Aug 20, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (ഈ രാജയോഗപാഠങ്ങളും മേലില്‍ വരുന്ന ഭക്തിയോഗപാഠങ്ങളും ഇംഗ്ലണ്ടില്‍ സംരക്ഷിതമായ പാഠക്കുറിപ്പുകളില്‍നിന്നു സ്വരൂപിച്ചതാണ്.) ലോകത്തില്‍ ഏതു ശാസ്ത്രത്തിന്റെയുംപോലെ രാജയോഗവും ഒരു ശാസ്ത്രമാണ്. അതു മനസ്സിന്റെ വിശകലനമാണ്. അതീന്ദ്രിയലോകത്തിന്റെ വസ്തുതകള്‍...
Aug 19, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ആദ്യമേ പ്രാണായാമത്തിന്റെ അര്‍ത്ഥം അല്പം മനസ്സിലാക്കാന്‍ നോക്കാം. അതിഭൌതികശാസ്ത്രത്തില്‍ പ്രാണനെന്നുവെച്ചാല്‍ ജഗത്തിലുള്ള ശക്തികളുടെ ആകെത്തുകയാണ്. ഈ ജഗത്, ദാര്‍ശനികസിദ്ധാന്തപ്രകാരം, തരംഗരൂപത്തില്‍ പൊയ്ക്കൊണ്ടിരിക്കുന്നു. അതു പൊങ്ങുന്നു. വീണ്ടും...
Aug 18, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള മുഖ്യവ്യത്യാസം ഏകാഗ്രതയുടെ ശക്തിയില്‍ അവര്‍ക്കുള്ള വ്യത്യാസമാണ്. ഏതു കര്‍മ്മമാര്‍ഗ്ഗത്തിലുമുള്ള സര്‍വ്വവിജയവും ഇതിന്റെ ഫലമാണ്. ഏകാഗ്രതയെക്കുറിച്ച് അല്പമൊക്കെ ആര്‍ക്കുമറിയാം. എന്നും നാമതിന്റെ ഫലങ്ങള്‍ കാണുന്നുണ്ട്....
Aug 18, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ യോഗത്തിന്റെ ഒന്നാം ഘട്ടം യമമാണ്. യമത്തെ ജയിക്കാന്‍ അഞ്ചു സംഗതികള്‍ വേണം. 1. മനോവാക്കര്‍മ്മങ്ങളാല്‍ ഒന്നിനെയും ഹിംസിക്കായ്ക. 2. മനോവാക്കര്‍മ്മങ്ങളാല്‍ സത്യം പറയുക. 3. മനോവാക്കര്‍മ്മങ്ങളില്‍ ലോഭമില്ലായ്മ. 4. മനോവാക്കര്‍മ്മങ്ങളില്‍ തികഞ്ഞ ചാരിത്യ്രം....
Aug 17, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മനോവിജ്ഞാനീയമെന്ന ആശയം പടിഞ്ഞാറു വളരെ മോശമായിരിക്കുന്നു. മനോവിജ്ഞാനീയം ശാസ്ത്രങ്ങളുടെ ശാസ്ത്രമാണ്. പക്ഷേ, പടിഞ്ഞാറ് അതിനെ വെച്ചിരിക്കുന്നതു മറ്റു ശാസ്ത്രങ്ങളുടെയെല്ലാം അതേ തലത്തിലാണ്. അതായത് അതിനെ വിധിക്കുന്നതും അതേ മാനദണ്ഡംവെച്ചാണ്-പ്രയോജനം....
Aug 14, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ദ്രവ്യം അഞ്ചവസ്ഥകള്‍ക്കു വിധേയമാണെന്നാണ് സൃഷ്ടിസിദ്ധാന്തം. ആകാശം, തൈജസാകാശം, വാതകം, ദ്രാവകം, ഘരം, ഒരു മൂലഭൂതത്തില്‍നിന്ന്, അണിഷ്ഠാകാശത്തില്‍നിന്ന്, വിസൃഷ്ടങ്ങളാണ് ഇവയെല്ലാം. വിശ്വശക്തിയുടെ പേരു പ്രാണനെന്നാണ്. അത് ഈ ഭൂതങ്ങളില്‍ കുടികൊള്ളുന്ന...