ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു – PDF

തിരുവണ്ണാമലയിലെ ശ്രീരമണാശ്രമം പ്രസിദ്ധീകരിച്ച ‘Talks with Sri Ramana Maharshi” എന്ന മഹദ്‌ഗ്രന്ഥത്തിന്  ശ്രീ തിരുവല്ലം ഭാസ്കരന്‍ നായര്‍ തയ്യാറാക്കിയ മലയാള പരിഭാഷയായ ഭഗവാന്‍ രമണമഹര്‍ഷി സംസാരിക്കുന്നു എന്ന ഗ്രന്ഥത്തിന്റെ സ്കാന്‍ ചെയ്ത രൂപം താങ്കളുടെ...

ഈ നിമിഷത്തെക്കുറിച്ച് ബോധമുണ്ടാകുക

അമൃതാനന്ദമയി അമ്മ മക്കളേ, ജീവിതത്തില്‍ ആത്യന്തികമായ ശാന്തി നേടുന്നതിനും അത് നിലനിര്‍ത്തുന്നതിനുമുള്ള ഏറ്റവും സരളമായ ഉപായമാണ് ‘ഈ നിമിഷത്തില്‍ ജീവിക്കുക’ എന്നത്. സാധാരണജനങ്ങളുടെ മനസ്സ് മിക്കപ്പോഴും ഭൂതകാലത്തിലാണ്. അല്ലെങ്കില്‍, ഭാവിയെപ്പറ്റി അമിതമായി...

നമുക്ക് കൂട്ട് നമ്മിലെ ഈശ്വര തത്വം മാത്രം

അമൃതാനന്ദമയി അമ്മ മക്കളേ, നിരന്തരം മാറിക്കൊണ്ടിരിക്കുന്ന ഒന്നാണ് മനസ്സ്. ഒരടുക്കും ചിട്ടയുമില്ലാത്ത, ചിന്തകളുടെ നിരന്തര പ്രവാഹമാണ് മനസ്സ്. ചാഞ്ചല്യമാണ് അതിന്റെ സ്വഭാവം. ഒരു നിമിഷം നല്ല ചിന്തയായിരിക്കും. അടുത്ത നിമിഷം ചീത്ത ചിന്തകള്‍ കടന്നുവരും. ഞൊടിയിടകൊണ്ട് മനസ്സ്...

മഹത് വചനങ്ങളിലെ പതിരന്വേഷിക്കരുത്

അമൃതാനന്ദമയി അമ്മ മക്കളേ, ഒരിക്കല്‍ ഒരു യുവാവ് ഒരു ഗുരുവിനെ സമീപിച്ചു. തന്നെക്കൂടി ശിഷ്യനായി സ്വീകരിക്കണമെന്ന് അപേക്ഷിച്ചു. അനേകം അന്തേവാസികളും ശിഷ്യന്മാരും ഉണ്ടായിരുന്ന ഒരു ആശ്രമമായിരുന്നു അത്. ഗുരു പറഞ്ഞു: ”ആധ്യാത്മിക ജീവിതം വളരെ കഷ്ടമാണ്. തത്കാലം നീ...

വിവേകത്തിന്റെ മാര്‍ഗത്തിലൂടെ സഞ്ചരിക്കുക

അമൃതാനന്ദമയി അമ്മ മക്കളേ, പ്രതീക്ഷകളുടെ ലോകത്താണ് നമ്മള്‍ ജീവിക്കുന്നത്. അക്രമവും സംഘര്‍ഷവും കുറഞ്ഞ് അല്പമെങ്കിലും സമാധാനവും സന്തോഷവും ഉണ്ടാകുമെന്ന് ജനങ്ങള്‍ പ്രതീക്ഷിക്കുന്നു. ആഹാരവും വസ്ത്രവും കിടപ്പാടവും കിട്ടുമെന്ന് പട്ടിണിപ്പാവങ്ങള്‍ പ്രതീക്ഷിക്കുന്നു. ദിനംപ്രതി...

സ്വാമി ഉദിത്‌ ചൈതന്യ – അഭിമുഖം

2011 മെയ്‌ 21നു ജന്മഭൂമി ദിനപത്രത്തില്‍ “പൊരുളറിയിച്ച്” എന്ന തലക്കെട്ടോടെ പ്രസിദ്ധീകരിച്ച സ്വാമി ഉദിത്‌ ചൈതന്യയുമായി പ്രദീപ്‌ കൃഷ്ണന്‍ നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു. പത്രത്തിനും ലേഖകനും നന്ദി. രാമായണം, ഭാഗവതം, നാരായണീയം എന്നീ...
Page 176 of 218
1 174 175 176 177 178 218