Jun 26, 2011 | ഇ-ബുക്സ്, ശ്രീ രമണമഹര്‍ഷി
ശ്രീ വേലൂര്‍ ഐരാവതയ്യരാല്‍ മണിപ്രവാളത്തില്‍ വിരചിതമായ ശ്രീ രമണധ്യാനം എന്ന ഈ കൃതി 1948-ല്‍ തിരുവണ്ണാമല രമണാശ്രമം സര്‍വ്വാധികാരി ശ്രീ നിരഞ്ജനാനന്ദസ്വാമികളാല്‍ അച്ചടിച്ചു പ്രസിദ്ധീകരിക്കപ്പെട്ടതാണ്. ജ്യോതിര്‍മ്മയമായ അരുണഗിരിയുടെ പാര്‍ശ്വപ്രദേശത്തില്‍ എപ്പോഴും പ്രസന്നനായി...
Jun 18, 2011 | ആത്മീയം, ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
പരമഭട്ടാരക ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ശതാബ്ദജയന്തി ആഘോഷങ്ങളോടനുബന്ധിച്ച് കൊല്ലവര്‍ഷം 1129-ല്‍ പുറത്തിറക്കിയതാന് ഈ ഗ്രന്ഥം. ശ്രീ പി. കെ. പരമേശ്വരന്‍ നായര്‍ അവര്‍കള്‍ കണ്‍വീനറായി രൂപീകരിച്ച സ്മാരകഗ്രന്ഥസമിതി സ്വാമികളുടെ ജീവിതം, കൃത്യപഥം, സിദ്ധികള്‍,...
Jun 12, 2011 | ഇ-ബുക്സ്, ശ്രീ ശങ്കരാചാര്യര്‍
ശ്രീ ശങ്കരാചാര്യ പാദരുടെ തത്ത്വബോധം എന്ന ഗ്രന്ഥത്തിനു കൊട്ടാരക്കര അവധൂതാശ്രമത്തിലെ (സദാനന്ദാശ്രമം) ബ്രഹ്മശ്രീ സദാനന്ദ സ്വാമികള്‍ എഴുതിയ മലയാളം വ്യാഖ്യാനത്തിന്റെ സ്കാന്‍ ചെയ്ത പകര്‍പ്പ് സമര്‍പ്പിക്കുന്നു. ആശ്രമത്തിന്റെ ഫോണ്‍ നമ്പര്‍: 0474-2663755 ഈ ഗ്രന്ഥത്തെക്കുറിച്ച്...
Jun 9, 2011 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
സകലകലാവല്ലഭനും ബ്രഹ്മജ്ഞാനികളായ ഭാരതീയമഹര്‍ഷിമാരുടെ വംശപരമ്പരയിലെ വിശിഷ്ടസന്താനവും ആയ ഒരു മഹാത്മാവാണ് വിദ്യാധിരാജ പരമഭട്ടാര ശ്രീ കുഞ്ഞന്‍പിള്ള ചട്ടമ്പിസ്വാമി തിരുവടികള്‍. സ്വാമിജിയുടെ ജീവചരിത്രത്തില്‍പ്പെട്ട പ്രധാനസംഭവങ്ങളെ വിവരിച്ച് ശ്രീ വാഴപ്പിള്ളേത്ത്...
Jun 6, 2011 | ആത്മീയം, ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
അദ്വൈതബ്രഹ്മവിദ്യാസമ്പ്രദായത്തെ കേരളത്തില്‍ പുനപ്രതിഷ്ഠിച്ച പ്രത്യഗ്രശങ്കരന്‍ ആയി വിരാജിച്ച പരമഭട്ടാര ശ്രീ ചട്ടമ്പിസ്വാമിതിരുവടികളുടെ 55 വയസ്സ്വരെയുള്ള ജീവചരിത്രസംഗ്രഹമാണ് ‘ബാലാഹ്വസ്വാമി ചരണാഭരണം’ എന്ന പുസ്തകം. ബാലാഹ്വസ്വാമി, കുഞ്ഞന്‍പിള്ള, ചട്ടമ്പിസ്വാമി...
Jun 4, 2011 | ഇ-ബുക്സ്, ശ്രീ ചട്ടമ്പിസ്വാമികള്‍
ശ്രീ തീര്‍ത്ഥപാദപരമഹംസസ്വാമികള്‍ പരമപൂജ്യ ശ്രീവിദ്യാധിരാജസ്വാമിതിരുവടികളുടെ ശിഷ്യപ്രമുഖനും അദ്ദേഹത്തിന്റെ ആശയങ്ങളും ഉപദേശങ്ങളും ലോകസമക്ഷം പ്രചരിപ്പിക്കുവാന്‍ അനവരതം പരിശ്രമിച്ചുകൊണ്ടിരുന്ന ഒരു ദേശികോത്തമനും ആയിരുന്നു. ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ...