സത്ത ഒന്നേയുള്ളൂ (448)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ജഗത്തിലുള്ള സകലതിനും വ്യവസ്ഥ ആത്മാവാണ്. അതു മറ്റൊന്നിനാലും വ്യവസ്ഥിതമല്ല. നാം അതുതന്നെ എന്നറിയുന്ന നിമിഷത്തില്‍ നാം സ്വതന്ത്രരാവുന്നു. മര്‍ത്ത്യര്‍ എന്ന നിലയില്‍ നാം സ്വതന്ത്രരല്ല. ആകാനും വയ്യ. സ്വതന്ത്രമര്‍ത്ത്യത...

നാം ചിന്തിക്കുന്നതെന്തോ, അതായിത്തീരുന്നു (447)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ ചിന്തയാണ് സര്‍വ്വപ്രധാനം. എന്തെന്നാല്‍ ‘നാം ചിന്തിക്കുന്നതെന്തോ, അതായിത്തീരുന്നു. ഒരു സന്ന്യാസിയുണ്ടായിരുന്നു. അയാള്‍ മരച്ചുവട്ടിലിരുന്ന് ആളുകള്‍ക്ക് മതോപദേശം ചെയ്തുവന്നു. താന്‍ പാലും പഴങ്ങളും മാത്രമേ കഴിച്ചിരുന്നുള്ളൂ....

പഠനവും യുക്തിചിന്തയും (446)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ നിത്യശരീരങ്ങളുണ്ടാകാത്തതെന്ത് എന്ന ചോദ്യം സ്വതേ അനുപപന്നമാണ്. എന്തെന്നാല്‍ വികാര്യങ്ങളും സ്വപ്രകൃതിവശാല്‍ അനിത്യങ്ങളായ ഭൂതസംഘാതങ്ങളെയാണ് ശരീരമെന്ന പദം കുറിക്കുന്നത്. നാം പരിവര്‍ത്തനങ്ങള്‍ക്കു വിധേയരല്ലാതായാല്‍ നമുക്കു...

സ്വാതന്ത്യ്രത്തിലേക്കുള്ള വഴി പവിത്രനാവുകയാണ് (445)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ മനുഷ്യരെന്നു വിളിക്കപ്പെടുന്നവരെല്ലാം ഇനിയും യഥാര്‍ത്ഥത്തില്‍ മനുഷ്യരായിട്ടില്ല. ഓരോരുത്തനും അവനവന്റെതന്നെ മനസ്സുകൊണ്ട് ഈ ലോകത്തെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഉന്നതബുദ്ധിവ്യാപാരം അത്യന്തം പ്രയാസമാണ്....

നാം ദേഹമാണെന്നുള്ള അന്ധവിശ്വാസം (444)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ലോകത്തെ ത്യജിക്കണമെന്നു ജ്ഞാനമാര്‍ഗ്ഗം ഉപദേശിക്കുന്നുണ്ട്. അതിനര്‍ത്ഥം ലോകത്തുനിന്ന് ഓടിപ്പോകണമെന്നല്ല. ലോകത്തില്‍ ജീവിക്കുക; പക്ഷേ അതിന്റേതല്ലാതിരിക്കുക എന്നതാണ് സന്ന്യാസത്തിന്റെ ശരിയായ നികഷം. ഈ ത്യാഗാദര്‍ശം ഏതെങ്കിലും...

മനസ്സും വ്യാമോഹങ്ങളും (443)

സ്വാമി വിവേകാനന്ദന്‍ ജ്ഞാനയോഗപ്രഭാഷണങ്ങള്‍ വേദാന്തശാസ്ത്രത്തില്‍ മഹാചാര്യന്‍ ശ്രീശങ്കരാചാര്യസ്വാമികളത്രേ, അദ്ദേഹം വേദങ്ങളില്‍നിന്നു വേദാന്തസത്യങ്ങളെ നിഷ്കര്‍ഷണം ചെയ്തു കനത്ത യുക്തികളുപയോഗിച്ച് അവയിന്മേല്‍ അതിവിശിഷ്ടമായ ജ്ഞാനയോഗത്തെ കെട്ടിപ്പടുത്ത് തന്റെ ഭാഷ്യങ്ങളിലൂടെ...
Page 5 of 218
1 3 4 5 6 7 218