ഭക്തിയോഗപാഠങ്ങള്‍ (430)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപാഠങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. ശരീരം മനസ്സിന്റെ ഒരു സ്ഥൂലതരരൂപംമാത്രമാണ്-മനസ്സ് സൂക്ഷ്മതരമായ അട്ടികളാലും ശരീരം സ്ഥൂലതരമായ അട്ടികളാലും നിര്‍മ്മിതമാണ്. മനുഷ്യന്ന് തന്റെ മനസ്സിന്മേല്‍ പൂര്‍ണ്ണനിയന്ത്രണം സിദ്ധിക്കുന്നതോടെ...

യോഗം ഭക്തിയിലൂടെ (429)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപാഠങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. നാം രാജയോഗവും കായികാഭ്യാസമുറകളുമാണ് ഇതുവരെ ചര്‍ച്ച ചെയ്തുകൊണ്ടിരുന്നത്. ഇനി ഭക്തിയോഗത്തെപ്പറ്റി ചിന്തിക്കാം. എന്നാല്‍ ഇന്നു ഒരു യോഗം കൂടിയേ കഴിയൂ എന്നില്ലെന്നു നിങ്ങളോര്‍ക്കണം. പല മാര്‍ഗ്ഗങ്ങളും പല...

ഭക്തിയോഗത്തെപ്പറ്റി (428)

സ്വാമി വിവേകാനന്ദന്‍ പരമാത്മാവുമായി ഐക്യം പ്രാപിപ്പാനുള്ള ഭക്തിയുടെ ക്രമവത്പദ്ധതിയാണ് ഭക്തിയോഗം. ആത്മസാക്ഷാല്‍ക്കാരത്തിലേക്കു നയിക്കുന്ന മാര്‍ഗ്ഗങ്ങളില്‍വെച്ച് ഏറ്റവും എളുപ്പവും ഉറപ്പായാശ്രയിക്കാവുന്നതുമായ മാര്‍ഗ്ഗം ഇതത്രേ. ഈശ്വരപ്രേമമൊന്നുമാത്രമാണ് ഈ...

ഭക്തിയോഗത്തെപ്പറ്റി (427)

സ്വാമി വിവേകാനന്ദന്‍ കയ്യിലൊരു വടിയുമായി നിങ്ങളെ ശാസിക്കാന്‍ തയ്യാറായി നില്‍ക്കുന്ന ഒരീശ്വരനില്ലെങ്കില്‍ നിങ്ങള്‍ക്ക് സദാചാരനിഷഠനാവുക സാധ്യമല്ലെന്നു ദ്വൈതി വിചാരിക്കുന്നു. ഇതെങ്ങനെ? നിത്യവും ചാട്ടകൊണ്ടു അടി വാങ്ങിശ്ശീലിച്ചിട്ടുള്ള, അടി കിട്ടാതെ മുന്നോട്ടു നീങ്ങാത്ത,...

ഇഷ്ടവും മതവും ആദര്‍ശവും (426)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. VI ഇഷ്ടം ഞാന്‍ മുമ്പു ചുരുക്കിസ്സൂചിപ്പിച്ച ഇഷ്ട (ദേവതാ) സിദ്ധാന്തം ഗൌരവമായ അവധാനം വേണ്ട ഒരു വിഷയമാണ്. എന്തെന്നാല്‍ ഇതിന്റെ ശരിയായ ധാരണംകൊണ്ടു ലോകത്തിലെ നാനാമതങ്ങളെയും ധരിക്കാന്‍ സാധിക്കും....

പ്രധാന പ്രതീകങ്ങള്‍ (425)

സ്വാമി വിവേകാനന്ദന്‍ ഭക്തിയോഗപ്രഭാഷണങ്ങള്‍ എന്ന അദ്ധ്യായത്തില്‍ നിന്നും. V പ്രധാന പ്രതീകങ്ങള്‍ പ്രതീകമെന്നും പ്രതിമയെന്നും രണ്ടു സംസ്കൃതപദങ്ങളുണ്ട്. അടുത്തു ചെല്ലുക, സമീപിക്കുക എന്നാണ് പ്രതീകത്തിനര്‍ത്ഥം. എല്ലാ രാജ്യത്തും കാണാം പലതരം ആരാധനാരീതികള്‍. ഉദാഹരണത്തിന് ഈ...
Page 8 of 218
1 6 7 8 9 10 218