സ്വതന്ത്രമായ ആത്മാവ് (436)

സ്വാമി വിവേകാനന്ദന്‍ (1896-ല്‍ ന്യൂയോര്‍ക്കില്‍ ചെയ്ത പ്രസംഗം) സാംഖ്യന്മാരുടെ അപഗ്രഥനം പ്രകൃതി, ആത്മാക്കള്‍ (പുരുഷന്മാര്‍) എന്നിങ്ങനെ രണ്ടു നിത്യസത്തകളിലെത്തി നിലച്ചുപോകുന്നു. ആത്മാക്കളുടെ സംഖ്യ അനന്തം. ആത്മാവ് ഒരു കേവലവസ്തുവായതുകൊണ്ട് അതിനു നാശമുണ്ടാവാന്‍ വയ്യ....

ജ്ഞാനയോഗത്തില്‍ ഒരു പ്രാരംഭപാഠം (435)

സ്വാമി വിവേകാനന്ദന്‍ യുക്തിപരവും താത്ത്വികവുമായ യോഗവിഭാഗമാണ് ജ്ഞാനം. അത് വളരെ പ്രയാസമുള്ളതുമാണ്. എങ്കിലും പതുക്കെ ഞാന്‍ നിങ്ങളെ അതിലൂടെ നയിക്കാന്‍ നോക്കാം. യോഗമെന്നാല്‍ മനുഷ്യനെയും ഈശ്വരനെയും തമ്മില്‍ യോജിപ്പിക്കുന്ന ഉപായമെന്നര്‍ത്ഥം. ഇതു നിങ്ങള്‍ക്ക്...

അംബികാരാധന (434)

സ്വാമി വിവേകാനന്ദന്‍ (1900 ജൂണില്‍ ഒരു ഞായറാഴ്ച സായാഹ്നത്തില്‍ ന്യൂയോര്‍ക്കില്‍ ചെയ്ത പ്രഭാഷണത്തിന്റെ വികലമായ കുറിപ്പുകള്‍) ഓരോ മതത്തിലും മനുഷ്യന്‍ ഗോത്രദേവനില്‍ തുടങ്ങി, ഒടുവില്‍ ദേവാധിദേവനില്‍, സമസ്തമായ പരമേശ്വരനില്‍ വന്നെത്തുന്നു. ധര്‍മ്മശാസ്ത്രത്തിന്റെ ശാശ്വതമായ...

ഭക്തിമാര്‍ഗ്ഗം (433)

സ്വാമി വിവേകാനന്ദന്‍ (1895 നവംബര്‍ 16-ന് ലണ്ടനില്‍ ചെയ്ത ഒരു പ്രസംഗത്തിന്റെ കുറിപ്പുകള്‍) സാക്ഷാല്‍ക്കാരത്തിന്റെ അഗാധതലങ്ങളില്‍ ചെന്നെത്തുംമുമ്പായി പ്രതീകങ്ങളിലും ചടങ്ങുകളിലും കൂടി കടന്നുപോകേണ്ടതുണ്ടെങ്കിലും ഭാരതത്തില്‍ ഞങ്ങള്‍ പറയാറുണ്ട്: ‘ഒരു സമ്പ്രദായത്തില്‍...

നാരദഭക്തിസൂത്രങ്ങള്‍ (432)

സ്വാമി വിവേകാനന്ദന്‍ അമേരിക്കയില്‍ വച്ച് സ്വാമിജി പറഞ്ഞുകൊടുത്ത ഒരു സ്വതന്ത്ര വിവര്‍ത്തനം. ഒന്നാമധ്യായം ഭക്തി ഈശ്വരനോടുള്ള പരമപ്രേമമത്രേ. അതു പ്രേമമാമൃതമാണ്. ഇതു ലഭിച്ച മനുഷ്യന്‍ സിദ്ധനും അമൃതനും നിത്യതൃപ്തനുമാകുന്നു. ഈ ഭക്തി ലഭിക്കുന്ന മനുഷ്യനു പിന്നീടു കാംക്ഷയില്ല....

അംബാരാധന (431)

സ്വാമി വിവേകാനന്ദന്‍ അനുഭവത്തില്‍ നമുക്ക് ഒരിക്കലും ഒഴിവാക്കാന്‍ കഴിയാതെ ഇണചേര്‍ന്നുവരുന്ന രണ്ടു വസ്തുതകളത്രേ സുഖവും ദുഃഖവും – ദുഃഖമുണ്ടാക്കുന്ന വസ്തുക്കള്‍ സുഖവും കൊണ്ടുവരും. നമ്മുടെ ഈ ലോകം ഇവ രണ്ടും ഇടകലര്‍ത്തി നിര്‍മ്മിച്ചതാണ്. അവ ഒഴിവാക്കാന്‍ നമുക്കു...
Page 7 of 218
1 5 6 7 8 9 218