അവിവേകത്താല്‍ സകല പ്രാണികളും സമ്മോഹാധീനരായിത്തീരുന്നു (ജ്ഞാ.7.27)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 27 ഇച്ഛാദ്വേഷസമു‍ത്ഥേന ദ്വന്ദ്വമോഹേന ഭാരത സര്‍വ്വഭൂതാനി സമ്മോഹം സര്‍ഗ്ഗേ യാന്തി പരന്തപ അല്ലയോ ശത്രുതാപന, ഭരതകുലത്തില്‍ ജനിച്ചവനെ, ജനിക്കുമ്പോള്‍തന്നെ ഇച്ഛയില്‍നിന്നും ദ്വേഷത്തില്‍ നിന്നും...

ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യം പഠനം [MP3] കൈവല്യാനന്ദ സ്വാമികള്‍

ശ്രീ കൈവല്യാനന്ദ സ്വാമികള്‍ ( ഹരിദ്വാര്‍ ) ആദ്ധ്യാത്മസാധകര്‍ക്കുവേണ്ടി നടത്തിയ ഛാന്ദോഗ്യോപനിഷത്ത് പഠനത്തിന്‍റെ ശബ്ദരേഖ MP3 ആയി ഇവിടെ സമര്‍പ്പിക്കുന്നു. ഛാന്ദോഗ്യോപനിഷത്ത് ശാങ്കരഭാഷ്യം കലര്‍പ്പില്ലാതെ ഗൗരവമായി പഠിക്കാന്‍ താല്പര്യമുള്ള എല്ലാവര്‍ക്കും ഇത് തീര്‍ച്ചയായും...

ഞാന്‍ എല്ലാ ജീവികളിലും വ്യാപിച്ചിരിക്കുന്നു (ജ്ഞാ.7.26)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 26 വേദാഹം സമതീതാനി വര്‍ത്തമാനാനി ചാര്‍ജ്ജുന ഭവിഷ്യാണി ച ഭൂതാനി മാം തു വേദ ന കശ്ചന അല്ലയോഅര്‍ജ്ജുനാ, കഴിഞ്ഞുപോയവയും ഇപ്പോഴുള്ളവയും വരാന്‍ പോകുന്നവരുമായ സകല ജീവികളെയും ഞാന്‍ അറിയുന്നു....

വിശ്വം മുഴുവന്‍ വ്യാപിച്ചിരിക്കുന്നതു ഞാന്‍ മാത്രമാണ് (ജ്ഞാ.7.25)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 25 നാഹം പ്രകാശഃ സര്‍വ്വസ്യ യോഗമായാ സമാവൃതഃ മൂഢോഽ യം നാഭിജാനാതി ലോകോ മാമജമവ്യയം യോഗമായയാല്‍ മറയ്ക്കപ്പെട്ടിരിക്കുന്ന ഞാന്‍ എല്ലാവര്‍ക്കും പ്രത്യക്ഷനല്ല. ആ കാരണത്താല്‍ മായാമോഹിതമായ ഈ ലോകം...

എവിടെയും ഞാന്‍ ദൃശ്യമായിരിക്കെ എന്തിനാണ് എന്നെ തേടുന്നത് ? (ജ്ഞാ.7.24)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 24 അവ്യക്തം വ്യക്തിമാപന്നം മന്യന്തേ മാമബുദ്ധയഃ പരം ഭാവമജാനന്തോ മമാവ്യയമനുത്തമം. നിത്യമായും നിരതിശയമായുമിരിക്കുന്ന എന്റെ പരമാത്മ സ്വഭാവത്തെ അവിവേകികള്‍ അറിയുന്നില്ല. തന്മൂലം ഞാന്‍ ഇതേവരെ...

ശരീരംകൊണ്ടും മനസ്സുകൊണ്ടും ആത്മാവുകൊണ്ടും എന്നെതന്നെ ഭജിക്കുക (ജ്ഞാ.7.23)

ഭഗവദ്ഗീത ജ്ഞാനേശ്വരി ഭാഷ്യത്തില്‍ നിന്ന് അദ്ധ്യായം ഏഴ് : ജ്ഞാനവിജ്ഞാനയോഗം ശ്ലോകം 23 അന്തവത്തു ഫലം തേഷാം തദ് ഭവത്യല്പമേധസാം ദേവാന്‍ ദേവയജോ യാന്തി മദ്ഭക്താ യാന്തി മാമപി. ഇഷ്ടദേവതമാരെ പൂജിക്കുന്ന അല്പബുദ്ധികളായ അവരുടെ ദേവതാപൂജകൊണ്ടുണ്ടാകുന്ന ഫലം നാശത്തോടുകൂടിയതാകുന്നു....
Page 159 of 318
1 157 158 159 160 161 318