Aug 13, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ കാരണം കാര്യമായിത്തീരുന്നു. കാരണം ഒന്നും, കാര്യം ഫലമായി നിലകൊള്ളുന്നു വേറൊന്നുമല്ല. കാര്യം എപ്പോഴും പരിണമിച്ച കാരണമാണ്. എപ്പോഴും കാരണം കാര്യമായിത്തീരുന്നു. സാധാരണ ധാരണ, കാര്യം തദന്യവും സ്വതന്ത്രവുമായ ഒരു കാരണത്തിന്റെ വ്യാപാരഫലമാണെന്നാണ്....
Aug 12, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഏകാഗ്രത സര്‍വ്വജ്ഞാനസാരമാണ്. അതു കൂടാതെ ഒന്നും ചെയ്യാനാവില്ല. സാധാരണമായി മനുഷ്യന്‍ വിചാരശക്തിയുടെ തൊണ്ണൂറു ശതമാനം വെറുതെകളയുകയാണ്. അതുകൊണ്ട് അവന്‍ എപ്പോഴും തെറ്റുവരുത്തുകയാണ് ചെയ്യുന്നത്. അഭ്യസ്തമനുഷ്യനോ മനസ്സോ ഒരിക്കലും തെറ്റുചെയ്യുന്നില്ല....
Aug 12, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ 1900 ജനുവരി 8-നു കാലിഫോര്‍ണിയയില്‍ ലോസ് ഏന്‍ജല്‍സില്‍ ചെയ്ത പ്രസംഗം ലോകമൊട്ടുക്കു യുഗങ്ങളിലുടനീളം അലൌകികത്തില്‍ വിശ്വാസമുണ്ടായിട്ടുണ്ട്. അസാധാരണസംഭവങ്ങളെപ്പറ്റി നമ്മളൊക്കെ കേട്ടിട്ടുണ്ട്, നമ്മളില്‍ പലര്‍ക്കും അവയെപ്പറ്റി വ്യക്തിപരമായ ചില...
Aug 11, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഈ ലോകം ഭീരുക്കള്‍ക്കുള്ളതല്ല, ഓടിയൊളിക്കാന്‍ ശ്രമിക്കേണ്ട. വിജയമോ പരാജയമോ എന്നു നോക്കേണ്ട. തികച്ചും നിസ്സ്വാര്‍ത്ഥമായ ഇച്ഛയോടു തന്നെത്താന്‍ യോജിപ്പിച്ചു പ്രവര്‍ത്തിച്ചു പോകുക. വിജയിക്കാന്‍ പിറന്ന മനസ്സ് ദൃഢനിശ്ചയത്തോടു തന്നെത്താന്‍ യോജിപ്പിച്ച്,...
Aug 10, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഏറ്റവും വലിയ ശക്തി വിചാരശക്തിയില്‍നിന്നാണ് ഉളവാകുന്നത്. ഭൂതം എത്രയേറെ സൂക്ഷ്മമാകുന്നുവോ അത് അത്രയേറെ ശക്തിമത്താകുന്നു. വിചാരത്തിന്റെ നിശ്ശബ്ദശക്തി ദൂരെയുള്ള ആളുകളേയും സ്വാധീനിക്കുന്നു. കാരണം, മനസ്സ് അനേകമെന്നപോലെ ഏകവുമാണ്. ജഗത്ത് ഒരു...
Aug 10, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മാനസികവും ഭൌതികവുമായ സര്‍വ്വവിഷയങ്ങളില്‍നിന്നും ജീവന്റെ വിയോഗമാണ് ലക്ഷ്യം. അതു പ്രാപിച്ചാല്‍ ജീവന്‍ അറിയും, താന്‍ എക്കാലവും ഒറ്റയ്ക്കായിരുന്നെന്നും തന്നെ സുഖിപ്പിക്കാന്‍ ആരും വേണ്ടെന്നും. നമ്മെ സുഖിപ്പിക്കാന്‍ നമുക്ക് ആരെങ്കിലും വേണമെന്നുള്ള...