May 5, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ബ്രഹ്മണ്യവസ്ഥിതമതിര്‍ഭഗവത്യാത്മസംശ്രേയ നിവൃത്ത ജീവാപത്തിത്വാത് ക്ഷീണക്ലേശാ ഽഽപ്തനിര്‍വൃതിഃ (3-33-26) സ്വാംഗം തപോയോഗമയം മുക്തകേശം ഗതാംബരം ദൈവഗുപ്തം നബുബുധേ വാസുദേവപ്രവിഷടധീഃ (3-33-29) മൈത്രേയന്‍ തുടര്‍ന്നുഃ കപിലന്റെ പ്രവചനം കേട്ട് ദേവഹൂതി അതീവ സന്തുഷ്ടയും...
May 4, 2011 | ഭാഗവതം നിത്യപാരായണം
ഏവം പരേത്യ ഭഗവന്തമനുപ്രവിഷ്ടാ യേ യോഗിനോ ജിതമരുന്മനസോ വിരാഗാഃ തേനൈവ സാകമമൃതം പുരുഷം പുരാണം ബ്രഹ്മ പ്രധാനമുപയാന്ത്യഗതാഭിമാനാഃ (3-32-10) കപിലദേവന്‍ തുടര്‍ന്നുഃ ഇഹലോകജീവിതം വിട്ടുപോകുന്നുവര്‍ സ്വീകരിക്കുന്ന വിവിധമാര്‍ഗ്ഗങ്ങളെപ്പറ്റി ഇനി പറഞ്ഞുതരാം. സ്വാര്‍ത്ഥയോടെ...
May 3, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
തസ്മാദഹം വിഗതവിക്ലവ്ലവ ഉദരിഷ്യ ആത്മാന്മാശു തമസസ്സുഹൃദാഽത്മനൈവ ഭുയോ യഥാ വ്യസനമേത ദനേകരന്ധ്രം മാ മേ ഭവിഷ്യദുപസാദിതവിഷ്ണുപാദഃ (3-31-21) കപിലദേവന്‍ തുടര്‍ന്നുഃ മനുഷ്യജന്മമെടുക്കാന്‍ വിധിക്കപ്പെട്ട ജീവാത്മാവ് പുരുഷന്റെ ശുക്ലത്തിലൂടെ സ്ത്രീയുടെ യോനിയില്‍ പ്രവേശിക്കുന്നു....
May 2, 2011 | ഭാഗവതം നിത്യപാരായണം
യം യമര്‍ത്ഥമുപാദത്തേ ദുഃഖേന സുഖഹേതവേ തം തം ധുനോതി ഭഗവാന്‍ പുമാന്‍ ശോചതി യത്കൃതേ യദധ്രുവസ്യ ദേഹസ്യ സാനുബന്ധസ്യ ദുര്‍മതിഃ ധ്രുവാണി മന്യതേ മോഹാദ് ഗൃഹക്ഷേത്രവസൂനി ച (3-30-2) കപിലദേവന്‍ തുടര്‍ന്നു: കാലം, അജ്ഞാനിയായ ഒരുവന് മരണമത്രെ. അവന്‍ ജനനമരണചക്രങ്ങളാല്‍...
May 1, 2011 | ഭാഗവതം നിത്യപാരായണം, ശ്രീമദ് ഭാഗവതം
ഭക്തിയോഗോ ബഹുവിധോ മാര്‍ഗ്ഗൈര്‍ഭാമിനി ഭാവ്യതേ സ്വഭാവഗുണമാര്‍ഗ്ഗേണ പുംസാം ഭാവോ വിഭിദ്യതേ.(3 – 29 -7) കപിലദേവന്‍: ഭക്തിയോഗം പലതരത്തിലുളളതും സാധകന്റെ സ്വഭാവമനുസരിച്ച് ആചാരങ്ങളില്‍ ഭിന്നങ്ങളുമാണ്. ഓരോരുത്തര്‍ക്കും യോജിച്ചരീതിയില്‍ ഭക്തിയോഗമാകാം. എങ്കിലും പൊതുവെ...
Apr 30, 2011 | ഭാഗവതം നിത്യപാരായണം
യോഗസ്യ ലക്ഷണം വക്ഷ്യേ സബീജസ്യ നൃപാ ത്മജേ മനോ യേനൈവ വിധിനാ പ്രസന്നം യാതി സത്പഥം. (3-28-1) കപിലദേവന്‍ തുടര്‍ന്നുഃ ഇനി ധ്യാനയോഗത്തെപ്പറ്റി പറയാം. ഇതുകൊണ്ട് മനസിന് ശാന്തതയുണ്ടാവുന്നു, അതൊരുവനെ ഭഗവല്‍ പാദത്തിലേക്ക് നയിക്കുന്നു. ഒരുവന്‍ കഴിവിന്റെ പരമാവധി,...