടതി- ക്രൂദ്ധനാം ബാലി…

  Read More »
 • വിരാ‌ട് സ്വരൂപവര്‍ണ്ണന – ഭാഗവതം (25)

  കാണപ്പെടുന്നതും പ്രകടിപ്പിക്കപ്പെടുന്നതുമായ എന്തും ആ ഭഗവാനെ ഓര്‍മ്മിക്കുവാന്‍ ഉതകണം. നീയും ഞാനും ഈ മുനിമാരും ദേവതകളെല്ലാവരും അസുരരും മനുഷ്യരും മൃഗങ്ങളും സ്വര്‍ഗ്ഗവാസികളും ചെടിവര്‍ഗ്ഗങ്ങളും നക്ഷത്രങ്ങളും ഇടിമിന്നലും മേഘങ്ങളും…

  Read More »
 • സുഗ്രീവസഖ്യം – കിഷ്കിന്ദാകാണ്ഡം (60)

  ശ്രീരാമലക്ഷ്‌മണന്മാരെക്കഴുത്തിലാ- മ്മാറങ്ങെടുത്തു നടന്നിതു മാരുതി സുഗ്രീവസന്നിധൗ കൊണ്ടുചെന്നീടിനാന്‍. "വ്യഗ്രം കളക നീ ഭാസ്കരനന്ദന! ഭാഗ്യമഹോ ഭാഗ്യമോര്‍ത്തോളമെത്രയും. ഭാസ്കരവംശസമുത്ഭവന്മാരായ രാമനും ലക്ഷ്‌മണനാകുമനുജനും കാമദാനാര്‍ത്ഥമിവിടേക്കെഴുന്നളളി.

  Read More »
 • ത്രിഗുണങ്ങളുടെ ഉത്പത്തി – ഭാഗവതം (24)

  ബ്രഹ്മാവു പറഞ്ഞു: മകനേ, നിന്റെ ചോദ്യത്തെ ഞാന്‍ സ്വാഗതം ചെയ്യുന്നു. കാരണം, പരമാത്മാവിനെപ്പറ്റി ഓര്‍ക്കാനും പറയാനും ദിവ്യമഹിമകള്‍ വാഴ്ത്താനുമുളള അവസരമാണല്ലോ എനിക്കു ലഭിക്കുന്നത്‌. എല്ലാറ്റ‍ിനുമുപരിയായുളള ആ നാഥനാണ്‌…

  Read More »
 • ഹനൂമത്സമാഗമം – കിഷ്കിന്ദാകാണ്ഡം (59)

  കാലേ വസന്തേ സുശീതളേ ഭൂതലേ ഭൂലോകപാലബാലന്മാരിരുവരും. ഋശ്യമൂകാദ്രിപാര്‍ശ്വസ്ഥലേ സന്തതം നിശ്വാസമുള്‍ക്കൊണ്ടു വിപ്രലാപത്തൊടും സീതാവിരഹം പൊറാഞ്ഞു കരകയും ചൂതായുധാര്‍ത്തി മുഴുത്തു പറകയും ആധികലര്‍ന്നു നടന്നടുക്കുംവിധൗ ഭീതനായ്‌വന്നു ദിനകരപുത്രനും, സത്വരം…

  Read More »
Back to top button