സ്വാമി നിര്‍മലാനന്ദഗിരി എന്ന വിഭാഗത്തില്‍ പ്രസിദ്ധീകരിച്ചത്

ജീവിതത്തിന്റെ സമസ്തമേഖലകളെയും സ്പര്‍ശിക്കുന്ന സംഭാഷണമാണ് സ്വാമി നിര്‍മ്മലാനന്ദഗിരിയുടേത്. അദ്ദേഹം സാധാരണ സന്യാസിയാണെന്ന് പറയാനോക്കില്ല. മതത്തിന്റെയോ ദൈവത്തിന്റെയോ മുന്‍ഗണനകളില്‍ നിന്ന് വിട്ട് സത്യം തേടി അദ്ദേഹം ആയുര്‍വ്വേദം, ശാസ്ത്രം, പ്രകൃതി എന്നിവയിലേക്കാണ് സഞ്ചരിക്കുന്നത്. സൂക്ഷ്മവും വിട്ടുവീഴ്ചയില്ലാത്തതുമായ കാഴ്ചകളിലൂടെ ഈ പൊതുയോഗ ജീവിതവ്യവഹാരത്തിന്റെ ഗ്യാരന്റിയായിട്ടുള്ള അര്‍ത്ഥശൂന്യതയെയും അസംബന്ധ നാടകത്തെയും സ്വാമി നിശിതമായി വിമര്‍ശിക്കുകയും അപഗ്രഥിക്കുകയും ചെയ്യുന്നു. നിര്‍മലാനന്ദഗിരി സ്വാമികള്‍ നടത്തിയ ആദ്ധ്യാത്മിക / ആയുര്‍വേദ പ്രഭാഷണങ്ങളുടെ ഓഡിയോ ശ്രേയസില്‍ കേള്‍ക്കാം.

കാന്‍സര്‍ - അഭയം [MP3] സ്വാമി നിര്‍മലാനന്ദഗിരി

കാന്‍സര്‍ – അഭയം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

തന്ത്ര - പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി

തന്ത്ര എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ഗൃഹവൈദ്യം - പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി

ഗൃഹവൈദ്യം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആയുസ്സും ആരോഗ്യവും പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി

ആയുസ്സും ആരോഗ്യവും എന്ന വിഷയം ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

ആയുര്‍വേദ വിചാരം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി

ആയുര്‍വേദ വിചാരം എന്ന വിഷയം ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ അദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ലേഖനം മുഴുവന്‍ വായിക്കുക »

മറ്റുള്ളവ - പ്രസിദ്ധീകരിച്ച സമയക്രമം അനുസരിച്ച്

  1. മാണ്ഡൂക്യോപനിഷത്ത് പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  2. ഓം നമഃശിവായ [MP3] സ്വാമി നിര്‍മലാനന്ദഗിരി
  3. ജാഗ്രത് സ്വപ്നം സുഷുപ്തി തുരീയം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  4. മഹിഷാസുരമര്‍ദ്ദിനി സ്തോത്രം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  5. രാമായണത്തിലെ രാവണന്‍ - പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  6. ഉപാസന - പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  7. പ്രാചീന വിഗ്രഹാരാധനയും ജനതയുടെ ആരോഗ്യവും [MP3] സ്വാമി നിര്‍മലാനന്ദഗിരി
  8. രാമായണത്തിലെ സ്ത്രീകള്‍ [MP3] സ്വാമി നിര്‍മലാനന്ദഗിരി
  9. യോഗവാസിഷ്ഠം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  10. സൗന്ദര്യലഹരി പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  11. സദാശിവദര്‍ശനം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  12. ദേവീമഹാത്മ്യം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  13. ഭഗവദ്‌ഗീത യജ്ഞസങ്കല്പം പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  14. ഭഗവദ്‌ഗീത പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  15. അഷ്ടാവക്രഗീത പ്രഭാഷണം [MP3] സ്വാമി നിര്‍മലാനന്ദഗിരി
  16. ശ്രീരാമഹൃദയ മന്ത്രം പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
  17. ജനനി നവരത്ന മഞ്ജരി പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
  18. കൈവല്യോപനിഷദ് പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
  19. സൌന്ദര്യലഹരി വ്യാഖ്യാനം പ്രഭാഷണം (MP3) സ്വാമി നിര്‍മലാനന്ദഗിരി
  20. ഭഗവദ്‌ഗീത ആധ്യാത്മിക പ്രഭാഷണം MP3 - സ്വാമി നിര്‍മലാനന്ദഗിരി
  21. ആധ്യാത്മിക അന്തര്യോഗം പ്രഭാഷണം MP3 - സ്വാമി നിര്‍മലാനന്ദഗിരി
  22. "ക്ഷേത്രാരാധന - ആലയവും ആരാധനയും" MP3 - സ്വാമി നിര്‍മലാനന്ദഗിരി