ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3

ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞം MP3

പ്രൊഫ. പി.കെ. ബാലരാമ പണിക്കരുടെ ‘ശ്രീ നാരായണ വിജയം’ സംസ്കൃതകാവ്യം അടിസ്ഥാനമാക്കി ശ്രീ ബ്രഹ്മസ്വരൂപാനന്ദ സ്വാമികള്‍ യജ്ഞാചാര്യനായി ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തില്‍ 2014 മെയ്‌ മാസത്തില്‍ നടത്തിയ ‘ശ്രീനാരായണ ഗുരുദേവ ഭാഗവത സപ്താഹയജ്ഞ’ത്തിന്റെ...

വിശേഷാവകാശം (394)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിയിലൂടനീളം രണ്ടു ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി കാണുന്നു; ഒന്നു നിരന്തരം വ്യത്യാസങ്ങളുളവാക്കിക്കൊണ്ടും, മറ്റേത് അതുപോലെതന്നെ ഏകീകരണം നടത്തികൊണ്ടുമിരിക്കുന്നു. ഒന്നു വിഭിന്നവ്യക്തികളായി പിരിക്കുന്നവഴിക്കു കൂടുതല്‍ കൂടുതല്‍ നീങ്ങുന്നു;...

രചനാവാദം (393)

സ്വാമി വിവേകാനന്ദന്‍ പ്രകൃതിയിലെ അടുക്കൊത്ത വിന്യാസക്രമം മുഴുവന്‍, തന്റെ ഉദ്ദേശ്യനിര്‍വഹണത്തിനുതകുമാറ് ഉപായങ്ങളെ സംവിധാനം ചെയ്യാനുള്ള ജഗല്‍സ്രഷ്ടാവിന്റെ പ്രഭാവത്തെ ദ്യോതിപ്പിക്കുന്നു. ഈ ആശയം, ഈശ്വരന്റെ സൌന്ദര്യം, ശക്തി, മഹിമ മുതലായവയെക്കുറിച്ച് ഉദ്ബോധിപ്പിക്കാനുള്ള...

പ്രലയ-പ്രഭവങ്ങളുടെ ചക്രഗതി (392)

സ്വാമി വിവേകാനന്ദന്‍ (ആദ്യത്തെ അമേരിക്കന്‍സന്ദര്‍ശനകാലത്തു സ്വാമിജി ഒരു പാശ്ചാത്യശിഷ്യന്റെ ചോദ്യത്തിനുത്തരമായെഴുതിയത്) സന്തുലിതനില നഷ്ടപ്പെട്ട ഒരവസ്ഥയുടെ നിദര്‍ശനമാണ് ഈ പ്രപഞ്ചം. ഭഞ്ജിക്കപ്പെട്ട സാമ്യാവസ്ഥ വീണ്ടെടുക്കാനുള്ള യത്നമത്രേ പ്രപഞ്ചത്തിലെ സര്‍വ്വചലനങ്ങളും; ആ...

മതാചരണം (391)

സ്വാമി വിവേകാനന്ദന്‍ നാം വളരെ പുസ്തകങ്ങള്‍ വായിക്കുന്നുണ്ട്. എന്നാല്‍ അതു നമ്മെ ജ്ഞാനികളാക്കുന്നില്ല. ലോകത്തിലുള്ള മതഗ്രന്ഥങ്ങളെല്ലാം നാം വായിച്ചെന്നു വരാം, എന്നാലും അതു നമ്മെ മതനിഷ്ഠരാക്കുന്നില്ല. തത്ത്വവാദപരമായ മതം എളുപ്പമാണ്. അതാര്‍ക്കുമുണ്ടാവാം. നമുക്കു വേണ്ടതു...

പരിണാമം (390)

സ്വാമി വിവേകാനന്ദന്‍ ആകാശപ്രാണങ്ങളുടെ സ്ഥൂലരൂപത്തിലുള്ള അഭിവ്യക്തിയേയും സൂക്ഷ്മഭാവത്തിലേയ്ക്കുള്ള വിലയത്തെയും സംബന്ധിച്ച്, ഭാരതീയചിന്താഗതിയും ആധുനിക പ്രകൃതിവിജ്ഞാനീയവും തമ്മില്‍ ഒട്ടു വളരെ സാദൃശ്യമുണ്ട്. ആധുനികന്മാര്‍ക്ക് പരിണാമവാദമുള്ളതുപോലെ...
Page 14 of 218
1 12 13 14 15 16 218