സ്വാത്മസുഖി (ഉള്ളത് നാല്പത്) പ്രഭാഷണം (1) MP3 – നൊച്ചൂര്‍ജി

രമണ മഹര്‍ഷിയുടെ ഉള്ളത് നാര്‍പത് അടിസ്ഥാനമാക്കി ശ്രീ നൊച്ചൂര്‍ വെങ്കടരാമന്‍ എഴുതിയ വ്യാഖ്യാന ഗ്രന്ഥമാണ് സ്വാത്മസുഖി. ആ ഗ്രന്ഥത്തെ അധികരിച്ച് 2010-ല്‍ തിരുവനന്തപുരം അഭേദാശ്രമത്തില്‍ നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 ഇവിടെ പങ്കുവയ്ക്കുന്നു. ക്രമനമ്പര്‍...

തിരുവിതാംകൂറിലെ മഹാന്മാര്‍ PDF – ശൂരനാട് കുഞ്ഞന്‍പിള്ള

തിരുവിതാംകൂറില്‍ ജീവിച്ചിരുന്ന മഹാന്മാരെക്കുറിച്ച് ശ്രീ ശൂരനാട് കുഞ്ഞന്‍പിള്ള എഴുതിയ ലേഖനസമാഹാരമാണ് “തിരുവിതാംകൂറിലെ മഹാന്മാര്‍” എന്ന ഈ പുസ്തകം. ചട്ടമ്പിസ്വാമി, നാരായണസ്വാമി എന്നീ സന്യാസി ശ്രേഷ്ഠന്മാര്‍യും, കേരളപാണിനി, കേരളകാളിദാസന്‍ എന്നീ...

ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF – ശ്രീ എം എച്ച് ശാസ്ത്രി

ശ്രീനാരായണഗുരുവിന്റെ ശ്രീവാസുദേവാഷ്ടകം എന്ന കൃതി ശ്രീ എം എച്ച് ശാസ്ത്രി വ്യാഖ്യാനം ചെയ്തു ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലം പ്രകാശിപ്പിച്ച ഗ്രന്ഥത്തിന്റെ പകര്‍പ്പാണ് ഇത്. ശ്രീവാസുദേവാഷ്ടകം വ്യാഖ്യാനം PDF ഡൌണ്‍ലോഡ്...

ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര സംഗ്രഹം PDF – എന്‍ കുമാരന്‍ ആശാന്‍

ശ്രീനാരായണഗുരുവിന്റെ ജീവിതകാലത്തുതന്നെ മഹാകവി ശ്രീ കുമാരന്‍ ആശാന്‍ രചിച്ച് ‘വിവേകോദയ’ത്തില്‍ തുടര്‍ച്ചയായി പ്രസിദ്ധീകൃതമായ ലേഖനങ്ങളെ തോന്നയ്ക്കല്‍ കുമാരനാശാന്‍ സ്മാരക കമ്മിറ്റി പുനഃപ്രകാശനം ചെയ്തതാണ് ഈ കൃതി. ബ്രഹ്മശ്രീ ശ്രീനാരായണ ഗുരുവിന്റെ ജീവചരിത്ര...

ഭഗവദ്‌ഗീത ആധ്യാത്മിക പ്രഭാഷണം MP3 – സ്വാമി നിര്‍മലാനന്ദഗിരി

ആധ്യാത്മിക ഗീത എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരിയുടെ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. ചില ഫയലുകള്‍ ലഭ്യമല്ല അല്ലെങ്കില്‍ വ്യക്തത കുറവാണ്, ക്ഷമിക്കുക. താഴെ കാണുന്ന ഓരോ ഡൗണ്‍ലോഡ് ലിങ്കിലും Right Click ചെയ്ത്...

ആധ്യാത്മിക അന്തര്യോഗം പ്രഭാഷണം MP3 – സ്വാമി നിര്‍മലാനന്ദഗിരി

ആധ്യാത്മിക അന്തര്‍യോഗം എന്ന വിഷയത്തെ ആസ്പദമാക്കി സ്വാമി നിര്‍മലാനന്ദഗിരി നടത്തിയ ആദ്ധ്യാത്മിക പ്രഭാഷണ പരമ്പരയുടെ ഓഡിയോ MP3 സുമനസ്സുകളുമായി പങ്കുവയ്ക്കുന്നു. എല്ലാ ഫയലുകളും ലഭ്യമല്ല, അല്ലെങ്കില്‍ വ്യക്തത കുറവാണ്, ക്ഷമിക്കുക. ക്രമനമ്പര്‍ വലുപ്പം (MB) നീളം (മിനിറ്റ്)...
Page 173 of 218
1 171 172 173 174 175 218