ശിഖിധ്വജന്റെ കഥ (416)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 416 – ഭാഗം 6 നിര്‍വാണ പ്രകരണം. യദന്യദ്ബഹുശോ ഭൂത്വാ പുനര്‍ഭവതി ഭൂരിശഃ അഭൂതൈവ ഭവത്യന്യഃ പുനശ്ച ന ഭവത്യലം അന്യത്പ്രാക് സംനിവേശാഠ്യം സാദൃശ്യേന വിവല്‍ഗതി (6/77/7) വസിഷ്ഠന്‍ തുടര്‍ന്നു: രാമാ, അങ്ങനെ ഭഗീരഥനെപ്പോലെ സമതാഭാവം കൈക്കൊണ്ടു...

ഭഗീരഥന്‍ (415)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 415 – ഭാഗം 6 നിര്‍വാണ പ്രകരണം. സമഃ ശാന്തമനാ മൌനീ വീതരാഗോ വിമത്സരഃ പ്രാപ്തകാര്യൈകകരണഃ സ തിരോഹിതതവിസ്മയഃ (6/76/10) വസിഷ്ഠന്‍ തുടര്‍ന്നു: ഗുരുവിന്റെ ഉപദേശം കേട്ട് പൂര്‍ണ്ണമായും ലോകത്തെ സംന്യസിക്കുന്നതിന്റെ മുന്നോടിയായി ഒരു മഹത് യാഗം...

അറിയേണ്ടതായുള്ളത് (414)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 414 – ഭാഗം 6 നിര്‍വാണ പ്രകരണം. യേന പ്രാപ്തേന ലോകേഽസ്മിന്‍ ന പ്രാപ്യമവശിഷ്യതേ തത്കൃതം സുകൃതം മന്യേ ശേഷം കര്‍മ വിഷൂചികാ (6/74/17) രാമന്റെ അഭ്യര്‍ത്ഥന മാനിച്ച് വസിഷ്ഠന്‍ ഭഗീരഥന്റെ ആ കഥ വിവരിച്ചു. ധര്‍മ്മിഷ്ഠനായ ഒരു രാജാവായിരുന്നു...

ജീവിത യാത്ര (413)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 413 – ഭാഗം 6 നിര്‍വാണ പ്രകരണം. കാലസത്താ നഭഃസത്താ സ്പന്ദസത്താ ച ചിന്മയീ ശുദ്ധചേതനാസത്താ ച സര്‍വമിത്യാദി പാവനം പരമാത്മമഹാ വായ്വൌ രജഃസ്ഫുരതി ചഞ്ചലം  (6/72/2-3) രാജാവ് പറഞ്ഞു: പരമമായ ആ സ്വപ്രകാശധോരണിയില്‍ ധൂളികളായി, ധാരണകളായി,...

മോക്ഷം / മുക്തി (412)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 412 – ഭാഗം 6 നിര്‍വാണ പ്രകരണം. ജീവോഽജീവോ ഭവത്യാശു യാതി ചിത്തമചിത്തതാം വിചാരാദിത്യവിദ്യാന്തോ മോക്ഷ ഇത്യഭിതീയതേ (6/70/1) വസിഷ്ഠന്‍ തുടര്‍ന്നു: “ആത്മാന്വേഷണത്തിലൂടെ ക്ഷണത്തില്‍ മനസ്സ് നിര്‍മനമാവുകയും ജീവന്‍ നിര്‍ജീവനായി അവിദ്യ...

മനോവ്യാപാരങ്ങള്‍ അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത് (411)

യോഗവാസിഷ്ഠം നിത്യപാരായണം ദിവസം 411 – ഭാഗം 6 നിര്‍വാണ പ്രകരണം. ചേതോ ഹി വാസനാമാത്രം തദ്ഭാവേ പരം പദം തത്വം സംപദ്യതെ ജ്ഞാനം ജ്ഞാനമാഹുര്‍വിചാരണം (6/69/38) രാമന്‍ ചോദിച്ചു: മഹര്‍ഷേ, പ്രാണന്റെ സഞ്ചാരം നിലയ്ക്കുമ്പോഴാണ് മുക്തിയെങ്കില്‍ മരണം മുക്തിയാകണമല്ലോ? വസിഷ്ഠന്‍...
Page 40 of 318
1 38 39 40 41 42 318