ഭാരതത്തിനു വേണ്ട വിദ്യാഭ്യാസം (352)

സ്വാമി വിവേകാനന്ദന്‍ പ്രവര്‍ത്തിക്കേണ്ട രീതിയെക്കുറിച്ച് നിങ്ങള്‍ ചോദിച്ച ചോദ്യങ്ങള്‍ക്കുത്തരമായി എനിക്കു പറയാനുള്ള അതിപ്രധാനമായ സംഗതി ഇതാണ്; നാം കൊതിക്കുന്ന ഫലങ്ങളോടു പൊരുത്തപ്പെടുന്ന തോതിലായിരിക്കണം പ്രവൃത്തി തുടരുന്നത്. നിങ്ങളുടെ ഉദാരമായ മനസ്സ്, രാജ്യസ്നേഹം,...

ഇന്നത്തെ ഭാരതത്തിന്റെ പ്രശ്‌നവും സമാധാനവും (351)

സ്വാമി വിവേകാനന്ദന്‍ ദിവ്യമായ ഒരു മനുഷ്യവര്‍ഗ്ഗത്തിന്റെ വമ്പിച്ച ശക്തികളുടെയും, നാനായത്‌നങ്ങളുടെയും, അതിരറ്റ ഉത്‌സാഹത്തിന്റെയും വിവിധ പ്രാഭവങ്ങളുടേതായ ആഘാതപ്രത്യാഘാതങ്ങളുടെ അജയ്യമായ സമ്മേളനത്തിന്റെയും, സര്‍വോപരി, അഗാധമായ ചിന്താശീലത്തിന്റെയും വര്‍ണ്ണനകള്‍കൊണ്ടു...

ഭാരതത്തിന്റെ ചരിത്രപരമായ വികാസം (350)

സ്വാമി വിവേകാനന്ദന്‍ ഓം തത് സത്: ഓം നമോ ഭഗവതേ രാമകൃഷ്ണായ! നാസതഃ സജ്ജായേത. ഇല്ലായ്മയ്ക്ക് ഉണ്മയെ ഉണ്ടാക്കാന്‍ വയ്യ. അസത്ത്വം സത്ത്വത്തിനു കാരണമാവില്ല. ശൂന്യത്തില്‍നിന്ന് ഒന്നിനും ഉണ്ടാകാന്‍ കഴിവില്ല. കാര്യകാരണഭാവനിയമം സര്‍വശക്തമാണെന്നും ഒരു നാളും ഒരിടത്തും...

ഭാരതവും ഭാരതീയരും (349)

സ്വാമി വിവേകാനന്ദന്‍ വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും – തുടര്‍ച്ച സമഷ്ടിയുടെ ജീവിതത്തിലാണ് വ്യക്തിയുടെ ജീവിതം. സമഷ്ടിയുടെ സുഖത്തിലാണ് വ്യക്തിയുടെ സുഖം. സമഷ്ടിയെ വിട്ടാല്‍ വ്യക്തിക്കു നിലനില്പ് അസാദ്ധ്യമാണ് – അനശ്വരമായ ഈ സത്യമാണ് പ്രപഞ്ചത്തിന്റെ...

വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും (348)

സ്വാമി വിവേകാനന്ദന്‍ വര്‍ത്തമാനഭാരതം – ഭാരതവും ഭാരതീയരും വൈദികകാലപുരോഹിതന്മാര്‍ക്കുണ്ടായിരുന്ന ബലോത്കര്‍ഷത്തിന്റെ മേല്‍ക്കിടശക്തിക്ക് അടിസ്ഥാനം അവരുടെ മന്ത്രജ്ഞാനമത്രേ. മന്ത്രങ്ങളുടെ ശക്തികൊണ്ട്, ദേവന്മാര്‍ സ്വന്തം ദിവ്യലോകങ്ങളില്‍ നിന്ന് ഇറങ്ങിവന്ന്...

ഭാരതത്തിന് ഒരു പ്രവര്‍ത്തനപദ്ധതി (347)

സ്വാമി വിവേകാനന്ദന്‍ സ്നേഹവും കൃതജ്ഞതയും വിശ്വാസവും നിറഞ്ഞ ഹൃദയത്തോടുകൂടിയാണ് ഞാന്‍ നിങ്ങള്‍ക്കെഴുതാന്‍ പേനയെടുക്കുന്നത്. എന്റെ ജീവിതത്തില്‍ കണ്ടെത്തിയിട്ടുള്ളവരില്‍വെച്ച് വിശ്വാസത്തികവുള്ള ചുരുക്കം ചിലരിലൊരാളാണ് നിങ്ങളെന്ന് ഒന്നാമതായി നിങ്ങളോടു പറഞ്ഞുകൊള്ളട്ടെ....
Page 22 of 218
1 20 21 22 23 24 218