Aug 9, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ നമ്മുടെ പ്രധാനപ്രശ്നം സ്വതന്ത്രരാകയാണ്. അപ്പോള്‍ പ്രകടമാണ്, നമ്മെ കേവലമെന്നു സാക്ഷാല്‍ക്കരിക്കുംവരെ നമുക്കു വിമുക്തി പ്രാപിക്കാവതല്ലെന്ന്. എങ്കിലും ഈ സാക്ഷാല്‍ക്കാരം സാധിക്കാന്‍ നാനാമാര്‍ഗ്ഗങ്ങളുണ്ട്. ഈ ഉപായങ്ങള്‍ക്കു യോഗം (യോജിപ്പിക്കുക, നമ്മുടെ...
Aug 8, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ മനുഷ്യവര്‍ഗ്ഗം മുഴുവന്‍ ഒരു മതം, സാര്‍വ്വത്രികമായ ഒരാരാധനാരൂപം, ഒരു സദാചാരപ്രമാണം, മാത്രം അംഗീകരിക്കയും സ്വീകരിക്കയും ചെയ്യുന്നെങ്കില്‍, അതു ലോകത്തിനു പെടാവുന്ന ഏറ്റവും വലിയ കഷ്ടമായിരിക്കും. മതപരവും ആത്മികവുമായ മുന്നേറ്റത്തിനെല്ലാം...
Aug 7, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ‘ശാസ്ത്ര’ശബ്ദത്തിന് അനാദ്യന്തമായ വേദങ്ങളെന്നാണ് അര്‍ത്ഥം. ധര്‍മ്മാനുഷ്ഠാനത്തിന്റെ കാര്യത്തില്‍ വേദങ്ങളാണ് സമര്‍ത്ഥമായ ഒറ്റപ്രമാണം. പുരാണങ്ങളും മറ്റു ധര്‍മ്മശാസ്ത്രങ്ങളും ‘സ്മൃതി’ ശബ്ദംകൊണ്ടും കുറിക്കപ്പെടുന്നു. അവയുടെ പ്രാമാണ്യം വേദങ്ങളെ...
Aug 6, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ബോസ്റ്റണിലെ ഒരു പ്രഭാഷണത്തിനിടയില്‍ സന്ന്യാസി എന്ന പദത്തെ വ്യാഖ്യാനിച്ചുകൊണ്ടു സ്വാമിജി പറഞ്ഞു: ‘ഒരുവന്‍ താന്‍ ജനിച്ച ജീവിതഘട്ടത്തിലെ കടമകളും കര്‍ത്തവ്യങ്ങളും നിറവേറ്റിക്കഴിഞ്ഞാല്‍, ആദ്ധ്യാത്മികജീവിതത്തെ തേടുവാനും, പരിഗ്രഹം, കീര്‍ത്തി, ബലം...
Aug 5, 2014 | സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ (1900 മാര്‍ച്ച് 29-ാം തീയതി സാന്‍ഫ്രാന്‍സിസ്ക്കോവില്‍ ചെയ്ത പ്രസംഗം) എന്റെ വിഷയം ‘ശിഷ്യത്വ’മാണ്. എനിക്ക് പറയാനുള്ളത് നിങ്ങള്‍ ഏതുവിധത്തില്‍ കൈക്കൊള്ളുമെന്ന് എനിക്കറിവില്ല. ഇതു സ്വീകരിക്കാന്‍ നിങ്ങള്‍ക്കു തെല്ലു വിഷമമായിരിക്കും. ഈ രാജ്യത്തെ...
Aug 5, 2014 | EXCLUDE, സ്വാമി വിവേകാനന്ദന്‍
സ്വാമി വിവേകാനന്ദന്‍ ഒരു ചോദ്യക്ളാസ്സിലെ പ്രഭാഷണം പോയിപ്പോയി ‘അധികാരിവാദ’ത്തിലെത്തി. അതിന്റെ ദോഷങ്ങളെ ശക്തിയായി ചൂണ്ടിക്കാട്ടുന്നതിനിടയില്‍ സ്വാമിജി ഏതാണ്ടിപ്രകാരം പറയുകയുണ്ടായി: പണ്ടത്തെ ഋഷിമാരോട് എനിക്കെത്രയൊക്കെ ആദരമുണ്ടെങ്കിലും അവര്‍ ആളുകള്‍ക്ക് ഉപദേശം നല്‍കിയ...