May 28, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ നിന്നും ബംഗാളിലെ സഹപ്രവര്‍ത്തകര്‍ക്ക് വിവേകാനന്ദസ്വാമികള്‍ അയച്ച കത്ത്. സംഘടനാജോലിയില്‍ മുന്നേറുക. സ്നേഹം, നിഷ്‌കളങ്കത, ക്ഷമ – ഇവയല്ലാതെ മറ്റൊന്നും വേണ്ട. വളര്‍ച്ച, അതായത് വികാസം, അതായത് സ്നേഹം അല്ലാതെ മറ്റെന്താണ് ജീവിതം?...
May 27, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കല്‍ക്കത്തയിലെ അനുമോദനപത്രികക്കു മറുപടി ഈ അടുത്ത കാലത്തു കല്‍ക്കത്താ ടൗണ്‍ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അംഗീകരിച്ച പ്രമേയങ്ങളും എന്റെ കൂട്ടുപൗരന്മാര്‍ അയച്ചുതന്ന സ്നേഹസമ്പന്നമായ സന്ദേശവും കൈപ്പറ്റി. ശ്രീമാന്‍, എന്റെ എളിയ സേവനങ്ങളെപ്പറ്റിയുള്ള...
May 26, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ അങ്ങയേയും അങ്ങയോടു ബന്ധപ്പെട്ടവരെയും ശ്രീനാരായണന്‍ അനുഗ്രഹിക്കട്ടെ! തിരുമനസ്സിലെ ദയാപൂര്‍വമായ സഹായംകൊണ്ട് എനിക്ക് ഈ നാട്ടില്‍ വന്നെത്താന്‍ തരപ്പെട്ടു. അതിനുശേഷം ഇവിടെ ഞാന്‍ വേണ്ടുംപോലെ അറിയപ്പെട്ടിരിക്കുന്നു. ഈ നാട്ടിലെ അതിഥി പ്രിയരായ ജനങ്ങള്‍...
May 25, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഞങ്ങള്‍ വിശ്വസിക്കുന്നത് വിശ്വാസം അദ്ഭുതമായ ഉള്‍ക്കാഴ്ചയാണെന്നും, അതിനു മാത്രമേ രക്ഷിക്കാന്‍ കഴിയൂ എന്നുമുള്ള കാര്യത്തില്‍ നിങ്ങളോട് എനിക്കു യോജിപ്പാണ്. പക്ഷേ അതു പിടിവാദത്തെ ഉളവാക്കുകയും കൂടുതലായുള്ള പുരോഗതിയെ വിഘ്‌നപ്പെടുത്തുകയും ചെയ്യുന്നു....
May 25, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഞാന്‍ ഏതെങ്കിലും മതത്തെ എതിര്‍ക്കുന്നു എന്നു പറയുന്നതു ശരിയല്ല. ഭാരതത്തിലുള്ള ക്രിസ്തീയമതപ്രചാരകരോട് എനിക്കു വിരോധമാണെന്നു പറയുന്നതും, അതുപോലെതന്നെ, തെറ്റാണ്. പക്ഷേ അവര്‍ അമേരിക്കയില്‍നിന്നു പണം പിരിക്കാന്‍ കൈക്കൊള്ളുന്ന ചില രീതികളെ ഞാന്‍...
May 24, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മദ്രാസിലെ സുഹൃത്തുക്കളേ, നാട്ടുകാരേ, സമതസ്ഥരേ, നമ്മുടെ മതത്തിനു ഞാന്‍ ചെയ്ത എളിയ സേവനം നിങ്ങള്‍ക്കു സ്വീകാര്യമെന്നു കാണുന്നത് എനിക്ക് ഏറ്റവും ചാരിതാര്‍ത്ഥ്യജനകമാണ്. ഇതിനു കാരണം ദൂരെ, വിദേശത്ത്, ഞാന്‍ ചെയ്ത ജോലിയെയും എന്നെയും വ്യക്തിപരമായി...